Malayalam Lyrics
My Notes
M | അര്‍ഘ്യമായ് പാദത്തില്‍ അര്‍പ്പിക്കുവാനെന്നില്‍ അശ്രുക്കളേയുള്ളൂ, ജീവനാഥാ |
F | അര്‍ഥിക്കുവാനും, എനിക്കൊന്നുമില്ല നിന്‍ ദര്‍ശനം മാമക പുണ്യ നേരം |
M | അര്‍ഥിക്കുവാനും, എനിക്കൊന്നുമില്ല നിന്‍ ദര്‍ശനം മാമക പുണ്യ നേരം |
F | അര്‍ഘ്യമായ് പാദത്തില്‍ അര്‍പ്പിക്കുവാനെന്നില്‍ അശ്രുക്കളേയുള്ളൂ, ജീവനാഥാ |
—————————————– | |
M | വ്യര്‍ഥമായോരെന്‍, ജീവിത പുസ്‌തകം അര്‍ത്ഥ സുരഭിലമാക്കിയേശു നാഥന്‍ |
F | വ്യര്‍ഥമായോരെന്‍, ജീവിത പുസ്‌തകം അര്‍ത്ഥ സുരഭിലമാക്കിയേശു നാഥന്‍ |
M | അഷ്‌ടി മുടക്കാതെ, തുഷ്‌ടി പ്രദാനത്താല്‍ രക്ഷിച്ചു പാലിച്ചിടുന്നു നാഥന്‍ |
F | അഷ്‌ടി മുടക്കാതെ, തുഷ്‌ടി പ്രദാനത്താല്‍ രക്ഷിച്ചു പാലിച്ചിടുന്നു നാഥന്‍ |
A | അര്‍ഘ്യമായ് പാദത്തില്‍ അര്‍പ്പിക്കുവാനെന്നില്‍ അശ്രുക്കളേയുള്ളൂ, ജീവനാഥാ |
—————————————– | |
F | ഭക്തന്റെ ചേതോ വികാരങ്ങളറിയുന്ന നിത്യന്‍ നിരാമയനാകുന്നു നീ |
M | ഭക്തന്റെ ചേതോ വികാരങ്ങളറിയുന്ന നിത്യന്‍ നിരാമയനാകുന്നു നീ |
F | മുക്തി തേടുന്നൊരീ, ജീവിത യാത്രയില്‍ രഥ്യക്കു ദീപം നിന്‍ തിരുവചനം |
M | മുക്തി തേടുന്നൊരീ, ജീവിത യാത്രയില്‍ രഥ്യക്കു ദീപം നിന്‍ തിരുവചനം |
F | അര്‍ഘ്യമായ് പാദത്തില്‍ അര്‍പ്പിക്കുവാനെന്നില്‍ അശ്രുക്കളേയുള്ളൂ, ജീവനാഥാ |
M | അര്‍ഥിക്കുവാനും, എനിക്കൊന്നുമില്ല നിന്‍ ദര്‍ശനം മാമക പുണ്യ നേരം |
F | അര്‍ഥിക്കുവാനും, എനിക്കൊന്നുമില്ല നിന്‍ ദര്‍ശനം മാമക പുണ്യ നേരം |
A | അര്‍ഘ്യമായ് പാദത്തില്‍ അര്‍പ്പിക്കുവാനെന്നില്‍ അശ്രുക്കളേയുള്ളൂ, ജീവനാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അര്‍ഘ്യമായ് പാദത്തില്‍ അര്‍പ്പിക്കുവാനെന്നില്‍ അശ്രുക്കളേയുള്ളൂ, ജീവനാഥാ Arkhyamayi Padhathil Arppikkuvan Ente Lyrics | Arkhyamayi Padhathil Arppikkuvan Ente Song Lyrics | Arkhyamayi Padhathil Arppikkuvan Ente Karaoke | Arkhyamayi Padhathil Arppikkuvan Ente Track | Arkhyamayi Padhathil Arppikkuvan Ente Malayalam Lyrics | Arkhyamayi Padhathil Arppikkuvan Ente Manglish Lyrics | Arkhyamayi Padhathil Arppikkuvan Ente Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arkhyamayi Padhathil Arppikkuvan Ente Christian Devotional Song Lyrics | Arkhyamayi Padhathil Arppikkuvan Ente Christian Devotional | Arkhyamayi Padhathil Arppikkuvan Ente Christian Song Lyrics | Arkhyamayi Padhathil Arppikkuvan Ente MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ashrukkaleyulloo, Jeevanadha
Ardhikkuvaanum, Enikkonnumilla Nin
Dharshanam Maamaka Punya Neram
Ardhikkuvaanum, Enikkonnumilla Nin
Dharshanam Maamaka Punya Neram
Arkhyamaai Paadhathil Arppikkuvaanennil
Ashrukkaleyullu, Jeeva Nadha
-----
Vyardhamaayoren, Jeevitha Pusthakam
Artha Surabhilamaakkiyeshu Nadhan
Vyardhamaayoren, Jeevitha Pusthakam
Artha Surabhilamaakkiyeshu Nadhan
Ashdi Mudakkaathe, Thushdi Pradhaanathaal
Rakshichu Paalichidunnu Nadhan
Ashdi Mudakkaathe, Thushdi Pradhaanathaal
Rakshichu Paalichidunnu Nadhan
Arkhyamaai Paadhathil Arppikkuvaan Ennil
Ashrukkaleyullu, Jeeva Nadha
-----
Bhakthante Chetho Vikaarangalariyunna
Nithyan Niraamayanaakunnu Nee
Bhakthante Chetho Vikaarangalariyunna
Nithyan Niraamayanaakunnu Nee
Mukthi Thedunnoree, Jeevitha Yaathrayil
Radhyakku Deepam Nin Thiruvachanam
Mukthi Thedunnoree, Jeevitha Yaathrayil
Radhyakku Deepam Nin Thiruvachanam
Arkhyamaai Paadhathil Arppikkuvaanennil
Ashrukkaleyulloo, Jeevanadha
Ardhikkuvanum, Enikkonnumilla Nin
Dharshanam Mamaka Punya Neram
Ardhikkuvaanum, Enikkonnumilla Nin
Dharshanam Mamaka Punya Neram
Arkhyamaai Paadhathil Arppikkuvaanennil
Ashrukkaleyullu, Jeeva Nadha
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet