Malayalam Lyrics
My Notes
M | അപ്പമായ് ഒപ്പമായ് നാഥന്‍ തന്‍ ജീവനായേകുന്ന സ്‌നേഹം |
F | അപ്പമായ് ഒപ്പമായ് നാഥന്‍ തന്‍ ജീവനായേകുന്ന സ്‌നേഹം |
M | തിരുവോസ്‌തിയായെന്നുള്ളില്‍ വാഴാന്‍ തന്‍ മാംസവും രക്തവും നല്‍കി |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവനായ് നിറയേണമേ കാരുണ്യമേ, ദിവ്യകാരുണ്യമേ സ്‌നേഹമായ് വാഴേണമേ |
—————————————– | |
M | സ്‌നേഹത്തിനര്‍ത്ഥം ഞാന്‍ കണ്ടു നിന്റെ സഹനത്തിന്‍ അവസാനം കണ്ടു |
F | സ്‌നേഹത്തിനര്‍ത്ഥം ഞാന്‍ കണ്ടു നിന്റെ സഹനത്തിന്‍ അവസാനം കണ്ടു |
M | ജീവനായെന്നുള്ളില്‍, ആവസിക്കാനായ് നീ ബലിയായ്, തീര്‍ന്നതും ഞാന്‍ കണ്ടു |
F | എന്നിട്ടും നാഥനെ, അറിഞ്ഞില്ല നിന്നെ ഞാന്‍ ഓര്‍ത്തില്ല നിന്‍ ദിവ്യസ്‌നേഹം |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവനായ് നിറയേണമേ കാരുണ്യമേ, ദിവ്യകാരുണ്യമേ സ്‌നേഹമായ് വാഴേണമേ |
—————————————– | |
F | പാപിയെ തേടുന്ന സ്‌നേഹം എന്റെ ഇടയനാം താതന്റെ സ്‌നേഹം |
M | പാപിയെ തേടുന്ന സ്‌നേഹം എന്റെ ഇടയനാം താതന്റെ സ്‌നേഹം |
F | ഇരുളിലലഞ്ഞിടും, നേരമതില്‍ ഞാന്‍ കണ്ടു, എന്‍ താതന്റെ കരുതല്‍ |
M | എന്നിട്ടും യേശുവേ, അറിഞ്ഞില്ല നിന്നെ ഞാന്‍ ഓര്‍ത്തില്ല നിന്‍ ദിവ്യസ്‌നേഹം |
F | അപ്പമായ് ഒപ്പമായ് നാഥന്‍ തന്‍ ജീവനായേകുന്ന സ്‌നേഹം |
M | അപ്പമായ് ഒപ്പമായ് നാഥന്‍ തന്‍ ജീവനായേകുന്ന സ്‌നേഹം |
F | തിരുവോസ്‌തിയായെന്നുള്ളില്‍ വാഴാന്‍ തന്‍ മാംസവും രക്തവും നല്‍കി |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവനായ് നിറയേണമേ കാരുണ്യമേ, ദിവ്യകാരുണ്യമേ സ്‌നേഹമായ് വാഴേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അപ്പമായ് ഒപ്പമായ് നാഥന്‍ തന്‍ ജീവനായേകുന്ന സ്‌നേഹം Appamayi Oppamayi Nadhan Lyrics | Appamayi Oppamayi Nadhan Song Lyrics | Appamayi Oppamayi Nadhan Karaoke | Appamayi Oppamayi Nadhan Track | Appamayi Oppamayi Nadhan Malayalam Lyrics | Appamayi Oppamayi Nadhan Manglish Lyrics | Appamayi Oppamayi Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appamayi Oppamayi Nadhan Christian Devotional Song Lyrics | Appamayi Oppamayi Nadhan Christian Devotional | Appamayi Oppamayi Nadhan Christian Song Lyrics | Appamayi Oppamayi Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Than Jeevanaayekunna Sneham
Appamaai Oppamaai Nadhan
Than Jeevanaayekunna Sneham
Thiruvosthiyaayennullil Vaazhaan
Than Maamsavum Rakthavum Nalki
Karunyame, Divya Karunyame
Jeevanaai Nirayename
Karunyame, Divya Karunyame
Snehamaai Vaazhename
-----
Snehathinartham Njan Kandu
Ninte Sahanathin Avasaanam Kandu
Snehathinartham Njan Kandu
Ninte Sahanathin Avasaanam Kandu
Jeevanaayennullil, Aavasikkaanaai Nee
Baliyaai, Theernnathum Njan Kandu
Ennittum Nadhane, Arinjilla Ninne Njan
Orthilla Nin Divyasneham
Karunyame, Divyakarunyame
Jeevanaai Nirayaname
Kaarunyame, Divyakarunyame
Snehamaai Vaazhename
-----
Paapiye Thedunna Sneham
Ente Idayanaam Thaathante Sneham
Paapiye Thedunna Sneham
Ente Idayanaam Thaathante Sneham
Irulilalanjidum, Neramathil Njan
Kandu, En Thaathante Karuthal
Ennittum Yeshuve, Arinjilla Ninne Njan
Orthilla Nin Divya Sneham
Appamaai Oppamaai Nadhan
Than Jeevanayekunna Sneham
Appamaai Oppamaai Nadhan
Than Jeevanayekunna Sneham
Thiruvosthiyayennullil Vaazhaan
Than Maamsavum Rakthavum Nalki
Karunyame, Divya Karunyame
Jeevanaai Nirayename
Karunyame, Divya Karunyame
Snehamaai Vaazhename
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet