Malayalam Lyrics
My Notes
M | അപ്പവും വീഞ്ഞുമെന്‍, കൈകളിലേന്തി പുണ്യമാമീ തിരു സന്നിധിയില്‍ |
F | അപ്പവും വീഞ്ഞുമെന്‍, കൈകളിലേന്തി പുണ്യമാമീ തിരു സന്നിധിയില്‍ |
M | ഇന്നു ഞാന്‍ നില്‍ക്കുമ്പോള്‍, എന്‍ ദൈവമേ ഒന്നിതു സ്വീകരിക്കൂ, അനുഗ്രഹിക്കൂ |
F | ഇന്നു ഞാന്‍ നില്‍ക്കുമ്പോള്‍, എന്‍ ദൈവമേ ഒന്നിതു സ്വീകരിക്കൂ, അനുഗ്രഹിക്കൂ |
A | അനുഗ്രഹിക്കൂ |
A | അപ്പവും വീഞ്ഞുമെന്‍, കൈകളിലേന്തി പുണ്യമാമീ തിരു സന്നിധിയില്‍ |
—————————————– | |
M | പങ്കിലമായൊരെന്‍ മാനസവും ചങ്കിലെ മോദവും ദുഃഖങ്ങളും |
F | പങ്കിലമായൊരെന്‍ മാനസവും ചങ്കിലെ മോദവും ദുഃഖങ്ങളും |
M | ചേര്‍ത്തിടുന്നീ തിരു സന്നിധിയില്‍ ചെറിയവനെന്നെയും സ്വീകരിക്കൂ |
F | ചേര്‍ത്തിടുന്നീ തിരു സന്നിധിയില്‍ ചെറിയവനെന്നെയും സ്വീകരിക്കൂ |
A | സ്വീകരിക്കൂ |
A | അപ്പവും വീഞ്ഞുമെന്‍, കൈകളിലേന്തി പുണ്യമാമീ തിരു സന്നിധിയില്‍ |
—————————————– | |
F | ഇന്നലെ ഞാന്‍ ചെയ്‌ത തിന്മകളും ചെയ്യാതെ പോയതാം നന്മകളും |
M | ഇന്നലെ ഞാന്‍ ചെയ്‌ത തിന്മകളും ചെയ്യാതെ പോയതാം നന്മകളും |
F | ഓര്‍ത്തിടും നേരം ദൈവമേയെന്‍ മിഴിനിറഞ്ഞിന്നു ഞാന്‍ നിന്നിടുന്നു |
M | ഓര്‍ത്തിടും നേരം ദൈവമേയെന്‍ മിഴിനിറഞ്ഞിന്നു ഞാന്‍ നിന്നിടുന്നു |
A | നിന്നിടുന്നു |
F | അപ്പവും വീഞ്ഞുമെന്‍, കൈകളിലേന്തി പുണ്യമാമീ തിരു സന്നിധിയില്‍ |
M | ഇന്നു ഞാന്‍ നില്‍ക്കുമ്പോള്‍, എന്‍ ദൈവമേ ഒന്നിതു സ്വീകരിക്കൂ, അനുഗ്രഹിക്കൂ |
F | ഇന്നു ഞാന്‍ നില്‍ക്കുമ്പോള്‍, എന്‍ ദൈവമേ ഒന്നിതു സ്വീകരിക്കൂ, അനുഗ്രഹിക്കൂ |
A | അനുഗ്രഹിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appavum Veenjumen Kaikalil Enthi Punyamaam Ee Thiru Sannidhiyil | അപ്പവും വീഞ്ഞുമെന്‍ കൈകളിലേന്തി പുണ്യമാമീ തിരു സന്നിധിയില്‍ Appavum Veenjumen Kaikalil Enthi Lyrics | Appavum Veenjumen Kaikalil Enthi Song Lyrics | Appavum Veenjumen Kaikalil Enthi Karaoke | Appavum Veenjumen Kaikalil Enthi Track | Appavum Veenjumen Kaikalil Enthi Malayalam Lyrics | Appavum Veenjumen Kaikalil Enthi Manglish Lyrics | Appavum Veenjumen Kaikalil Enthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appavum Veenjumen Kaikalil Enthi Christian Devotional Song Lyrics | Appavum Veenjumen Kaikalil Enthi Christian Devotional | Appavum Veenjumen Kaikalil Enthi Christian Song Lyrics | Appavum Veenjumen Kaikalil Enthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Punyamaam Ee Thiru Sannidhiyil
Appavum Veenjumen, Kaikalil Enthi
Punyamaam Ee Thiru Sannidhiyil
Innu Njan Nilkkumbol, En Daivame
Onnithu Sweekarikku, Anugrahikku
Innu Njan Nilkkumbol, En Daivame
Onnithu Sweekarikku, Anugrahikku
Anugrahikku
Appavum Veenjum En, Kaikalil Enthi
Punyamaam Ee Thiru Sannidhiyil
-----
Pankilamaayoren Maanasavum
Chankile Modhavum Dhukhangalum
Pankilamaayoren Maanasavum
Chankile Modhavum Dhukhangalum
Cherthidunnee Thiru Sannidhiyil
Cheriyavan Enneyum Sweekarikku
Cherthidunnee Thiru Sannidhiyil
Cheriyavan Enneyum Sweekarikku
Sweekarikku
Appavum Vinjumen, Kaikalilenthi
Punyamaam Ee Thiru Sannidhiyil
-----
Innale Njan Cheytha Thinmakalum
Cheyyathe Poyathaam Nanmakalum
Innale Njan Cheytha Thinmakalum
Cheyyathe Poyathaam Nanmakalum
Orthidum Neram Daivame En
Mizhi Niranjinnu Njan Ninnidunnu
Orthidum Neram Daivame En
Mizhi Niranjinnu Njan Ninnidunnu
Ninnidunnu
Appavum Veenjum En, Kaikalil Enthi
Punyamaam Ee Thiru Sannidhiyil
Innu Njan Nilkkumbol, En Daivame
Onnithu Sweekarikku, Anugrahikku
Innu Njan Nilkkumbol, En Daivame
Onnithu Sweekarikku, Anugrahikku
Anugrahikku
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet