Malayalam Lyrics

| | |

A A A

M അര്‍പ്പിക്കുന്നു, ഞാന്‍ സമര്‍പ്പിക്കുന്നു
സാദരം നിന്‍ മുമ്പിലര്‍പ്പിക്കുന്നു
F അര്‍പ്പിക്കുന്നു, ഞാന്‍ സമര്‍പ്പിക്കുന്നു
സാദരം നിന്‍ മുമ്പിലര്‍പ്പിക്കുന്നു
M ഉള്ളവും ഉള്ളതും പങ്കുവച്ച്
സര്‍വ്വം സമര്‍പ്പണം ചെയ്‌തിടുന്നു
F ഉള്ളവും ഉള്ളതും പങ്കുവച്ച്
സര്‍വ്വം സമര്‍പ്പണം ചെയ്‌തിടുന്നു
A അര്‍പ്പിക്കുന്നു, ഞാന്‍ സമര്‍പ്പിക്കുന്നു
സാദരം നിന്‍ മുമ്പിലര്‍പ്പിക്കുന്നു
—————————————–
M വേദന തിങ്ങുമെന്‍ മാനസവും
തോരാതെ പെയ്യുമെന്‍ കണ്ണുകളും
F വേദന തിങ്ങുമെന്‍ മാനസവും
തോരാതെ പെയ്യുമെന്‍ കണ്ണുകളും
M കരകവിഞ്ഞൊഴുകും കദനങ്ങളും
തിരുമുമ്പിലിന്നു ഞാന്‍ ഏകിടുന്നു
F കരകവിഞ്ഞൊഴുകും കദനങ്ങളും
തിരുമുമ്പിലിന്നു ഞാന്‍ ഏകിടുന്നു
A അര്‍പ്പിക്കുന്നു, ഞാന്‍ സമര്‍പ്പിക്കുന്നു
സാദരം നിന്‍ മുമ്പിലര്‍പ്പിക്കുന്നു
—————————————–
F ജീവിതം ദാനമായ് നല്‍കിയോനേ
അങ്ങേതായെന്നെ നീ സ്വീകരിക്കൂ
M ജീവിതം ദാനമായ് നല്‍കിയോനേ
അങ്ങേതായെന്നെ നീ സ്വീകരിക്കൂ
F ഉയര്‍ച്ചകള്‍ താഴ്‌ച്ചകള്‍ സമസ്‌തവും നിന്‍
കരങ്ങളിലേകി ഞാന്‍ നമിച്ചീടുന്നു
M ഉയര്‍ച്ചകള്‍ താഴ്‌ച്ചകള്‍ സമസ്‌തവും നിന്‍
കരങ്ങളിലേകി ഞാന്‍ നമിച്ചീടുന്നു
F അര്‍പ്പിക്കുന്നു, ഞാന്‍ സമര്‍പ്പിക്കുന്നു
സാദരം നിന്‍ മുമ്പിലര്‍പ്പിക്കുന്നു
M അര്‍പ്പിക്കുന്നു, ഞാന്‍ സമര്‍പ്പിക്കുന്നു
സാദരം നിന്‍ മുമ്പിലര്‍പ്പിക്കുന്നു
F ഉള്ളവും ഉള്ളതും പങ്കുവച്ച്
സര്‍വ്വം സമര്‍പ്പണം ചെയ്‌തിടുന്നു
M ഉള്ളവും ഉള്ളതും പങ്കുവച്ച്
സര്‍വ്വം സമര്‍പ്പണം ചെയ്‌തിടുന്നു
A അര്‍പ്പിക്കുന്നു, ഞാന്‍ സമര്‍പ്പിക്കുന്നു
സാദരം നിന്‍ മുമ്പിലര്‍പ്പിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arppikkunnu Njan Samarppikkunnu | അര്‍പ്പിക്കുന്നു, ഞാന്‍ സമര്‍പ്പിക്കുന്നു സാദരം നിന്‍ മുമ്പിലര്‍പ്പിക്കുന്നു Arppikkunnu Njan Samarppikkunnu Lyrics | Arppikkunnu Njan Samarppikkunnu Song Lyrics | Arppikkunnu Njan Samarppikkunnu Karaoke | Arppikkunnu Njan Samarppikkunnu Track | Arppikkunnu Njan Samarppikkunnu Malayalam Lyrics | Arppikkunnu Njan Samarppikkunnu Manglish Lyrics | Arppikkunnu Njan Samarppikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arppikkunnu Njan Samarppikkunnu Christian Devotional Song Lyrics | Arppikkunnu Njan Samarppikkunnu Christian Devotional | Arppikkunnu Njan Samarppikkunnu Christian Song Lyrics | Arppikkunnu Njan Samarppikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Arppikkunnu, Njan Samarppikkunnu
Sadharam Nin Munbil Arppikkunnu
Arppikkunnu, Njan Samarppikkunnu
Sadharam Nin Munbil Arppikkunnu

Ullavum Ullathum Pankuvechu
Sarvam Samarppanam Cheythidunnu
Ullavum Ullathum Pankuvechu
Sarvam Samarppanam Cheythidunnu

Arppikkunnu, Njan Samarppikkunnu
Sadharam Nin Munbil Arppikkunnu

-----

Vedhana Thingumen Maanasavum
Thorathe Peyyumen Kannukalum
Vedhana Thingumen Maanasavum
Thorathe Peyyumen Kannukalum

Karakavinjozhukum Kadhanangalum
Thirumunbilinnu Njan Ekidunnu
Karakavinjozhukum Kadhanangalum
Thirumunbilinnu Njan Ekidunnu

Arppikkunnu, Njan Samarppikkunnu
Sadharam Nin Munbil Arppikkunnu

-----

Jeevitham Dhanamaai Nalkiyone
Angethayenne Nee Sweekarikku
Jeevitham Dhanamaai Nalkiyone
Angethayenne Nee Sweekarikku

Uyarchakal Thaazhchakal Samasthavum Nin
Karangalileki Njan Namichidunnu
Uyarchakal Thaazhchakal Samasthavum Nin
Karangalileki Njan Namichidunnu

Arppikkunnu, Njan Samarppikkunnu
Sadharam Nin Munbil Arppikkunnu
Arppikkunnu, Njan Samarppikkunnu
Sadharam Nin Munbil Arppikkunnu

Ullavum Ullathum Pankuvechu
Sarvam Samarppanam Cheythidunnu
Ullavum Ullathum Pankuvechu
Sarvam Samarppanam Cheythidunnu

Arppikkunnu, Njan Samarppikkunnu
Sadharam Nin Munbil Arppikkunnu

Arppikkunnu Njan Samarppikkunnu Arpikkunnu Njan Samarpikkunnu


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published.




Views 45.  Song ID 8491


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.