Malayalam Lyrics

| | |

A A A

My Notes
M അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
F ഇവര്‍ ചെയ്‌ത പാപങ്ങള്‍, ഒരു മുള്‍കിരീടമായ്
ശിരസ്സാ വഹിച്ചൊരു ദേവാ
M ജീവിതമാം കാല്‍വരിയില്‍
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
A അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
—————————————–
M അങ്ങേയ്‌ക്കു ഞാന്‍, ജീവന്‍ തരാം
എന്നിലെ ശീമോന്‍ കളവു പറഞ്ഞാലും
F അങ്ങേയ്‌ക്കു ഞാന്‍, ജീവന്‍ തരാം
എന്നിലെ ശീമോന്‍ കളവു പറഞ്ഞാലും
M പൂങ്കോഴി കൂവുമുമ്പൊരു വട്ടം പോലും
തള്ളിപ്പറയിക്കല്ലേ…
മനമേ…
F ജീവിതമാം കാല്‍വരിയില്‍
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
A അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
—————————————–
F ചില നാണയം, ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരു ദേവനെയും
M ചില നാണയം, ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരു ദേവനെയും
F ഭൂലോകം പോലും കാലടിയില്‍ വെച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ…
മനമേ…
M ജീവിതമാം കാല്‍വരിയില്‍
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
F അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
M ഇവര്‍ ചെയ്‌ത പാപങ്ങള്‍, ഒരു മുള്‍കിരീടമായ്
ശിരസ്സാ വഹിച്ചൊരു ദേവാ
F ജീവിതമാം കാല്‍വരിയില്‍
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
M മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
A മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
A മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appavum Veenjumayi Nin | അപ്പവും വീഞ്ഞുമായ് നിന്‍ മാംസവും ചോരയും നീ Appavum Veenjumayi Nin Lyrics | Appavum Veenjumayi Nin Song Lyrics | Appavum Veenjumayi Nin Karaoke | Appavum Veenjumayi Nin Track | Appavum Veenjumayi Nin Malayalam Lyrics | Appavum Veenjumayi Nin Manglish Lyrics | Appavum Veenjumayi Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appavum Veenjumayi Nin Christian Devotional Song Lyrics | Appavum Veenjumayi Nin Christian Devotional | Appavum Veenjumayi Nin Christian Song Lyrics | Appavum Veenjumayi Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appavum Veenjumayi Nin
Maamsavum Chorayum Nee
Njangalkku Pankuvechille

Ivar Cheytha Paapangal, Oru Mulkireedamaai
Shirassaa Vahichoru Deva
Jeevithamaam Kalvariyil
Marakurishukal Chumannidunnivar Ennum

Appavum Veenjumayi Nin
Maamsavum Chorayum Nee
Njangalkku Pankuvechille

-----

Angaikku Njan, Jeevan Tharaam
Ennile Sheemon Kalavu Paranjaalum
Angaikku Njan, Jeevan Tharaam
Ennile Sheemon Kalavu Paranjaalum

Poonkozhi Koovumumboru Vattam Polum
Thalli Parayikkalle...
Maname...

Jeevithamam Kalvariyil
Mara Kurishukal Chumannidunnivar Ennum

Appavum Veenjumayi Nin
Maamsavum Chorayum Nee
Njangalkku Pankuvechille

-----

Chila Naanayam, Cheru Chumbanam
Kurishetti Yoodha Guru Dhevaneyum
Chila Naanayam, Cheru Chumbanam
Kurishetti Yoodha Guru Dhevaneyum

Bhoolokham Polum Kaaladiyil Vechaalum
Ottu Koduppikkalle...
Maname...

Jeevithamam Kalvariyil
Mara Kurishukal Chumannidunnivar Ennum

Appavum Veenjumayi Nin
Maamsavum Chorayum Nee
Njangalkku Pankuvechille

Ivar Cheytha Paapangal, Oru Mulkireedamaai
Shirassaa Vahichoru Deva
Jeevithamaam Kalvariyil
Marakurishukal Chumannidunnivar Ennum
Marakurishukal Chumannidunnivar Ennum
Marakurishukal Chumannidunnivar Ennum
Marakurishukal Chumannidunnivar Ennum

Veenjumayi Veenjumai Veenjumaayi Veenjumaai Mamsavum


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *
Views 348.  Song ID 8744


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.