M | അര്‍പ്പണം അര്‍പ്പണം, ആത്മാര്‍പ്പണം യേശുവേ നിന്‍ മുമ്പില്‍ ഹൃദയാര്‍പ്പണം |
F | അര്‍പ്പണം അര്‍പ്പണം ആത്മാര്‍പ്പണം യേശുവേ നിന്‍ മുമ്പില്‍ ഹൃദയാര്‍പ്പണം |
A | അര്‍പ്പണം അര്‍പ്പണം ആത്മാര്‍പ്പണം |
—————————————– | |
M | ആബേലിന്‍ നിര്‍മ്മലമാം അര്‍പ്പണം പോലെ അബ്രാഹം അന്നു ചെയ്‌തോരര്‍പ്പണം പോലെ |
F | ആബേലിന്‍ നിര്‍മ്മലമാം അര്‍പ്പണം പോലെ അബ്രാഹം അന്നു ചെയ്‌തോരര്‍പ്പണം പോലെ |
A | മറിയത്തിന്‍ ശ്രഷ്ഠമാം അര്‍പ്പണം പോലെ ഞാനുമെന്നെ പൂര്‍ണ്ണമായ് അര്‍പ്പിക്കുന്നു |
A | അര്‍പ്പണം അര്‍പ്പണം ആത്മാര്‍പ്പണം |
—————————————– | |
F | എന്നുമെന്നും നിന്റെ മാത്രം സ്വന്തമാകുവാന്‍ നിന്റെ ചിത്തം മാത്രമെന്നും അന്വേഷിക്കാന്‍ |
M | എന്നുമെന്നും നിന്റെ മാത്രം സ്വന്തമാകുവാന്‍ നിന്റെ ചിത്തം മാത്രമെന്നും അന്വേഷിക്കാന്‍ |
A | നിന്‍ കുരിശില്‍ മാത്രമെന്നും അഭിമാനിക്കാന്‍ എന്നെയൊന്നായ് നിന്റെ മുമ്പില്‍ അര്‍പ്പിക്കുന്നു |
A | അര്‍പ്പണം അര്‍പ്പണം ആത്മാര്‍പ്പണം |
—————————————– | |
M | ആത്മാവിന്‍ നിറവിലെന്നും വ്യാപരിച്ചിടാന്‍ ആത്മാക്കള്‍ക്കായ് ജീവന്‍ വ്യയം ചെയ്‌തീടാന്‍ |
F | ആത്മാവിന്‍ നിറവിലെന്നും വ്യാപരിച്ചിടാന്‍ ആത്മാക്കള്‍ക്കായ് ജീവന്‍ വ്യയം ചെയ്‌തീടാന്‍ |
A | സോദരര്‍ക്കായ് എന്നുമെന്നും ജീവിച്ചീടാന്‍ എന്റെ ദേഹീദേഹമൊന്നായ് അര്‍പ്പിക്കുന്നു |
A | അര്‍പ്പണം അര്‍പ്പണം ആത്മാര്‍പ്പണം യേശുവേ നിന്‍ മുമ്പില്‍ ഹൃദയാര്‍പ്പണം |
A | അര്‍പ്പണം അര്‍പ്പണം ആത്മാര്‍പ്പണം യേശുവേ നിന്‍ മുമ്പില്‍ ഹൃദയാര്‍പ്പണം |
A | അര്‍പ്പണം അര്‍പ്പണം ആത്മാര്‍പ്പണം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aathmaarppanam
Yeshuve Nin Munbil
Hrudayaarppanam
Arppanam Arppanam
Aathmaarppanam
Yeshuve Nin Munbil
Hrudayaarppanam
Arppanam Arppanam
Aathmaarppanam
-----
Abelin Nirmmalamaam Arppanam Pole
Abhraham Annu Cheythorarppanam Pole
Abelin Nirmmalamaam Arppanam Pole
Abhraham Annu Cheythorarppanam Pole
Mariyathin Shreshttamaam Arppanam Pole
Njanum Enne Poornnamai Arppikkunnu
Arppanam Arppanam
Aathmaarppanam
-----
Ennumennum Ninte Maathram Swanthamakuvan
Ninte Chitham Mathram Ennum Anveshikkan
Ennumennum Ninte Maathram Swanthamakuvan
Ninte Chitham Mathram Ennum Anveshikkan
Nin Kurishil Mathram Ennum Abhimanikkan
Enne Onnai Ninte Munbil Arppikkunnu
Arppanam Arppanam
Aathmaarppanam
-----
Aathmavin Niravil Ennum Vyaparicheedan
Aathmakalkkayi Jeevan Vyayam Cheytheedan
Aathmavin Niravil Ennum Vyaparicheedan
Aathmakalkkayi Jeevan Vyayam Cheytheedan
Sodhararkkayi Ennum Ennum Jeevicheedan
Ente Dhehi Dhehamonnai Arppikkunnu
Arppanam Arppanam
Aathmaarppanam
Yeshuve Nin Munbil
Hrudayaarppanam
Arppanam Arppanam
Aathmaarppanam
Yeshuve Nin Munbil
Hrudayaarppanam
Arppanam Arppanam
Aathmaarppanam
No comments yet