M | അപ്പത്തിന്‍ മേശയാം അള്‍ത്താരയില്‍ എന്നെ കാത്തിരിക്കുന്ന നാഥാ |
F | അപ്പത്തിന്‍ മേശയാം അള്‍ത്താരയില്‍ എന്നെ കാത്തിരിക്കുന്ന നാഥാ |
M | നീയെന്നില്‍ ഒന്നായ് വസിച്ചീടുവാന്‍ |
F | ഞാന്‍ നിന്നില്‍ ഒന്നായ് അലിഞ്ഞീടുവാന്‍ |
A | നിനക്കായ് അതിയായ് ഞാന്‍ കൊതിച്ചിരുന്നു നിനക്കായ് അതിയായ് ഞാന്‍ ദാഹിച്ചിരുന്നു |
A | അപ്പത്തിന്‍ മേശയാം അള്‍ത്താരയില്‍ എന്നെ കാത്തിരിക്കുന്ന നാഥാ |
A | എന്നൊപ്പമാകാന്‍, കുര്ബാനയായവനേ എന്‍ ജീവിതം നിന്‍, ബലിയായ് മാറ്റേണമേ |
A | എന്നൊപ്പമാകാന്‍, കുര്ബാനയായവനേ എന്‍ ജീവിതം നിന്‍, ബലിയായ് മാറ്റേണമേ |
—————————————– | |
M | ഈശോയും ഞാനും, ഒന്നായ നേരം ജലധിയില്‍ അലിഞ്ഞൊരു മഴത്തുള്ളി ഞാന്‍ |
F | ഈശോയും ഞാനും, ഒന്നായ നേരം ജലധിയില്‍ അലിഞ്ഞൊരു മഴത്തുള്ളി ഞാന്‍ |
M | മര്‍ത്യ കരങ്ങളാല്‍, തീര്‍ന്നൊരു സക്രാരിപോല്‍ എന്നുള്ളവും നിന്‍, സക്രാരിയായ് |
F | മര്‍ത്യ കരങ്ങളാല്‍, തീര്‍ന്നൊരു സക്രാരിപോല്‍ എന്നുള്ളവും നിന്‍, സക്രാരിയായ് |
A | എന്നൊപ്പമാകാന്‍, കുര്ബാനയായവനേ എന്‍ ജീവിതം നിന്‍, ബലിയായ് മാറ്റേണമേ |
A | എന്നൊപ്പമാകാന്‍, കുര്ബാനയായവനേ എന്‍ ജീവിതം നിന്‍, ബലിയായ് മാറ്റേണമേ |
—————————————– | |
F | പാപിയാം എന്നെ, മാറോടു ചേര്‍ക്കാന്‍ പാവന സ്നേഹമായ് തീര്‍ന്നവനെ |
M | പാപിയാം എന്നെ, മാറോടു ചേര്‍ക്കാന്‍ പാവന സ്നേഹമായ് തീര്‍ന്നവനെ |
F | കരുണ തന്‍ രൂപമായ്, പാരിതില്‍ മാറീടുവാന്‍ ഓസ്‌തിരൂപ നീ, കൃപയേകണേ |
M | കരുണ തന്‍ രൂപമായ്, പാരിതില്‍ മാറീടുവാന്‍ ഓസ്‌തിരൂപ നീ, കൃപയേകണേ |
F | അപ്പത്തിന്‍ മേശയാം അള്‍ത്താരയില്‍ എന്നെ കാത്തിരിക്കുന്ന നാഥാ |
M | അപ്പത്തിന്‍ മേശയാം അള്‍ത്താരയില്‍ എന്നെ കാത്തിരിക്കുന്ന നാഥാ |
F | നീയെന്നില്‍ ഒന്നായ് വസിച്ചീടുവാന്‍ |
M | ഞാന്‍ നിന്നില്‍ ഒന്നായ് അലിഞ്ഞീടുവാന്‍ |
A | നിനക്കായ് അതിയായ് ഞാന്‍ കൊതിച്ചിരുന്നു നിനക്കായ് അതിയായ് ഞാന്‍ ദാഹിച്ചിരുന്നു |
A | അപ്പത്തിന്‍ മേശയാം അള്‍ത്താരയില്‍ എന്നെ കാത്തിരിക്കുന്ന നാഥാ |
A | എന്നൊപ്പമാകാന്‍, കുര്ബാനയായവനേ എന്‍ ജീവിതം നിന്‍, ബലിയായ് മാറ്റേണമേ |
A | എന്നൊപ്പമാകാന്‍, കുര്ബാനയായവനേ എന്‍ ജീവിതം നിന്‍, ബലിയായ് മാറ്റേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Enne Kathirikkunna Naadha
Appathin Meshayam Altharayil
Enne Kathirikkunna Naadha
Nee Ennil Onnai Vasicheeduvan
Njan Ninnil Onnai Alinjeeduvan
Ninakkai Athiyai Njan Kothichirunnu
Ninakkai Athiyai Njan Dhahichirunnu
Appathin Meshayam Altharayil
Enne Kathirikkunna Naadha
Ennoppamakan, Kurbanayaayavane
En Jeevitham Nin, Baliyai Maattename
Ennoppamakan, Kurbanayaayavane
En Jeevitham Nin, Baliyai Maattename
-----
Eeshoyum Njanum, Onnaaya Neram
Jaladhiyil Alinjoru Mazhathulli Njan
Eeshoyum Njanum, Onnaaya Neram
Jaladhiyil Alinjoru Mazhathulli Njan
Marthya Karangalaal, Theernnoru Sakraaripol
Ennullavum Nin, Sakraariyai
Marthya Karangalaal, Theernnoru Sakraaripol
Ennullavum Nin, Sakraariyai
Ennoppamakan, Kurbanayaayavane
En Jeevitham Nin, Baliyai Maattename
Ennoppamakan, Kurbanayaayavane
En Jeevitham Nin, Baliyai Maattename
-----
Paapiyam Enne, Maarodu Cherkkan
Pavana Snehamai Theernnavane
Paapiyam Enne, Maarodu Cherkkan
Pavana Snehamai Theernnavane
Karuna Than Roopamai, Paarithil Maareeduvan
Osthiroopa Nee, Krupayekane
Karuna Than Roopamai, Paarithil Maareeduvan
Osthiroopa Nee, Krupayekane
Appathin Meshayam Altharayil
Enne Kathirikkunna Naadha
Appathin Meshayam Altharayil
Enne Kathirikkunna Naadha
Nee Ennil Onnai Vasicheeduvan
Njan Ninnil Onnai Alinjeeduvan
Ninakkai Athiyai Njan Kothichirunnu
Ninakkai Athiyai Njan Dhahichirunnu
Appathin Meshayam Altharayil
Enne Kathirikkunna Naadha
Ennoppamakan, Kurbanayaayavane
En Jeevitham Nin, Baliyai Maattename
Ennoppamakan, Kurbanayaayavane
En Jeevitham Nin, Baliyai Maattename
No comments yet