Malayalam Lyrics
My Notes
M | അപ്പമായ് വീഞ്ഞായ്, എന്റെയുള്ളില്‍ എന്നും അലിഞ്ഞു ചേരുമെന്‍ ഈശോയേ |
F | അപ്പമായ് വീഞ്ഞായ്, എന്റെയുള്ളില്‍ എന്നും അലിഞ്ഞു ചേരുമെന്‍ ഈശോയേ |
M | ആരാധിച്ചീടുന്നു ഞാന്‍, ആഴമായ് അലിവോടെ നീയെന്നെ, കൈകൊള്ളണേ |
F | ആരാധിച്ചീടുന്നു ഞാന്‍, ആഴമായ് അലിവോടെ നീയെന്നെ, കൈകൊള്ളണേ |
A | ആരാധനാ, ആരാധനാ ഈശോയേ നാഥനെ, ആരാധനാ |
A | ആരാധനാ, ആരാധനാ ദിവ്യകാരുണ്യമേ, ആരാധനാ |
—————————————– | |
M | അവസാന അത്താഴ, മേശ നിന്റെ അതിരറ്റ സ്‌നേഹത്തിന്‍, പങ്കുവെയ്‌പ്പ് |
F | അവസാന അത്താഴ, മേശ നിന്റെ അതിരറ്റ സ്‌നേഹത്തിന്‍, പങ്കുവെയ്‌പ്പ് |
M | പാപിയാം എന്നെ നീ, കഴുകേണമേ പാദങ്ങള്‍ക്കപ്പുറമെന്‍, ഉള്ളത്തെയും |
F | പാപിയാം എന്നെ നീ, കഴുകേണമേ പാദങ്ങള്‍ക്കപ്പുറമെന്‍, ഉള്ളത്തെയും |
A | ആരാധനാ, ആരാധനാ ഈശോയേ നാഥനെ, ആരാധനാ |
A | ആരാധനാ, ആരാധനാ ദിവ്യകാരുണ്യമേ, ആരാധനാ |
—————————————– | |
F | സഹജര്‍ക്കു നിന്‍ സ്‌നേഹം, പകര്‍ന്നു നല്‍കി സഹനത്തിന്‍ പാതയില്‍, കരുത്തായി |
M | സഹജര്‍ക്കു നിന്‍ സ്‌നേഹം, പകര്‍ന്നു നല്‍കി സഹനത്തിന്‍ പാതയില്‍, കരുത്തായി |
F | നിന്‍ സ്‌നേഹ സാക്ഷിയായ് ഞാന്‍ എന്നുമേ നിത്യകവാടത്തെ, പുണര്‍ന്നിടട്ടെ |
M | നിന്‍ സ്‌നേഹ സാക്ഷിയായ് ഞാന്‍ എന്നുമേ നിത്യകവാടത്തെ, പുണര്‍ന്നിടട്ടെ |
F | അപ്പമായ് വീഞ്ഞായ്, എന്റെയുള്ളില്‍ എന്നും അലിഞ്ഞു ചേരുമെന്‍ ഈശോയേ |
M | ആരാധിച്ചീടുന്നു ഞാന്‍, ആഴമായ് അലിവോടെ നീയെന്നെ, കൈകൊള്ളണേ |
A | ആരാധനാ, ആരാധനാ ഈശോയേ നാഥനെ, ആരാധനാ |
A | ആരാധനാ, ആരാധനാ ദിവ്യകാരുണ്യമേ, ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appamayi Veenjayi Ente Ullil Ennum | അപ്പമായ് വീഞ്ഞായ്, എന്റെയുള്ളില്‍ എന്നും അലിഞ്ഞു ചേരുമെന്‍ ഈശോയേ Appamayi Veenjayi Ente Ullil Ennum Lyrics | Appamayi Veenjayi Ente Ullil Ennum Song Lyrics | Appamayi Veenjayi Ente Ullil Ennum Karaoke | Appamayi Veenjayi Ente Ullil Ennum Track | Appamayi Veenjayi Ente Ullil Ennum Malayalam Lyrics | Appamayi Veenjayi Ente Ullil Ennum Manglish Lyrics | Appamayi Veenjayi Ente Ullil Ennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appamayi Veenjayi Ente Ullil Ennum Christian Devotional Song Lyrics | Appamayi Veenjayi Ente Ullil Ennum Christian Devotional | Appamayi Veenjayi Ente Ullil Ennum Christian Song Lyrics | Appamayi Veenjayi Ente Ullil Ennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alinju Cherumen Eeshoye
Appamaai Veenjaai, Ente Ullil Ennum
Alinju Cherumen Eeshoye
Aaradhicheedunnu Njan, Aazhamaai
Alivode Nee Enne, Kaikkollane
Aaradhicheedunnu Njan, Aazhamaai
Alivode Nee Enne, Kaikkollane
Aaradhana, Aaradhana
Eeshoye Nadhane, Aaradhana
Aaradhana, Aaradhana
Divyakarunyame, Aaradhana
-----
Avasana Athazha, Mesha Ninte
Athiretta Snehathin, Pankuveippu
Avasana Athazha, Mesha Ninte
Athiretta Snehathin, Pankuveippu
Paapiyaam Enne Nee, Kazhukename
Paadhangalkkappuramen, Ullatheyum
Paapiyaam Enne Nee, Kazhukename
Paadhangalkkappuramen, Ullatheyum
Aaradhana, Aaradhana
Eeshoye Nadhane, Aaradhana
Aaradhana, Aaradhana
Divya Karunyame, Aaradhana
-----
Sahajarkku Nin Sneham, Pakarnnu Nalki
Sahanathin Paathayil, Karuthaayi
Sahajarkku Nin Sneham, Pakarnnu Nalki
Sahanathin Paathayil, Karuthaayi
Nin Sneha Saakshiyaai Njan Ennume
Nithya Kavadathe, Punarnnidatte
Nin Sneha Saakshiyaai Njan Ennume
Nithya Kavadathe, Punarnnidatte
Appamaai Veenjaai, Ente Ullil Ennum
Alinju Cherumen Eeshoye
Aaradhichidunnu Njan, Aazhamaai
Alivode Nee Enne, Kaikkollane
Aaradhana, Aaradhana
Eeshoye Nadhane, Aaradhana
Aaradhana, Aaradhana
Divyakarunyame, Aaradhana
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet