Malayalam Lyrics
My Notes
M | അര്‍പ്പിത വഴിയെത്ര ശ്രേഷ്‌ഠം ദൈവേഷ്‌ടമാകുന്ന മാര്‍ഗ്ഗം |
F | അര്‍പ്പിത വഴിയെത്ര ശ്രേഷ്‌ഠം ദൈവേഷ്‌ടമാകുന്ന മാര്‍ഗ്ഗം |
M | കുറവുകളോടെ, കുരിശിന്‍ പാതയില്‍ ഞാനീ ജീവിതം നല്‍കിടുന്നു |
F | കുറവുകളോടെ, കുരിശിന്‍ പാതയില്‍ ഞാനീ ജീവിതം നല്‍കിടുന്നു |
A | ഞാനീ ജീവിതം നല്‍കിടുന്നു |
—————————————– | |
M | യേശുവേ നീയെന്‍ സ്വന്തം ഞാനെന്നും നിന്റെതു മാത്രം |
F | യേശുവേ നീയെന്‍ സ്വന്തം ഞാനെന്നും നിന്റെതു മാത്രം |
M | മഹത്വകൂടാരമേ, ഗേഹേ വാഴാന്‍ യേശുവേ നിന്‍ വിളി ധന്യം |
F | മഹത്വകൂടാരമേ, ഗേഹേ വാഴാന്‍ യേശുവേ നിന്‍ വിളി ധന്യം |
M | അര്‍പ്പിത വഴിയെത്ര ശ്രേഷ്‌ഠം ദൈവേഷ്‌ടമാകുന്ന മാര്‍ഗ്ഗം |
F | കുറവുകളോടെ, കുരിശിന്‍ പാതയില്‍ ഞാനീ ജീവിതം നല്‍കിടുന്നു |
A | ഞാനീ ജീവിതം നല്‍കിടുന്നു |
—————————————– | |
F | ആത്മനാ ദരിദ്രമീ യാത്രാ ആത്മാംശമേകാനീ അനുസരണം |
M | ആത്മനാ ദരിദ്രമീ യാത്രാ ആത്മാംശമേകാനീ അനുസരണം |
F | സ്വയം മറക്കാനീ കന്യാവ്രതം കര്‍ത്താവേ കനിയു നിന്‍ ദാസരില്‍ |
M | സ്വയം മറക്കാനീ കന്യാവ്രതം കര്‍ത്താവേ കനിയു നിന്‍ ദാസരില്‍ |
F | അര്‍പ്പിത വഴിയെത്ര ശ്രേഷ്‌ഠം ദൈവേഷ്‌ടമാകുന്ന മാര്‍ഗ്ഗം |
M | അര്‍പ്പിത വഴിയെത്ര ശ്രേഷ്‌ഠം ദൈവേഷ്‌ടമാകുന്ന മാര്‍ഗ്ഗം |
F | കുറവുകളോടെ, കുരിശിന്‍ പാതയില്‍ ഞാനീ ജീവിതം നല്‍കിടുന്നു |
M | കുറവുകളോടെ, കുരിശിന്‍ പാതയില്‍ ഞാനീ ജീവിതം നല്‍കിടുന്നു |
A | ഞാനീ ജീവിതം നല്‍കിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arppitha Vazhiyethra Sreshtam | അര്‍പ്പിത വഴിയെത്ര ശ്രേഷ്‌ഠം ദൈവേഷ്‌ടമാകുന്ന മാര്‍ഗ്ഗം Arppitha Vazhiyethra Sreshtam Lyrics | Arppitha Vazhiyethra Sreshtam Song Lyrics | Arppitha Vazhiyethra Sreshtam Karaoke | Arppitha Vazhiyethra Sreshtam Track | Arppitha Vazhiyethra Sreshtam Malayalam Lyrics | Arppitha Vazhiyethra Sreshtam Manglish Lyrics | Arppitha Vazhiyethra Sreshtam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arppitha Vazhiyethra Sreshtam Christian Devotional Song Lyrics | Arppitha Vazhiyethra Sreshtam Christian Devotional | Arppitha Vazhiyethra Sreshtam Christian Song Lyrics | Arppitha Vazhiyethra Sreshtam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiveshtamakunna Marggam
Arppitha Vazhiyethra Sreshtam
Daiveshtamakunna Marggam
Kuravukalode, Kurishin Paathayil
Njanee Jeevitham Nalkeedunnu
Kuravukalode, Kurishin Paathayil
Njanee Jeevitham Nalkeedunnu
Njanee Jeevitham Nalkeedunnu
-----
Yeshuve Neeyen Swantham
Njanennum Nintethu Mathram
Yeshuve Neeyen Swantham
Njanennum Nintethu Mathram
Mahathwa Koodarame, Gehe Vaazhaan
Yeshuve Nin Vili Dhanyam
Mahathwa Koodarame, Gehe Vaazhaan
Yeshuve Nin Vili Dhanyam
Arpitha Vazhiyethra Sreshtam
Daiveshtamakunna Marggam
Kuravukalode, Kurishin Pathayil
Njanee Jeevitham Nalkeedunnu
Njanee Jeevitham Nalkeedunnu
-----
Aathmana Dharidhramee Yathra
Aathmaamshamekaanee Anusaranam
Aathmana Dharidhramee Yathra
Aathmaamshamekaanee Anusaranam
Swayam Marakkaanee Kanyavrutham
Karthave Kaniyu Nin Dhaasaril
Swayam Marakkaanee Kanyavrutham
Karthave Kaniyu Nin Dhaasaril
Arppitha Vazhiyethra Sreshtam
Daiveshtamakunna Marggam
Arppitha Vazhiyethra Sreshtam
Daiveshtamakunna Marggam
Kuravukalode, Kurishin Paathayil
Njanee Jeevitham Nalkidunnu
Kuravukalode, Kurishin Paathayil
Njanee Jeevitham Nalkidunnu
Njanee Jeevitham Nalkidunnu
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet