M | അപ്പത്തിന്‍ രൂപത്തില്‍ എന്നില്‍ ആഗതനാകുമെന്നീശോ |
F | അപ്പത്തിന്‍ രൂപത്തില്‍ എന്നില്‍ ആഗതനാകുമെന്നീശോ |
M | അണയേണമേ എന്റെ ഉള്ളില്‍ അതുമാത്രം ഞാന്‍ കൊതിപ്പൂ |
F | അണയേണമേ എന്റെ ഉള്ളില്‍ അതുമാത്രം ഞാന്‍ കൊതിപ്പൂ |
A | വാവാ എന്നേശുനാഥാ, വാവാ എന്‍ സ്നേഹനാഥാ |
A | വാവാ എന്നേശുനാഥാ, വാവാ എന്‍ സ്നേഹനാഥാ |
A | വന്നൂ വസിച്ചിടുകെന്നില്‍, നിന്‍ സ്നേഹമെന്നില്‍ നിറയ്‌ക്കൂ |
—————————————– | |
M | അങ്ങെന്റെയുള്ളത്തില്‍ വന്നാല്‍, അരുതാത്തതെല്ലാമകലും |
🎵🎵🎵 | |
F | അങ്ങെന്റെയുള്ളത്തില്‍ വന്നാല്‍, അരുതാത്തതെല്ലാമകലും |
M | അരുളുന്ന മൊഴികള്‍ കേട്ടെന്‍ അകതാരില്‍ ശാന്തി നിറയും |
F | അരുളുന്ന മൊഴികള്‍ കേട്ടെന്‍ അകതാരില്‍ ശാന്തി നിറയും |
A | വാവാ എന്നേശുനാഥാ, വാവാ എന്‍ സ്നേഹനാഥാ |
A | വാവാ എന്നേശുനാഥാ, വാവാ എന്‍ സ്നേഹനാഥാ |
A | വന്നൂ വസിച്ചിടുകെന്നില്‍, നിന്‍ സ്നേഹമെന്നില്‍ നിറയ്‌ക്കൂ |
—————————————– | |
F | അറിവോടെയെത്രയോ നിമിഷം അകന്നുപോയ് നിന്‍ മുമ്പില്‍ നിന്നും |
🎵🎵🎵 | |
M | അറിവോടെയെത്രയോ നിമിഷം അകന്നുപോയ് നിന്‍ മുമ്പില്‍ നിന്നും |
F | അലിവോടെ നിന്‍ കൈകളാലേ അടിയനെ ചേര്‍ത്തണച്ചീടൂ |
M | അലിവോടെ നിന്‍ കൈകളാലേ അടിയനെ ചേര്‍ത്തണച്ചീടൂ |
A | വാവാ എന്നേശുനാഥാ, വാവാ എന്‍ സ്നേഹനാഥാ |
A | വാവാ എന്നേശുനാഥാ, വാവാ എന്‍ സ്നേഹനാഥാ |
A | വന്നൂ വസിച്ചിടുകെന്നില്‍, നിന്‍ സ്നേഹമെന്നില്‍ നിറയ്‌ക്കൂ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aagathanakum Enn Eesho
Appathin Roopathil Ennil
Aagathanakum Enn Eesho
Anayename Ente Ullil
Athu Mathram Njan Kothippu
Anayename Ente Ullil
Athu Mathram Njan Kothippu
Va Va En Yeshunaadha
Va Va En Sneha Naadha
Va Va En Yeshunaadha
Va Va En Sneha Naadha
Vannu Vasichidukennil
Nin Sneham Ennil Nirakku
-----
Angentte Ullathil Vannal
Aruthathathellam Akalum
🎵🎵🎵
Angentte Ullathil Vannal
Aruthathathellam Akalum
Arulunna Mozhikal Ketten
Akatharil Shanthi Nirayum
Arulunna Mozhikal Ketten
Akatharil Shanthi Nirayum
Va Va En Yeshunaadha
Va Va En Sneha Naadha
Va Va En Yeshunaadha
Va Va En Sneha Naadha
Vannu Vasichidukennil
Nin Sneham Ennil Nirakku
-----
Arivode Ethrayo Nimisham
Akannupoyi Nin Munbil Ninnum
🎵🎵🎵
Arivode Ethrayo Nimisham
Akannupoyi Nin Munbil Ninnum
Alivode Nin Kaikalale
Adiyane Cheerthanacheedu
Alivode Nin Kaikalale
Adiyane Cheerthanacheedu
Va Va En Yeshunaadha
Va Va En Sneha Naadha
Va Va En Yeshunaadha
Va Va En Sneha Naadha
Vannu Vasichidukennil
Nin Sneham Ennil Nirakku
No comments yet