Malayalam Lyrics
My Notes
M | അര്‍ഹിക്കാത്തതു നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ |
F | അര്‍ഹിക്കുന്നത് നല്‍കാതെ നാഥാ ആര്‍ത്തനാക്കരുതെന്നെ നീ |
M | ആശ്രയം നിന്റെ വന്‍ കൃപ ആലംബം എന്നും നിന്‍ വരം |
F | ആശ്രയം നിന്റെ വന്‍ കൃപ ആലംബം എന്നും നിന്‍ വരം |
M | കൈവല്യം നല്‍കും സാന്ത്വനം |
A | അര്‍ഹിക്കാത്തതു നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ |
A | അര്‍ഹിക്കുന്നത് നല്‍കാതെ നാഥാ ആര്‍ത്തനാക്കരുതെന്നെ നീ |
—————————————– | |
M | സ്‌നേഹം മാത്രമെന്‍ മനസ്സില്‍ സത്യം മാത്രമെന്‍ വചസ്സില്‍ |
F | സ്‌നേഹം മാത്രമെന്‍ മനസ്സില്‍ സത്യം മാത്രമെന്‍ വചസ്സില്‍ |
M | നന്മകള്‍ മാത്രം നിനവില്‍ |
F | ആത്മ ചൈതന്യം വാഴ്‌വില്‍ |
M | നീയെനിക്കെന്നും നല്‍കണേ എന്റെ നീതിമാനാകും ദൈവമേ |
A | അര്‍ഹിക്കാത്തതു നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ |
A | അര്‍ഹിക്കുന്നത് നല്‍കാതെ നാഥാ ആര്‍ത്തനാക്കരുതെന്നെ നീ |
—————————————– | |
F | പാപത്തിന്‍ ഇരുള്‍ വനത്തില്‍ പാത കാട്ടി നീ നയിക്കൂ |
M | പാപത്തിന്‍ ഇരുള്‍ വനത്തില്‍ പാത കാട്ടി നീ നയിക്കൂ |
F | ജീവിതത്തിന്റെ നിഴലില്‍ |
M | നിത്യശോഭയായ് നിറയൂ |
F | പാറമേല്‍ തീര്‍ത്ത കോട്ടയില്‍ എന്റെ മാനസത്തില്‍ നീ വാഴണേ |
M | അര്‍ഹിക്കാത്തതു നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ |
F | അര്‍ഹിക്കുന്നത് നല്‍കാതെ നാഥാ ആര്‍ത്തനാക്കരുതെന്നെ നീ |
M | ആശ്രയം നിന്റെ വന്‍ കൃപ ആലംബം എന്നും നിന്‍ വരം |
F | ആശ്രയം നിന്റെ വന്‍ കൃപ ആലംബം എന്നും നിന്‍ വരം |
M | കൈവല്യം നല്‍കും സാന്ത്വനം |
A | അര്‍ഹിക്കാത്തതു നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ |
A | അര്‍ഹിക്കുന്നത് നല്‍കാതെ നാഥാ ആര്‍ത്തനാക്കരുതെന്നെ നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arhikkathathu Nalki Nee Enne | അര്‍ഹിക്കാത്തതു നല്‍കി നീയെന്നെ അന്ധനാക്കരുതേശുവേ Arhikkathathu Nalki Nee Enne Lyrics | Arhikkathathu Nalki Nee Enne Song Lyrics | Arhikkathathu Nalki Nee Enne Karaoke | Arhikkathathu Nalki Nee Enne Track | Arhikkathathu Nalki Nee Enne Malayalam Lyrics | Arhikkathathu Nalki Nee Enne Manglish Lyrics | Arhikkathathu Nalki Nee Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arhikkathathu Nalki Nee Enne Christian Devotional Song Lyrics | Arhikkathathu Nalki Nee Enne Christian Devotional | Arhikkathathu Nalki Nee Enne Christian Song Lyrics | Arhikkathathu Nalki Nee Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Andhanakkarutheshuve
Arhikkunnathu Nalkathe Nadha
Aarthanakkaruthenne Nee
Aashrayam Ninte Van Krupa
Aalambam Ennum Nin Varam
Aashrayam Ninte Van Krupa
Aalambam Ennum Nin Varam
Kaivalyam Nalkum Saanthwanam
Arhikkathathu Nalki Nee Enne
Andhanakkarutheshuve
Arhikkunnathu Nalkathe Nadha
Aarthanakkaruthenne Nee
-----
Sneham Maathramen Manassil
Sathyam Maathramen Vachassil
Sneham Maathramen Manassil
Sathyam Maathramen Vachassil
Nanmakal Maathram Ninavil
Aathma Chaithanyam Vaazhvil
Nee Enikkennum Nalkane Ente
Neethimanakum Daivame
Arhikkathathu Nalki Nee Enne
Andhanakkaruth Yeshuve
Arhikkunnathu Nalkathe Nadha
Aarthanakkaruth Enne Nee
-----
Paapathin Irul Vanathil
Paatha Kaatti Nee Nayikkoo
Paapathin Irul Vanathil
Paatha Kaatti Nee Nayikkoo
Jeevithathinte Nizhalil
Nithya Sobhayaai Nirayoo
Paaramel Theertha Kottayil Ente
Maanasathil Nee Vaazhane
Arhikkathathu Nalki Nee Enne
Andhanakkarutheshuve
Arhikkunnathu Nalkathe Nadha
Aarthanakkaruthenne Nee
Aashrayam Ninte Van Krupa
Aalambam Ennum Nin Varam
Aashrayam Ninte Van Krupa
Aalambam Ennum Nin Varam
Kaivalyam Nalkum Saanthwanam
Arhikkathathu Nalki Nee Enne
Andhanakkarutheshuve
Arhikkunnathu Nalkathe Nadha
Aarthanakkaruthenne Nee
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet