Malayalam Lyrics
My Notes
M | അപ്പമായ് അള്‍ത്താര തന്നില്‍ നമുക്കായി മുറിയുന്നു നാഥന്‍ ആ ദിവ്യ പാനപാത്രത്തില്‍ വീഞ്ഞായി മാറുന്നു നാഥന്‍ |
F | അപ്പമായ് അള്‍ത്താര തന്നില്‍ നമുക്കായി മുറിയുന്നു നാഥന്‍ ആ ദിവ്യ പാനപാത്രത്തില്‍ വീഞ്ഞായി മാറുന്നു നാഥന്‍ |
A | സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം |
A | സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം |
—————————————– | |
M | അനുതാപമൂറുന്ന മാനസങ്ങള്‍ അവിടുന്നു കാണുവാന്‍ തുറന്നുവെക്കാം |
🎵🎵🎵 | |
F | അനുതാപമൂറുന്ന മാനസങ്ങള്‍ അവിടുന്നു കാണുവാന്‍ തുറന്നുവെക്കാം |
M | അലിവുള്ളോരീശോയ്‌ക്കു തിരുമുമ്പിലായ് അപരാധം ഓരോന്നായ് ഏറ്റു ചൊല്ലാം |
F | നിത്യജീവന്‍ നല്‍കും അപ്പവും വീഞ്ഞും ആത്മാവിനുള്ളിലേക്കേറ്റു വാങ്ങാം |
M | നിത്യജീവന്‍ നല്‍കും അപ്പവും വീഞ്ഞും ആത്മാവിനുള്ളിലേക്കേറ്റു വാങ്ങാം |
A | സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം |
A | അപ്പമായ് അള്‍ത്താര തന്നില്‍ നമുക്കായി മുറിയുന്നു നാഥന്‍ ആ ദിവ്യ പാനപാത്രത്തില്‍ വീഞ്ഞായി മാറുന്നു നാഥന്‍ |
—————————————– | |
F | തന്‍ രക്തമാംസം പകുത്തു നല്‍കി സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും |
🎵🎵🎵 | |
M | തന്‍ രക്തമാംസം പകുത്തു നല്‍കി സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും |
F | താതനു പ്രത്യത സ്‌തോത്രമേകി കര്‍ത്താവൊരുക്കിയൊരീ വിരുന്നില്‍ |
M | പങ്കുചേര്‍ന്നവിടുത്തെ സ്‌നേഹം നുകര്‍ന്ന നാം പാപികളെങ്കിലും ഭാഗ്യവാന്മാര്‍ |
F | പങ്കുചേര്‍ന്നവിടുത്തെ സ്‌നേഹം നുകര്‍ന്ന നാം പാപികളെങ്കിലും ഭാഗ്യവാന്മാര്‍ |
A | സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം |
M | അപ്പമായ് അള്‍ത്താര തന്നില്‍ നമുക്കായി മുറിയുന്നു നാഥന്‍ ആ ദിവ്യ പാനപാത്രത്തില്‍ വീഞ്ഞായി മാറുന്നു നാഥന്‍ |
F | അപ്പമായ് അള്‍ത്താര തന്നില്‍ നമുക്കായി മുറിയുന്നു നാഥന്‍ ആ ദിവ്യ പാനപാത്രത്തില്‍ വീഞ്ഞായി മാറുന്നു നാഥന്‍ |
A | സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം |
A | സ്വീകരിക്കാം നമുക്കാദരപൂര്‍വ്വം ചേര്‍ന്നു പാടാം നമുക്കാമോദ ഗാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appamay Althara Thannil Namukkayi Muriyunnu Nadhan | അപ്പമായ് അള്‍ത്താര തന്നില്‍ നമുക്കായി മുറിയുന്നു നാഥന്‍ Appamay Althara Thannil Lyrics | Appamay Althara Thannil Song Lyrics | Appamay Althara Thannil Karaoke | Appamay Althara Thannil Track | Appamay Althara Thannil Malayalam Lyrics | Appamay Althara Thannil Manglish Lyrics | Appamay Althara Thannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appamay Althara Thannil Christian Devotional Song Lyrics | Appamay Althara Thannil Christian Devotional | Appamay Althara Thannil Christian Song Lyrics | Appamay Althara Thannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan
Appamaai Althara Thannil
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan
Sweekarikkam Namukk Aadharapoorvam
Chernnu Paadaam Namukkamodha Ganam
Sweekarikkam Namukk Aadharapoorvam
Chernnu Paadaam Namukkamodha Ganam
-----
Anuthapamoorunna Maanasangal
Avidunnu Kaanuvaan Thurannu Vekkaam
🎵🎵🎵
Anuthapamoorunna Maanasangal
Avidunnu Kaanuvaan Thurannu Vekkaam
Alivulloreeshoikku Thiru Munbilaai
Aparadham Oronnaai Ettu Chollam
Nithya Jeevan Nalkum Appavum Veenjum
Aathmavinullilekk Ettu Vaangaam
Nithya Jeevan Nalkum Appavum Veenjum
Aathmavinullilekk Ettu Vaangaam
Sweekarikkam Namukk Aadharapoorvam
Chernnu Paadaam Namukkamodha Ganam
Appamaay Althara Thannil
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan
-----
Than Raktha Maamsam Pakuthu Nalki
Swargeeya Simhasanathil Vaazhum
🎵🎵🎵
Than Raktha Maamsam Pakuthu Nalki
Swargeeya Simhasanathil Vaazhum
Thaathanu Prathyatha Sthothrameki
Karthavorukkiyoree Virunnil
Panku Cherrnaviduthe Sneham Nukarnna Naam
Paapikal Enkilum Bhagyavanmar
Panku Cherrnaviduthe Sneham Nukarnna Naam
Paapikal Enkilum Bhagyavanmar
Sweekarikkam Namukkadharapoorvam
Chernnu Paadaam Namukkamodha Ganam
Appamaai Althara Thannil
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan
Appamaai Althara Thannil
Namukkayi Muriyunnu Nadhan
Aa Divya Paanapathrathil
Veenjaayi Marunnu Nadhan
Sweekarikkam Namukk Aadharapoorvam
Chernnu Paadaam Namukkamodha Ganam
Sweekarikkam Namukk Aadharapoorvam
Chernnu Paadaam Namukkamodha Ganam
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet