M | അര്‍പ്പണം ചെയ്യുന്നു യേശുവേ അപ്പവും വീഞ്ഞിനുമൊപ്പം എന്നുള്ളവും ഉള്ളവയും നാഥാ വിനയമൊടേകിടുന്നു, വിനയമൊടേകിടുന്നു |
F | അര്‍പ്പണം ചെയ്യുന്നു യേശുവേ അപ്പവും വീഞ്ഞിനുമൊപ്പം എന്നുള്ളവും ഉള്ളവയും നാഥാ വിനയമൊടേകിടുന്നു, വിനയമൊടേകിടുന്നു |
A | സ്വീകരിക്കൂ നാഥാ ഈ കാഴ്‌ച്ചകള്‍ |
🎵🎵🎵 | |
A | സ്വീകരിക്കൂ നാഥാ ഈ കാഴ്‌ച്ചകള്‍ പാവനമാക്കി നീ മാറ്റിടണേ ആ ….. ആ …. |
—————————————– | |
M | ആബേലേകിയ കാഴ്‌ച്ചകള്‍പോല്‍ അബ്രാമിന്‍ ശ്രേഷ്‌ഠമാം അര്‍പ്പണം പോല്‍ |
🎵🎵🎵 | |
F | ആബേലേകിയ കാഴ്‌ച്ചകള്‍പോല്‍ അബ്രാമിന്‍ ശ്രേഷ്‌ഠമാം അര്‍പ്പണം പോല്‍ |
A | മാതാവിന്‍ ആത്മസമര്‍പ്പണം പോല്‍ എന്നെയും പൂര്‍ണ്ണമായ് നല്‍കിടുന്നു എന്നെയും പൂര്‍ണ്ണമായ് നല്‍കിടുന്നു |
A | സ്വീകരിക്കൂ നാഥാ ഈ കാഴ്‌ച്ചകള്‍ |
🎵🎵🎵 | |
A | സ്വീകരിക്കൂ നാഥാ ഈ കാഴ്‌ച്ചകള്‍ പാവനമാക്കി നീ മാറ്റിടണേ ആ ….. ആ …. |
—————————————– | |
F | വ്യഥകളും ആകുല ചിന്തകളും സൗഭാഗ്യ സന്തോഷ നിമിഷങ്ങളും |
🎵🎵🎵 | |
M | വ്യഥകളും ആകുല ചിന്തകളും സൗഭാഗ്യ സന്തോഷ നിമിഷങ്ങളും |
A | നിന്നുടെ ദാനമാം സര്‍വ്വസ്വവും തൃപ്പാദേ ഞാനിതാ ഏകിടുന്നു തൃപ്പാദേ ഞാനിതാ ഏകിടുന്നു |
M | അര്‍പ്പണം ചെയ്യുന്നു യേശുവേ അപ്പവും വീഞ്ഞിനുമൊപ്പം എന്നുള്ളവും ഉള്ളവയും നാഥാ വിനയമൊടേകിടുന്നു, വിനയമൊടേകിടുന്നു |
F | അര്‍പ്പണം ചെയ്യുന്നു യേശുവേ അപ്പവും വീഞ്ഞിനുമൊപ്പം എന്നുള്ളവും ഉള്ളവയും നാഥാ വിനയമൊടേകിടുന്നു, വിനയമൊടേകിടുന്നു |
A | സ്വീകരിക്കൂ നാഥാ ഈ കാഴ്‌ച്ചകള്‍ |
🎵🎵🎵 | |
A | സ്വീകരിക്കൂ നാഥാ ഈ കാഴ്‌ച്ചകള്‍ പാവനമാക്കി നീ മാറ്റിടണേ ആ ….. ആ …. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Appavum Veenjinumoppam
Ennullavum Ullavayum Nadha
Vinayamodekeedunnu
Vinayamodekeedunnu
Arppanam Cheyyunnu Yeshuve
Appavum Veenjinumoppam
Ennullavum Ullavayum Nadha
Vinayamodekeedunnu
Vinayamodekeedunnu
Sweekarikkoo Nadha Ee Kazhchakal
🎵🎵🎵
Sweekarikkoo Nadha Ee Kazhchakal
Pavanamakki Nee Maatteedane
Aa.. Aa..
-----
Aabelekiya Kazchakal Pol
Abramin Shreshttamaam Arppanam Pol
🎵🎵🎵
Aabelekiya Kazchakal Pol
Abramin Shreshttamaam Arppanam Pol
Mathavin Aathmasamarppanam Pol
Enneyum Poornamayi Nalkeedunnu
Enneyum Poornamayi Nalkeedunnu
Sweekarikkoo Nadha Ee Kazhchakal
🎵🎵🎵
Sweekarikkoo Nadha Ee Kazhchakal
Pavanamakki Nee Maatteedane
Aa.. Aa..
-----
Vyathakalum Aakula Chinthakalum
Saubhagya Santhosha Nimishangalum
🎵🎵🎵
Vyathakalum Aakula Chinthakalum
Saubhagya Santhosha Nimishangalum
Ninnude Dhanamaam Sarvvaswavum
Thrupadhe Njanitha Ekidunnu
Thrupadhe Njanitha Ekidunnu
Arpanam Cheyyunnu Yeshuve
Appavum Veenjinumoppam
Ennullavum Ullavayum Nadha
Vinayamodekeedunnu
Vinayamodekeedunnu
Arpanam Cheyyunnu Yeshuve
Appavum Veenjinumoppam
Ennullavum Ullavayum Nadha
Vinayamodekeedunnu
Vinayamodekeedunnu
Sweekarikkoo Nadha Ee Kazhchakal
🎵🎵🎵
Sweekarikkoo Nadha Ee Kazhchakal
Pavanamakki Nee Maatteedane
Aa.. Aa..
No comments yet