Malayalam Lyrics
My Notes
M | അരികത്തു നിന്നു നീ, അകലരുതേ അകതാരിന്‍ നോവുകള്‍, അറിയുന്നോനെ അരികത്തു നിന്നു നീ, മാറി നിന്നാല്‍ ആത്മാവിന്‍ നോവുകള്‍, ആരകറ്റും? |
F | അരികത്തു നിന്നു നീ, അകലരുതേ അകതാരിന്‍ നോവുകള്‍, അറിയുന്നോനെ അരികത്തു നിന്നു നീ, മാറി നിന്നാല്‍ ആത്മാവിന്‍ നോവുകള്‍, ആരകറ്റും? |
—————————————– | |
M | ഓരോരോ നിമിഷവും ഞാന്‍, നിന്നില്‍ നിന്ന് അകലുമ്പോള്‍ ദിവ്യകാരുണ്യമായ്, തേടി വരുന്നു നീ |
F | ഹൃദയത്തിന്‍ മുറിവുകള്‍, മായ്‌ക്കുന്ന സ്നേഹമായ് മനസ്സിന്റെ നോവുകള്‍, മായ്‌ക്കും തലോടലായ് |
A | വന്നിടണേ… യേശുവേ വന്നിടണേ സ്നേഹമായ് നിറഞ്ഞീടണേ |
🎵🎵🎵 | |
A | അരികത്തു നിന്നു നീ, അകലരുതേ അകതാരിന്‍ നോവുകള്‍, അറിയുന്നോനെ അരികത്തു നിന്നു നീ, മാറി നിന്നാല്‍ ആത്മാവിന്‍ നോവുകള്‍, ആരകറ്റും? |
—————————————– | |
F | ഏകനായ് തീരുന്ന, നിമിഷങ്ങളില്‍ ആരുമില്ലെന്നോര്‍ത്തു, ഞാന്‍ കരഞ്ഞീടുമ്പോള്‍ |
M | ഈ ലോകമോഹങ്ങള്‍, എന്നെ തളര്‍ത്തുമ്പോള്‍ ഈ ബലിവേദിയില്‍ ഞാന്‍, ആശ്രയം തേടുമ്പോള്‍ |
A | എന്നേശുവേ… എന്നിലേക്കെഴുന്നള്ളണേ എന്നെ നിന്‍ മകനാക്കണേ |
A | അരികത്തു നിന്നു നീ, അകലരുതേ അകതാരിന്‍ നോവുകള്‍, അറിയുന്നോനെ അരികത്തു നിന്നു നീ, മാറി നിന്നാല്‍ ആത്മാവിന്‍ നോവുകള്‍, ആരകറ്റും? |
A | അരികത്തു നിന്നു നീ, അകലരുതേ അകതാരിന്‍ നോവുകള്‍, അറിയുന്നോനെ അരികത്തു നിന്നു നീ, മാറി നിന്നാല്‍ ആത്മാവിന്‍ നോവുകള്‍, ആരകറ്റും? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arikathu Ninnu Nee Akalaruthe Akatharin Novukal, Ariyunnonne | അരികത്തു നിന്നു നീ, അകലരുതേ Arikathu Ninnu Nee Akalaruthe Lyrics | Arikathu Ninnu Nee Akalaruthe Song Lyrics | Arikathu Ninnu Nee Akalaruthe Karaoke | Arikathu Ninnu Nee Akalaruthe Track | Arikathu Ninnu Nee Akalaruthe Malayalam Lyrics | Arikathu Ninnu Nee Akalaruthe Manglish Lyrics | Arikathu Ninnu Nee Akalaruthe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arikathu Ninnu Nee Akalaruthe Christian Devotional Song Lyrics | Arikathu Ninnu Nee Akalaruthe Christian Devotional | Arikathu Ninnu Nee Akalaruthe Christian Song Lyrics | Arikathu Ninnu Nee Akalaruthe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akatharin Novukal, Ariyunnonne
Arikathu Ninnu Nee, Maari Ninnal
Aathmavin Novukal, Arakattum?
Arikathu Ninnu Nee, Akalaruthe
Akatharin Novukal, Ariyunnonne
Arikathu Ninnu Nee, Maari Ninnal
Aathmavin Novukal, Arakattum?
-----
Ororo Nimishavum Njan, Ninnil Nin Akalumbol
Divyakarunyamai, Thedi Varunnu Nee
Hrudayathin Murivukal, Maikunna Snehamai
Manassinte Novukal, Maikkum Thalodalai
Vannidane... Yeshuve Vannidane
Snehamai Niranjeedane
🎵🎵🎵
Arikathu Ninnu Nee, Akalaruthe
Akatharin Novukal, Ariyunnonne
Arikathu Ninnu Nee, Maari Ninnal
Aathmavin Novukal, Arakattum?
-----
Ekanai Theerunna, Nimishangalil
Arumillennorthu, Njan Karanjeedumbol
Ee Lokha Mohangal, Enne Thalarthumbol
Ee Balivedhiyil Njan, Aashrayam Thedumbol
Enneshuve... Ennilekkezhunnalane
Enne Nin, Makanakkane
Arikathu Ninnu Nee, Akalaruthe
Akatharin Novukal, Ariyunnonne
Arikathu Ninnu Nee, Maari Ninnal
Aathmavin Novukal, Arakattum?
Arikathu Ninnu Nee, Akalaruthe
Akatharin Novukal, Ariyunnonne
Arikathu Ninnu Nee, Maari Ninnal
Aathmavin Novukal, Arakattum?
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet