Loading

Anyonyam Snehikkuvin Ningal Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

M അന്യോന്യം ​സ്‌നേഹിക്കുവിന്‍, നിങ്ങള്‍
അന്യോന്യം ​സ്‌നേഹിക്കുവിന്‍
F അന്യോന്യം ​സ്‌നേഹിക്കുവിന്‍, നിങ്ങള്‍
അന്യോന്യം ​സ്‌നേഹിക്കുവിന്‍
M ​സ്‌നേഹിച്ചു ജീവന്‍​,​ തന്നവന്‍ നാഥന്‍
​സ്‌നേഹമായോതുന്നിതാ
F ​സ്‌നേഹിച്ചു ജീവന്‍​,​ തന്നവന്‍ നാഥന്‍
​സ്‌നേഹമായോതുന്നിതാ
A അന്യോന്യം ​സ്‌നേഹിക്കുവിന്‍, നിങ്ങള്‍
അന്യോന്യം ​സ്‌നേഹിക്കുവിന്‍
—————————————–
M ​അന്യര്‍തന്‍ ​ദുഃഖത്തില്‍ പങ്കുചേര്‍ന്നീടണം
ആര്‍ദ്രത കാട്ടീടണം
F ​അന്യര്‍തന്‍ ​ദുഃഖത്തില്‍ പങ്കുചേര്‍ന്നീടണം
ആര്‍ദ്രത കാട്ടീടണം
M ​ഉളളതില്‍ ​പങ്കു നാം അഗതികള്‍ക്കായ്
അറിഞ്ഞു നല്‍കേണം​,​ മടിച്ചിടാതെ
F ​ഉളളതില്‍ ​പങ്കു നാം അഗതികള്‍ക്കായ്
അറിഞ്ഞു നല്‍കേണം​,​ മടിച്ചിടാതെ
A അന്യോന്യം ​സ്‌നേഹിക്കുവിന്‍, നിങ്ങള്‍
അന്യോന്യം ​സ്‌നേഹിക്കുവിന്‍
—————————————–
F ​ദൈവത്തിന്‍ നല്‍​സ്‌നേഹം ഉളളിലുളേളാരാരും
ആരോടും കോപിക്കില്ല
M ​ദൈവത്തിന്‍ നല്‍​സ്‌നേഹം ഉളളിലുളേളാരാരും
ആരോടും കോപിക്കില്ല
F ​എല്ലാം സഹിക്കുവാന്‍​,​ ക്ഷമിച്ചീടുവാന്‍
ശ്രീയേശു നമ്മളോടോതിയല്ലോ
M ​എല്ലാം സഹിക്കുവാന്‍​,​ ക്ഷമിച്ചീടുവാന്‍
ശ്രീയേശു നമ്മളോടോതിയല്ലോ
A അന്യോന്യം ​സ്‌നേഹിക്കുവിന്‍, നിങ്ങള്‍
അന്യോന്യം ​സ്‌നേഹിക്കുവിന്‍
—————————————–
M ​അയല്‍ക്കാരെ നമ്മള്‍ ​സ്‌നേഹിക്കാതെങ്ങനെ
ദൈവത്തെ ​സ്‌നേഹിച്ചിടും
F ​അയല്‍ക്കാരെ നമ്മള്‍ ​സ്‌നേഹിക്കാതെങ്ങനെ
ദൈവത്തെ ​സ്‌നേഹിച്ചിടും
M ​ക്രി​സ്‌തുവിന്‍ താ​ഴ്‌മ നാം ധരിച്ചിടേണം
എളിയവരെ നാം മാനിക്കണം
F ​ക്രി​സ്‌തുവിന്‍ താ​ഴ്‌മ നാം ധരിച്ചിടേണം
എളിയവരെ നാം മാനിക്കണം
A അന്യോന്യം ​സ്‌നേഹിക്കുവിന്‍, നിങ്ങള്‍
അന്യോന്യം ​സ്‌നേഹിക്കുവിന്‍
A അന്യോന്യം ​സ്‌നേഹിക്കുവിന്‍, നിങ്ങള്‍
അന്യോന്യം ​സ്‌നേഹിക്കുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anyonyam Snehikkuvin Ningal Anyonyam Snehikuvin | അന്യോന്യം ​സ്‌നേഹിക്കുവിന്‍ നിങ്ങള്‍ അന്യോന്യം ​സ്‌നേഹിക്കുവിന്‍ Anyonyam Snehikkuvin Ningal Lyrics | Anyonyam Snehikkuvin Ningal Song Lyrics | Anyonyam Snehikkuvin Ningal Karaoke | Anyonyam Snehikkuvin Ningal Track | Anyonyam Snehikkuvin Ningal Malayalam Lyrics | Anyonyam Snehikkuvin Ningal Manglish Lyrics | Anyonyam Snehikkuvin Ningal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anyonyam Snehikkuvin Ningal Christian Devotional Song Lyrics | Anyonyam Snehikkuvin Ningal Christian Devotional | Anyonyam Snehikkuvin Ningal Christian Song Lyrics | Anyonyam Snehikkuvin Ningal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anyonyam Snehikuvin Ningal
Anyonyam Snehikuvin
Anyonyam Snehikuvin Ningal
Anyonyam Snehikuvin

Snehichu Jeevan, Thannavan Nadhan
Snehamaai Othunnitha
Snehichu Jeevan, Thannavan Nadhan
Snehamaai Othunnitha

Anyonyam Snehikuvin Ningal
Anyonyam Snehikuvin

-----

Anyar Than Dhukathil Panku Cherneedanam
Aardhratha Katteedanam
Anyar Than Dhukathil Panku Cherneedanam
Aardhratha Katteedanam

Ullathil Panku Naam Agathikalkkaai
Arinju Nalkenam, Madichidathe
Ullathil Panku Naam Agathikalkkaai
Arinju Nalkenam, Madichidathe

Anyonyam Snehikuvin Ningal
Anyonyam Snehikuvin

-----

Daivathin Nal Sneham Ullil Ulloraarum
Aarodum Kopikilla
Daivathin Nal Sneham Ullil Ulloraarum
Aarodum Kopikilla

Ellaam Sahikkuvaan, Kshemicheeduvan
Shreeyeshu Nammalodothiyallo
Ellaam Sahikkuvaan, Kshemicheeduvan
Shreeyeshu Nammalodothiyallo

Anyonnyam Snehikkuvin Ningal
Anyonnyam Snehikkuvin

-----

Ayalkkaare Nammal Snehikathengane
Daivathe Snehicheedum
Ayalkkaare Nammal Snehikathengane
Daivathe Snehicheedum

Kristhuvin Thazhma Naam Dharicheedenam
Eliyavare Naam Maanikenam
Kristhuvin Thazhma Naam Dharicheedenam
Eliyavare Naam Maanikenam

Annyonyam Snehikkuvin Ningal
Annyonyam Snehikkuvin
Annyonyam Snehikkuvin Ningal
Annyonyam Snehikkuvin

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published.




Views 346.  Song ID 5474


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.