Malayalam Lyrics
My Notes
M | അരൂപിയാല്‍ നിറയാന്‍ കവിയാന്‍ വരുന്നിതാ ഞങ്ങള്‍ അരൂപിതന്‍ വരവും കൃപയും കരുത്തുമേകണമേ |
F | അരൂപിയാല്‍ നിറയാന്‍ കവിയാന്‍ വരുന്നിതാ ഞങ്ങള്‍ അരൂപിതന്‍ വരവും കൃപയും കരുത്തുമേകണമേ |
—————————————– | |
M | അനാഥരായ് വിടുകില്ല അറിഞ്ഞുകൊള്ളൂ നിങ്ങള്‍ അയച്ചീടും മമ താതന്‍ സത്യാത്മാവിനേ എന്നും |
F | അനാഥരായ് വിടുകില്ല അറിഞ്ഞുകൊള്ളൂ നിങ്ങള്‍ അയച്ചീടും മമ താതന്‍ സത്യാത്മാവിനേ എന്നും |
A | അരൂപിയാല്‍ നിറയാന്‍ കവിയാന്‍ വരുന്നിതാ ഞങ്ങള്‍ അരൂപിതന്‍ വരവും കൃപയും കരുത്തുമേകണമേ |
—————————————– | |
F | സഹായകന്‍ അണയുമ്പോള്‍ സദാ വസിച്ചവനുള്ളില്‍ അനുസ്‌മരിപ്പിച്ചീടും അനന്തമാമെന്‍ വചനം |
M | സഹായകന്‍ അണയുമ്പോള്‍ സദാ വസിച്ചവനുള്ളില്‍ അനുസ്‌മരിപ്പിച്ചീടും അനന്തമാമെന്‍ വചനം |
A | അരൂപിയാല്‍ നിറയാന്‍ കവിയാന്‍ വരുന്നിതാ ഞങ്ങള്‍ അരൂപിതന്‍ വരവും കൃപയും കരുത്തുമേകണമേ |
—————————————– | |
M | അസ്വസ്ഥരായലയാതെ ഭയം വെടിഞ്ഞുണരേണം പ്രശാന്തി ഞാന്‍ പകരുന്നു പ്രമോദ മാനസരാകൂ |
F | അസ്വസ്ഥരായലയാതെ ഭയം വെടിഞ്ഞുണരേണം പ്രശാന്തി ഞാന്‍ പകരുന്നു പ്രമോദ മാനസരാകൂ |
A | അരൂപിയാല്‍ നിറയാന്‍ കവിയാന്‍ വരുന്നിതാ ഞങ്ങള്‍ അരൂപിതന്‍ വരവും കൃപയും കരുത്തുമേകണമേ |
A | അരൂപിയാല്‍ നിറയാന്‍ കവിയാന്‍ വരുന്നിതാ ഞങ്ങള്‍ അരൂപിതന്‍ വരവും കൃപയും കരുത്തുമേകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aroopiyal Nirayan Kaviyan Varunnitha Njangal | അരൂപിയാല്‍ നിറയാന്‍ കവിയാന്‍ വരുന്നിതാ ഞങ്ങള്‍ Aroopiyal Nirayan Kaviyan Lyrics | Aroopiyal Nirayan Kaviyan Song Lyrics | Aroopiyal Nirayan Kaviyan Karaoke | Aroopiyal Nirayan Kaviyan Track | Aroopiyal Nirayan Kaviyan Malayalam Lyrics | Aroopiyal Nirayan Kaviyan Manglish Lyrics | Aroopiyal Nirayan Kaviyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aroopiyal Nirayan Kaviyan Christian Devotional Song Lyrics | Aroopiyal Nirayan Kaviyan Christian Devotional | Aroopiyal Nirayan Kaviyan Christian Song Lyrics | Aroopiyal Nirayan Kaviyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varunnitha Njangal
Aroopithan Varavum Krupayum
Karuthumekaname
Aroopiyaal Nirayaan Kaviyaan
Varunnitha Njangal
Aroopithan Varavum Krupayum
Karuthumekaname
-----
Anadharaai Vidukilla
Arinjukollu Ningal
Ayacheedum Mama Thaathan
Sathyaathmavine Ennum
Anadharaai Vidukilla
Arinjukollu Ningal
Ayacheedum Mama Thaathan
Sathyaathmavine Ennum
Aroopiyaal Nirayaan Kaviyaan
Varunnitha Njangal
Aroopithan Varavum Krupayum
Karuthumekaname
-----
Sahadhayakan Anayumbol
Sadha Vasichavanullil
Anusmarippicheedum
Ananthamaamen Vachanam
Sahadhayakan Anayumbol
Sadha Vasichavanullil
Anusmarippicheedum
Ananthamaamen Vachanam
Aroopiyaal Nirayaan Kaviyaan
Varunnitha Njangal
Aroopithan Varavum Krupayum
Karuthumekaname
-----
Aswastharaai Alayaathe
Bhayam Vedinjunarenam
Prashanthi Njan Pakarunnu
Pramodha Maanasaraaku
Aswastharaai Alayaathe
Bhayam Vedinjunarenam
Prashanthi Njan Pakarunnu
Pramodha Maanasaraaku
Aroopiyaal Nirayaan Kaviyaan
Varunnitha Njangal
Aroopithan Varavum Krupayum
Karuthumekaname
Aroopiyaal Nirayaan Kaviyaan
Varunnitha Njangal
Aroopithan Varavum Krupayum
Karuthumekaname
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet