Malayalam Lyrics
My Notes
M | അറിയുന്നു നാഥാ, നിന്‍ സ്‌നേഹം ഞാന്‍ അറിയാതെ പോയൊരാ സ്‌നേഹം |
F | അറിയുന്നു നാഥാ, നിന്‍ സ്‌നേഹം ഞാന്‍ അറിയാതെ പോയൊരാ സ്‌നേഹം |
M | മനസ്സില്‍ ഉലയും നിന്‍, ഹൃദയം തേങ്ങുന്നു നിന്‍ സ്‌നേഹത്തിന്‍ മുമ്പില്‍ വിങ്ങിടുമ്പോള്‍ |
A | നിന്‍ സ്‌നേഹത്തിന്‍ മുമ്പില്‍ വിങ്ങിടുമ്പോള്‍ |
A | ഈശോ… സ്‌നേഹിക്കുന്നങ്ങയെ ഞാന്‍ ഹൃദയം തുറന്നു ഞാന്‍ സ്‌നേഹിക്കുന്നു |
A | ഈശോ… സ്‌നേഹിക്കുന്നങ്ങയെ ഞാന്‍ ഹൃദയം തുറന്നു ഞാന്‍ സ്‌നേഹിക്കുന്നു |
—————————————– | |
M | എനിക്കായ് മുറിഞ്ഞ ശരീരമല്ലേ എനിക്കായ് ചിന്തിയ രക്തമല്ലേ |
F | എനിക്കായ് മുറിഞ്ഞ ശരീരമല്ലേ എനിക്കായ് ചിന്തിയ രക്തമല്ലേ |
M | ആരുണ്ടീ ഭൂമിയില്‍ സ്വയമായ് നല്‍കാന്‍ നിങ്ങള്‍ക്കു വേണ്ടിയെന്നോതാന്‍ |
A | നിങ്ങള്‍ക്കു വേണ്ടിയെന്നോതാന്‍ |
A | ഈശോ… സ്‌നേഹിക്കുന്നങ്ങയെ ഞാന്‍ ഹൃദയം തുറന്നു ഞാന്‍ സ്‌നേഹിക്കുന്നു |
A | ഈശോ… സ്‌നേഹിക്കുന്നങ്ങയെ ഞാന്‍ ഹൃദയം തുറന്നു ഞാന്‍ സ്‌നേഹിക്കുന്നു |
—————————————– | |
F | എനിക്കായ് ത്യജിച്ചതു ജീവനല്ലേ സ്വയമായ് ഏറ്റതു മരണമല്ലേ |
M | എനിക്കായ് ത്യജിച്ചതു ജീവനല്ലേ സ്വയമായ് ഏറ്റതു മരണമല്ലേ |
F | ആരുണ്ടീ ഭൂമിയില്‍ ജീവന്‍ ത്യജിക്കാന്‍ സ്‌നേഹിതനായ് മരിക്കാന്‍ |
A | സ്‌നേഹിതനായ് മരിക്കാന്‍ |
M | അറിയുന്നു നാഥാ, നിന്‍ സ്‌നേഹം ഞാന്‍ അറിയാതെ പോയൊരാ സ്‌നേഹം |
F | മനസ്സില്‍ ഉലയും നിന്‍, ഹൃദയം തേങ്ങുന്നു നിന്‍ സ്‌നേഹത്തിന്‍ മുമ്പില്‍ വിങ്ങിടുമ്പോള്‍ |
A | നിന്‍ സ്‌നേഹത്തിന്‍ മുമ്പില്‍ വിങ്ങിടുമ്പോള്‍ |
A | ഈശോ… സ്‌നേഹിക്കുന്നങ്ങയെ ഞാന്‍ ഹൃദയം തുറന്നു ഞാന്‍ സ്‌നേഹിക്കുന്നു |
A | ഈശോ… സ്‌നേഹിക്കുന്നങ്ങയെ ഞാന്‍ ഹൃദയം തുറന്നു ഞാന്‍ സ്‌നേഹിക്കുന്നു |
A | ഈശോ… സ്‌നേഹിക്കുന്നങ്ങയെ ഞാന്‍ ഹൃദയം തുറന്നു ഞാന്‍ സ്‌നേഹിക്കുന്നു |
A | ഈശോ… സ്‌നേഹിക്കുന്നങ്ങയെ ഞാന്‍ ഹൃദയം തുറന്നു ഞാന്‍ സ്‌നേഹിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ariyunnu Nadha Nin Sneham Njan Ariyathe Poyora Sneham | അറിയുന്നു നാഥാ നിന്‍ സ്‌നേഹം ഞാന്‍ അറിയാതെ പോയൊരാ സ്‌നേഹം Ariyunnu Nadha Nin Sneham Njan Lyrics | Ariyunnu Nadha Nin Sneham Njan Song Lyrics | Ariyunnu Nadha Nin Sneham Njan Karaoke | Ariyunnu Nadha Nin Sneham Njan Track | Ariyunnu Nadha Nin Sneham Njan Malayalam Lyrics | Ariyunnu Nadha Nin Sneham Njan Manglish Lyrics | Ariyunnu Nadha Nin Sneham Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ariyunnu Nadha Nin Sneham Njan Christian Devotional Song Lyrics | Ariyunnu Nadha Nin Sneham Njan Christian Devotional | Ariyunnu Nadha Nin Sneham Njan Christian Song Lyrics | Ariyunnu Nadha Nin Sneham Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ariyathe Poyora Sneham
Ariyunnu Nadha, Nin Sneham Njan
Ariyathe Poyora Sneham
Manassil Ulayum Nin, Hrudhyam Thengunnu
Nin Snehathin Munbil Vingindumbol
Nin Snehathin Munbil Vingindumbol
Eesho... Snehikkunnangaye Njan
Hrudhayam Thurannu Njan Snehikkunnu
Eesho... Snehikkunnangaye Njan
Hrudhayam Thurannu Njan Snehikkunnu
-----
Enikkai Murinja Shareeramalle
Enikkai Chinthiya Rakthamalle
Enikkai Murinja Shareeramalle
Enikkai Chinthiya Rakthamalle
Aarund Ee Bhoomiyil Swayamaai Nalkan
Ningalkku Vendiyennothan
Ningalkku Vendiyennothan
Eesho... Snehikkunnangaye Njan
Hrudhayam Thurannu Njan Snehikkunnu
Eesho... Snehikkunnangaye Njan
Hrudhayam Thurannu Njan Snehikkunnu
-----
Enikkaai Thyajichathu Jeevanalle
Swayamaai Ettathu Maranammalle
Enikkaai Thyagichathu Jeevanalle
Swayamaai Ettathu Maranammalle
Aarundee Bhoomiyil Jeevan Thyajikkan
Snehithanaai Marikkaan
Snehithanaai Marikkaan
Ariyunnu Nadha, Nin Sneham Njan
Ariyathe Poyora Sneham
Manassil Ulayum Nin, Hrudhyam Thengunnu
Nin Snehathin Munbil Vingindumbol
Nin Snehathin Munbil Vingindumbol
Eesho... Snehikkunnangaye Njan
Hrudhayam Thurannu Njan Snehikkunnu
Eesho... Snehikkunnangaye Njan
Hrudhayam Thurannu Njan Snehikkunnu
Eesho... Snehikkunnangaye Njan
Hrudhayam Thurannu Njan Snehikkunnu
Eesho... Snehikkunnangaye Njan
Hrudhayam Thurannu Njan Snehikkunnu
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet