Malayalam Lyrics
My Notes
M | അര്‍പ്പണം, പൂജാര്‍പ്പണം സ്‌നേഹത്തിന്‍ യാഗാര്‍പ്പണം |
F | അര്‍പ്പണം, പൂജാര്‍പ്പണം സ്‌നേഹത്തിന്‍ യാഗാര്‍പ്പണം |
M | തിരു സന്നിധിയില്‍, തിരു നാഥനൊത്ത് തിരുമുല്‍ കാഴ്‌ച്ചയുമായ് |
F | തിരു സന്നിധിയില്‍, തിരു നാഥനൊത്ത് തിരുമുല്‍ കാഴ്‌ച്ചയുമായ് |
A | അര്‍പ്പണം, പൂജാര്‍പ്പണം സ്‌നേഹത്തിന്‍ യാഗാര്‍പ്പണം |
—————————————– | |
M | അവസാന അത്താഴ വിരുന്നു പോലെ സ്‌നേഹ വിരുന്നിതാ ഒരുക്കിടുന്നൂ |
🎵🎵🎵 | |
F | അവസാന അത്താഴ വിരുന്നു പോലെ സ്‌നേഹ വിരുന്നിതാ ഒരുക്കിടുന്നൂ |
M | സ്‌നേഹം പങ്കുവെച്ചേകാന്‍ അണയാത്ത തിരി കൊളുത്താന്‍ |
F | സ്‌നേഹം പങ്കുവെച്ചേകാന്‍ അണയാത്ത തിരി കൊളുത്താന്‍ |
A | അര്‍പ്പണം, പൂജാര്‍പ്പണം സ്‌നേഹത്തിന്‍ യാഗാര്‍പ്പണം |
—————————————– | |
F | കാല്‍വരി മലയിലെ ബലിയാകാന്‍ താതനിന്നീ ബലി അര്‍പ്പിച്ചിടാം |
🎵🎵🎵 | |
M | കാല്‍വരി മലയിലെ ബലിയാകാന്‍ താതനിന്നീ ബലി അര്‍പ്പിച്ചിടാം |
F | ഒരു ബലിയിന്നിതാ ഇവിടെ തിരു സന്നിധാനത്തിലേകാം |
M | ഒരു ബലിയിന്നിതാ ഇവിടെ തിരു സന്നിധാനത്തിലേകാം |
A | അര്‍പ്പണം, പൂജാര്‍പ്പണം സ്‌നേഹത്തിന്‍ യാഗാര്‍പ്പണം |
—————————————– | |
M | ദാസന്മാരിവര്‍ക്കേകിടു നീ ശക്തിയും ജ്ഞാനവും പാവനാത്മാ |
🎵🎵🎵 | |
F | ദാസന്മാരിവര്‍ക്കേകിടു നീ ശക്തിയും ജ്ഞാനവും പാവനാത്മാ |
M | നവമൊരു പറുദീസാ തീര്‍ക്കാന്‍ വചനത്തിന്‍ സാക്ഷിയായ് തീരാന്‍ |
F | നവമൊരു പറുദീസാ തീര്‍ക്കാന്‍ വചനത്തിന്‍ സാക്ഷിയായ് തീരാന്‍ |
M | അര്‍പ്പണം, പൂജാര്‍പ്പണം സ്‌നേഹത്തിന്‍ യാഗാര്‍പ്പണം |
F | അര്‍പ്പണം, പൂജാര്‍പ്പണം സ്‌നേഹത്തിന്‍ യാഗാര്‍പ്പണം |
M | തിരു സന്നിധിയില്‍, തിരു നാഥനൊത്ത് തിരുമുല്‍ കാഴ്‌ച്ചയുമായ് |
F | തിരു സന്നിധിയില്‍, തിരു നാഥനൊത്ത് തിരുമുല്‍ കാഴ്‌ച്ചയുമായ് |
A | അര്‍പ്പണം, പൂജാര്‍പ്പണം സ്‌നേഹത്തിന്‍ യാഗാര്‍പ്പണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arppanam Poojarppanam Snehathin Yagarppanam | അര്‍പ്പണം, പൂജാര്‍പ്പണം സ്‌നേഹത്തിന്‍ യാഗാര്‍പ്പണം Arppanam Poojarppanam Lyrics | Arppanam Poojarppanam Song Lyrics | Arppanam Poojarppanam Karaoke | Arppanam Poojarppanam Track | Arppanam Poojarppanam Malayalam Lyrics | Arppanam Poojarppanam Manglish Lyrics | Arppanam Poojarppanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arppanam Poojarppanam Christian Devotional Song Lyrics | Arppanam Poojarppanam Christian Devotional | Arppanam Poojarppanam Christian Song Lyrics | Arppanam Poojarppanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Yagarppanam
Arppanam, Poojarppanam
Snehathin Yagarppanam
Thiru Sannidhiyil, Thiru Nadhanothu
Thirumulkazhchayumaai
Thiru Sannidhiyil, Thiru Nadhanothu
Thirumulkazhchayumaai
Arppanam, Poojarppanam
Snehathin Yagarppanam
-----
Avasana Athazha Virunnu Pole
Sneha Virunnitha Orukkidunnu
🎵🎵🎵
Avasana Athazha Virunnu Pole
Sneha Virunnitha Orukkidunnu
Sneham Pankuvechekaan
Anayatha Thiri Koluthaan
Sneham Pankuvechekaan
Anayatha Thiri Koluthaan
Arppanam, Pujarpanam
Snehathin Yagarppanam
-----
Kalvari Malayile Baliyakan
Thaathan Innee Bali Arppicheedaam
🎵🎵🎵
Kalvari Malayile Baliyakan
Thaathan Innee Bali Arppicheedaam
Oru Baliyinnitha Ivide
Thiru Sannidhanathilekaam
Oru Baliyinnitha Ivide
Thiru Sannidhanathilekaam
Arppanam, Pujarppanam
Snehathin Yagarppanam
-----
Dhaasanmaarivarkk Ekidu Nee
Shakthiyum Njaanavum Paavanaathma
🎵🎵🎵
Dhaasanmaarivarkk Ekidu Nee
Shakthiyum Njaanavum Paavanaathma
Navamoru Parudeesa Theerkkaan
Vachanathin Sakshiyaai Theeraan
Navamoru Parudeesa Theerkkaan
Vachanathin Sakshiyaai Theeraan
Arppanam, Poojarppanam
Snehathin Yagarppanam
Arppanam, Poojarppanam
Snehathin Yagarppanam
Thiru Sannidhiyil, Thiru Nadhanothu
Thirumulkazhchayumaai
Thiru Sannidhiyil, Thiru Nadhanothu
Thirumulkazhchayumaai
Arpanam, Poojarpanam
Snehathin Yagarpanam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet