Malayalam Lyrics

| | |

A A A

M അപ്പത്തില്‍ വാഴും സ്‌നേഹമേ
യേശു നായകാ
F അപ്പത്തില്‍ വാഴും സ്‌നേഹമേ
യേശു നായകാ
M വിണ്ണിന്‍ പാഥേ, നീ വന്നഹോ
മണ്ണില്‍ സ്‌നേഹം ചിന്താന്‍
F വിണ്ണിന്‍ പാഥേ, നീ വന്നഹോ
മണ്ണില്‍ സ്‌നേഹം ചിന്താന്‍
M പാടുന്നിതാ നിന്‍, സ്‌നേഹ സംഗീതം
സ്‌നേഹ രാജനെ
F പാടുന്നിതാ നിന്‍, സ്‌നേഹ സംഗീതം
സ്‌നേഹ രാജനെ
A അപ്പത്തില്‍ വാഴും സ്‌നേഹമേ
യേശു നായകാ
—————————————–
M പാപിക്കു മോക്ഷം നല്‍കുവാന്‍
സ്‌നേഹ ബന്ധിതനായ്
F പാപിക്കു മോക്ഷം നല്‍കുവാന്‍
സ്‌നേഹ ബന്ധിതനായ്
M സക്രാരി തന്നില്‍ രാപ്പകല്‍ വാഴും
സ്‌നേഹ രാജനെ
F സക്രാരി തന്നില്‍ രാപ്പകല്‍ വാഴും
സ്‌നേഹ രാജനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appathil Vazhum Snehame Yeshu Nayaka | അപ്പത്തില്‍ വാഴും സ്‌നേഹമേ യേശു നായകാ Appathil Vazhum Snehame Lyrics | Appathil Vazhum Snehame Song Lyrics | Appathil Vazhum Snehame Karaoke | Appathil Vazhum Snehame Track | Appathil Vazhum Snehame Malayalam Lyrics | Appathil Vazhum Snehame Manglish Lyrics | Appathil Vazhum Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appathil Vazhum Snehame Christian Devotional Song Lyrics | Appathil Vazhum Snehame Christian Devotional | Appathil Vazhum Snehame Christian Song Lyrics | Appathil Vazhum Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appathil Vaazhum Snehame
Yeshu Nayaka
Appathil Vaazhum Snehame
Yeshu Nayaka

Vinnin Padhe, Nee Vannaho
Mannil Sneham Chinthaan
Vinnin Padhe, Nee Vannaho
Mannil Sneham Chinthaan

Padunnitha Nin Sneha Sangeetham
Sneha Rajane
Padunnitha Nin Sneha Sangeetham
Sneha Rajane

Appathil Vazhum Snehame
Yeshu Nayaka

-----

Paapikku Moksham Nalkuvaan
Sneha Bandhithanaai
Paapikku Moksham Nalkuvaan
Sneha Bandhithanaai

Sakrari Thannil Raapakal Vaazhum
Sneha Rajane
Sakrari Thannil Raapakal Vaazhum
Sneha Rajane

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published.




Views 67.  Song ID 8628


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.