Malayalam Lyrics
My Notes
M | അറിയുന്നു ഞാന്‍, അകതാരില്‍ നീ അഴകാര്‍ന്നൊരീറന്‍ സ്‌നേഹമായ് |
M | കരുണാര്‍ദ്രമാകും കിരണമായ് |
A | അറിയുന്നു ഞാന്‍, അകതാരില്‍ നീ |
—————————————– | |
M | വ്യഥിതമാകും, എന്റെ മനസ്സില്‍ ആശകള്‍ വിടര്‍ന്നു |
F | വിജനമാകും, വീഥിയില്‍ നീ ആശ്രയം പകര്‍ന്നു |
M | വഴിയായി എന്നില്‍ സത്യമായ് എന്നില്‍ നീ ജീവദായകനായ് |
F | വഴിയായി എന്നില്‍ സത്യമായ് എന്നില്‍ നീ ജീവദായകനായ് |
M | അറിയുന്നു ഞാന്‍, അകതാരില്‍ നീ അഴകാര്‍ന്നൊരീറന്‍ സ്‌നേഹമായ് |
M | കരുണാര്‍ദ്രമാകും കിരണമായ് |
A | അറിയുന്നു ഞാന്‍, അകതാരില്‍ നീ |
—————————————– | |
F | ഇരുളുമായും, എന്റെ മനസ്സില്‍ ദീപമായ് തെളിഞ്ഞു |
M | മറന്നിടാത്ത, നിന്റെ സ്‌നേഹം സാന്ത്വനം പകര്‍ന്നു |
F | സഖിയായി എന്നും അരികിലായ് അണയും നീ സ്‌നേഹ ദായകനായ് |
M | സഖിയായി എന്നും അരികിലായ് അണയും നീ സ്‌നേഹ ദായകനായ് |
F | അറിയുന്നു ഞാന്‍, അകതാരില്‍ നീ അഴകാര്‍ന്നൊരീറന്‍ സ്‌നേഹമായ് |
F | കരുണാര്‍ദ്രമാകും കിരണമായ് |
A | അറിയുന്നു ഞാന്‍, അകതാരില്‍ നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ariyunnu Njan Akatharil Nee Azhakazhnoreeren Snehamaai | അറിയുന്നു ഞാന്‍, അകതാരില്‍ നീ അഴകാര്‍ന്നൊരീറന്‍ സ്‌നേഹമായ് Ariyunnu Njan Akatharil Nee Lyrics | Ariyunnu Njan Akatharil Nee Song Lyrics | Ariyunnu Njan Akatharil Nee Karaoke | Ariyunnu Njan Akatharil Nee Track | Ariyunnu Njan Akatharil Nee Malayalam Lyrics | Ariyunnu Njan Akatharil Nee Manglish Lyrics | Ariyunnu Njan Akatharil Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ariyunnu Njan Akatharil Nee Christian Devotional Song Lyrics | Ariyunnu Njan Akatharil Nee Christian Devotional | Ariyunnu Njan Akatharil Nee Christian Song Lyrics | Ariyunnu Njan Akatharil Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Azhakaazhnoreeren Snehamaai
Karunaardhramaakum Kiranamaai
Ariyunnu Njan Akathaaril Nee
-----
Vyadhithamakum, Ente Manassil
Aashakal Vidarnnu
Vijanamakum Veedhiyil Nee
Aashrayam Pakarnnu
Vazhiyaayi Ennil
Sathyamaai Ennil
Nee Jeevadhayakanaai
Vazhiyaayi Ennil
Sathyamaai Ennil
Nee Jeevadhayakanaai
Ariyunnu Njan Akatharil Nee
Azhakazhnoreeren Snehamaai
Karunardhramakum Kiranamaai
Ariyunnu Njan Akathaaril Nee
-----
Irulu Maayum, Ente Manassil
Deepamaai Thelinju
Marannidaatha, Ninte Sneham
Saanthwanam Pakarnnu
Sakhiyaayi Ennum
Arikilaai Anayum
Nee Sneha Dhaayakanaai
Sakhiyaayi Ennum
Arikilaai Anayum
Nee Sneha Dhaayakanaai
Ariyunnu Njan Akatharil Nee
Azhakazhnoreeren Snehamaai
Karunardhramakum Kiranamaai
Ariyunnu Njan Akathaaril Nee
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet