Malayalam Lyrics
My Notes
M | അനുതാപമോടെ അണയുന്നു ഞാന്‍ അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ |
F | അനുതാപമോടെ അണയുന്നു ഞാന്‍ അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ |
A | പിതാവേ…. ഞാനേറ്റു ചൊല്ലീടുന്നു.. |
A | എന്റെ പിഴ, എന്റെ പിഴ എന്റെ വലിയ പിഴ |
A | അനുതാപമോടെ അണയുന്നു ഞാന്‍ അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ |
—————————————– | |
M | ചിന്തയാലും വാക്കിനാലും പ്രവൃത്തിയാലും ഉപേക്ഷയാലും |
F | ചിന്തയാലും വാക്കിനാലും പ്രവൃത്തിയാലും ഉപേക്ഷയാലും |
M | ഞാന്‍ ചെയ്‌ത പാപത്തിന്‍, ചുരുള്‍ നിവര്‍ത്താനായ് ആത്മാവാം ദൈവമേ തുണയേകണേ |
F | ഞാന്‍ ചെയ്‌ത പാപത്തിന്‍, ചുരുള്‍ നിവര്‍ത്താനായ് ആത്മാവാം ദൈവമേ തുണയേകണേ |
A | പിതാവേ…. ഞാനേറ്റു ചൊല്ലീടുന്നു.. |
A | എന്റെ പിഴ, എന്റെ പിഴ എന്റെ വലിയ പിഴ |
A | അനുതാപമോടെ അണയുന്നു ഞാന്‍ അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ |
—————————————– | |
F | പാപ ബോധത്തിന്‍ നോവുമായി പശ്ചാത്താപത്തിന്‍ കണ്ണീരുമായ് |
M | പാപ ബോധത്തിന്‍ നോവുമായി പശ്ചാത്താപത്തിന്‍ കണ്ണീരുമായ് |
F | ആത്മ രക്ഷയ്‌ക്കായ് അരികിലണയും എന്നെ നിന്‍ ചോരയാല്‍ കഴുകേണമേ |
M | ആത്മ രക്ഷയ്‌ക്കായ് അരികിലണയും എന്നെ നിന്‍ ചോരയാല്‍ കഴുകേണമേ |
A | പിതാവേ…. ഞാനേറ്റു ചൊല്ലീടുന്നു.. |
A | എന്റെ പിഴ, എന്റെ പിഴ എന്റെ വലിയ പിഴ |
A | അനുതാപമോടെ അണയുന്നു ഞാന്‍ അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ |
A | അനുതാപമോടെ അണയുന്നു ഞാന്‍ അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അനുതാപമോടെ അണയുന്നു ഞാന്‍ അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ Anuthapamode Anayunnu Njan Lyrics | Anuthapamode Anayunnu Njan Song Lyrics | Anuthapamode Anayunnu Njan Karaoke | Anuthapamode Anayunnu Njan Track | Anuthapamode Anayunnu Njan Malayalam Lyrics | Anuthapamode Anayunnu Njan Manglish Lyrics | Anuthapamode Anayunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anuthapamode Anayunnu Njan Christian Devotional Song Lyrics | Anuthapamode Anayunnu Njan Christian Devotional | Anuthapamode Anayunnu Njan Christian Song Lyrics | Anuthapamode Anayunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anuranjanathinte Koodashayil
Anuthaapamode Anayunnu Njan
Anuranjanathinte Koodashayil
Pithave.... Njanettu Cholleedunnu...
Ente Pizha, Ente Pizha
Ente Valiya Pizha
Anuthapamode Anayunnu Njan
Anuranjanathinte Koodashayil
-----
Chinthayaalum Vaakkinaalum
Pravruthiyaalum Upekshayaalum
Chinthayaalum Vaakkinaalum
Pravruthiyaalum Upekshayaalum
Njan Cheytha Paapathin, Churul Nivarthaanaai
Aathmavaam Daivame Thunayekane
Njan Cheytha Paapathin, Churul Nivarthaanaai
Aathmavaam Daivame Thunayekane
Pithave.... Njanettu Cholleedunnu...
Ente Pizha, Ente Pizha
Ente Valiya Pizha
Anuthapamode Anayunnu Njan
Anuranjanathinte Koodashayil
-----
Paapa Bodhathin Novumaayi
Pashchaathaapathin Kanneerumaai
Paapa Bodhathin Novumaayi
Pashchaathaapathin Kanneerumaai
Aathma Rakshakkaai Arikilanayum
Enne Nin Chorayaal Kazhukename
Aathma Rakshakkaai Arikilanayum
Enne Nin Chorayaal Kazhukename
Pithave.... Njan Ettu Chollidunnu...
Ente Pizha, Ente Pizha
Ente Valiya Pizha
Anuthaapamode Anayunnu Njan
Anuranjanathinte Koodashayil
Anuthaapamode Anayunnu Njan
Anuranjanathinte Koodashayil
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet