Malayalam Lyrics
My Notes
M | അസ്സിസിയില്‍ തെളിഞ്ഞ ദീപമേ ലോകത്തിന്‍ ഉദയ താരമേ സുവിശേഷ ജീവിതം, ആത്മനാ വരിച്ചൊരു ദ്വിതീയ ക്രിസ്‌തുവാം സ്‌നേഹയോഗി |
F | അസ്സിസിയില്‍ തെളിഞ്ഞ ദീപമേ ലോകത്തിന്‍ ഉദയ താരമേ സുവിശേഷ ജീവിതം, ആത്മനാ വരിച്ചൊരു ദ്വിതീയ ക്രിസ്‌തുവാം സ്‌നേഹയോഗി |
A | മാനവര്‍ പാടും നിന്‍ മഹിമ കാലം കൈമാറും നിന്‍ സ്‌മരണ ഫ്രാന്‍സിസ് അസ്സിസി, ഞങ്ങള്‍ തന്‍ മാര്‍ഗ്ഗേ തെളിക്കണേ പരിശോഭയെന്നും |
A | മാനവര്‍ പാടും നിന്‍ മഹിമ കാലം കൈമാറും നിന്‍ സ്‌മരണ ഫ്രാന്‍സിസ് അസ്സിസി, ഞങ്ങള്‍ തന്‍ മാര്‍ഗ്ഗേ തെളിക്കണേ പരിശോഭയെന്നും |
—————————————– | |
M | പുല്ലിലും പൂവിലും കണ്ടു നീ ദൈവത്തെ പ്രകൃതിയെ പ്രണയിച്ച ഗായകാ |
🎵🎵🎵 | |
F | പുല്ലിലും പൂവിലും കണ്ടു നീ ദൈവത്തെ പ്രകൃതിയെ പ്രണയിച്ച ഗായകാ |
M | സൃഷ്‌ടിയില്‍ സ്രഷ്‌ടാവിന്‍ മാഹാത്മ്യം കണ്ടു നീ വിശ്വമീ ലോകത്തെ ചേര്‍ത്തണച്ചു |
F | സൃഷ്‌ടിയില്‍ സ്രഷ്‌ടാവിന്‍ മാഹാത്മ്യം കണ്ടു നീ വിശ്വമീ ലോകത്തെ ചേര്‍ത്തണച്ചു |
A | മാനവര്‍ പാടും നിന്‍ മഹിമ കാലം കൈമാറും നിന്‍ സ്‌മരണ ഫ്രാന്‍സിസ് അസ്സിസി, ഞങ്ങള്‍ തന്‍ മാര്‍ഗ്ഗേ തെളിക്കണേ പരിശോഭയെന്നും |
A | മാനവര്‍ പാടും നിന്‍ മഹിമ കാലം കൈമാറും നിന്‍ സ്‌മരണ ഫ്രാന്‍സിസ് അസ്സിസി, ഞങ്ങള്‍ തന്‍ മാര്‍ഗ്ഗേ തെളിക്കണേ പരിശോഭയെന്നും |
—————————————– | |
F | ക്ഷമിക്കുവാന്‍ മറക്കുവാന്‍, സ്‌നേഹം പകര്‍ന്നിടാന്‍ മാതൃകയേറെ നല്‍കിയല്ലോ |
🎵🎵🎵 | |
M | ക്ഷമിക്കുവാന്‍ മറക്കുവാന്‍, സ്‌നേഹം പകര്‍ന്നിടാന്‍ മാതൃകയേറെ നല്‍കിയല്ലോ |
F | ശാന്തി തന്‍ ദൂതരായ് നന്മയില്‍ ജീവിക്കാം മിശിഹാ തന്‍ സാക്ഷികളായ് മാറാം |
M | ശാന്തി തന്‍ ദൂതരായ് നന്മയില്‍ ജീവിക്കാം മിശിഹാ തന്‍ സാക്ഷികളായ് മാറാം |
F | അസ്സിസിയില്‍ തെളിഞ്ഞ ദീപമേ ലോകത്തിന്‍ ഉദയ താരമേ സുവിശേഷ ജീവിതം, ആത്മനാ വരിച്ചൊരു ദ്വിതീയ ക്രിസ്‌തുവാം സ്‌നേഹയോഗി |
A | മാനവര്‍ പാടും നിന്‍ മഹിമ കാലം കൈമാറും നിന്‍ സ്‌മരണ ഫ്രാന്‍സിസ് അസ്സിസി, ഞങ്ങള്‍ തന്‍ മാര്‍ഗ്ഗേ തെളിക്കണേ പരിശോഭയെന്നും |
A | മാനവര്‍ പാടും നിന്‍ മഹിമ കാലം കൈമാറും നിന്‍ സ്‌മരണ ഫ്രാന്‍സിസ് അസ്സിസി, ഞങ്ങള്‍ തന്‍ മാര്‍ഗ്ഗേ തെളിക്കണേ പരിശോഭയെന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Assisiyil Thelinja Deepame Lokathin Udhaya Thaarame | അസ്സിസിയില്‍ തെളിഞ്ഞ ദീപമേ ലോകത്തിന്‍ ഉദയ താരമേ Assisiyil Thelinja Deepame Lyrics | Assisiyil Thelinja Deepame Song Lyrics | Assisiyil Thelinja Deepame Karaoke | Assisiyil Thelinja Deepame Track | Assisiyil Thelinja Deepame Malayalam Lyrics | Assisiyil Thelinja Deepame Manglish Lyrics | Assisiyil Thelinja Deepame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Assisiyil Thelinja Deepame Christian Devotional Song Lyrics | Assisiyil Thelinja Deepame Christian Devotional | Assisiyil Thelinja Deepame Christian Song Lyrics | Assisiyil Thelinja Deepame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Lokathin Udhaya Thaarame
Suvishesha Jeevitham, Aathmanaa Varichoru
Dhvitheeya Kristhuvaam Snehayogi
Assisiyil Thelinja Deepame
Lokhathin Udhaya Thaarame
Suvishesha Jeevitham, Aathmanaa Varichoru
Dhvitheeya Kristhuvam Snehayogi
Maanavar Paadum Nin Mahima
Kaalam Kaimaarum Nin Smarana
Francis Asseesi, Njangal Than Maargge
Thelikkane Parishobhayennum
Maanavar Paadum Nin Mahima
Kaalam Kaimaarum Nin Smarana
Francis Asseesi, Njangal Than Maargge
Thelikkane Parishobhayennum
-----
Pullilum Poovilum Kandu Nee Daivathe
Prakruthiye Pranayicha Gayakaa
🎵🎵🎵
Pullilum Poovilum Kandu Nee Daivathe
Prakruthiye Pranayicha Gayakaa
Srushttiyil Srashdaavin Maahaathmyam Kandu Nee
Vishwamee Lokathe Cherthanachu
Srushttiyil Srashdaavin Maahaathmyam Kandu Nee
Vishwamee Lokathe Cherthanachu
Manavar Padum Nin Mahima
Kalam Kaimarum Nin Smarana
Francis Asseesi, Njangal Than Margge
Thelikkane Parishobha Ennum
Manavar Padum Nin Mahima
Kalam Kaimarum Nin Smarana
Francis Asseesi, Njangal Than Margge
Thelikkane Parishobha Ennum
-----
Kshamikkuvaan Marakkuvaan, Sneham Pakarnnidaan
Mathrukayere Nalkiyallo
🎵🎵🎵
Kshamikkuvaan Marakkuvaan, Sneham Pakarnnidaan
Mathrukayere Nalkiyallo
Shaanthi Than Dhootharaai Nanmayil Jeevikkaam
Mishihaa Than Saakshikalaai Maaraam
Shaanthi Than Dhootharaai Nanmayil Jeevikkaam
Mishihaa Than Saakshikalaai Maaraam
Assisiyil Thelinja Deepame
Lokhathin Udhaya Thaarame
Suvishesha Jeevitham, Aathmanaa Varichoru
Dhvitheeya Kristhuvam Sneha Yogi
Maanavar Paadum Nin Mahima
Kaalam Kaimaarum Nin Smarana
Francis Asseesi, Njangal Than Maargge
Thelikkane Parishobhayennum
Maanavar Paadum Nin Mahima
Kaalam Kaimaarum Nin Smarana
Francis Asseesi, Njangal Than Maargge
Thelikkane Parishobhayennum
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet