Malayalam Lyrics
My Notes
M | അത്താഴമേശയ്‌ക്കരികില്‍ നിന്നെന്റെ പാദം കയ്യിലെടുത്തവനെ |
F | തടുക്കാന്‍ ശ്രമിച്ചപ്പോള്‍, സമ്മതിക്കാതെ നീ പാദം കഴുകിയെന്നെ സ്വന്തമാക്കി |
M | എന്റെ പാദം കഴുകിയെന്നെ സ്വന്തമാക്കി |
A | അത്താഴമേശയ്‌ക്കരികില്‍ നിന്നെന്റെ പാദം കയ്യിലെടുത്തവനെ |
—————————————– | |
M | കൂടെ ഞാന്‍ നില്‍ക്കില്ലെന്നറിഞ്ഞപ്പോഴും തഴയാതെ മാറോടു ചേര്‍ത്തു നിര്‍ത്തി |
F | കൂടെ ഞാന്‍ നില്‍ക്കില്ലെന്നറിഞ്ഞപ്പോഴും തഴയാതെ മാറോടു ചേര്‍ത്തു നിര്‍ത്തി |
M | ഒറ്റികൊടുക്കുമെന്നറിഞ്ഞിട്ടെന്തേ, എന്നെ നിന്‍ പ്രിയ ശിഷ്യരിലൊരാളാക്കി നീ |
F | ഒറ്റികൊടുക്കുമെന്നറിഞ്ഞിട്ടെന്തേ, എന്നെ നിന്‍ പ്രിയ ശിഷ്യരിലൊരാളാക്കി നീ |
M | ഒന്നെനിക്കറിയാം, എന്‍ പ്രിയ നാഥാ പാപികളോടുള്ള നിന്റെ സ്‌നേഹം |
F | ഒന്നെനിക്കറിയാം, എന്‍ പ്രിയ നാഥാ പാപികളോടുള്ള നിന്റെ സ്‌നേഹം |
A | അത്താഴമേശയ്‌ക്കരികില്‍ നിന്നെന്റെ പാദം കയ്യിലെടുത്തവനെ |
—————————————– | |
F | ധൂര്‍ത്തടിച്ചെല്ലാം ഞാന്‍ കളഞ്ഞപ്പോഴും മകനെന്നു വിളിച്ചെന്നെ സ്വീകരിച്ചു |
M | ധൂര്‍ത്തടിച്ചെല്ലാം ഞാന്‍ കളഞ്ഞപ്പോഴും മകനെന്നു വിളിച്ചെന്നെ സ്വീകരിച്ചു |
F | സോദരര്‍ തള്ളി പറഞ്ഞപ്പോഴും ഇരുകരം നീട്ടിയെന്നെ ഓമനിച്ചു |
M | സോദരര്‍ തള്ളി പറഞ്ഞപ്പോഴും ഇരുകരം നീട്ടിയെന്നെ ഓമനിച്ചു |
F | എന്റെ പിതാവേ, കനിയണേ എന്നില്‍ കരുണയോടെന്നെ നീ, കാക്കണമേ |
M | എന്റെ പിതാവേ, കനിയണേ എന്നില്‍ കരുണയോടെന്നെ നീ, കാക്കണമേ |
F | അത്താഴമേശയ്‌ക്കരികില്‍ നിന്നെന്റെ പാദം കയ്യിലെടുത്തവനെ |
M | തടുക്കാന്‍ ശ്രമിച്ചപ്പോള്‍, സമ്മതിക്കാതെ നീ പാദം കഴുകിയെന്നെ സ്വന്തമാക്കി |
F | എന്റെ പാദം കഴുകിയെന്നെ സ്വന്തമാക്കി |
A | അത്താഴമേശയ്‌ക്കരികില്‍ നിന്നെന്റെ പാദം കയ്യിലെടുത്തവനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athazha Meshakku Arikil Ninnente | അത്താഴമേശയ്‌ക്കരികില്‍ നിന്നെന്റെ പാദം കയ്യിലെടുത്തവനെ Athazha Meshakku Arikil Ninnente Lyrics | Athazha Meshakku Arikil Ninnente Song Lyrics | Athazha Meshakku Arikil Ninnente Karaoke | Athazha Meshakku Arikil Ninnente Track | Athazha Meshakku Arikil Ninnente Malayalam Lyrics | Athazha Meshakku Arikil Ninnente Manglish Lyrics | Athazha Meshakku Arikil Ninnente Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athazha Meshakku Arikil Ninnente Christian Devotional Song Lyrics | Athazha Meshakku Arikil Ninnente Christian Devotional | Athazha Meshakku Arikil Ninnente Christian Song Lyrics | Athazha Meshakku Arikil Ninnente MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Padham Kayyileduthavane
Thadukkan Sramichappol, Samathikkathe Nee
Padham Kazhukiyenne Swanthamakki
Ente Padham Kazhukiyenne Swanthamakki
Athazha Meshaikkarikil Ninnente
Padham Kayyil Eduthavane
-----
Koode Njan Nilkkillen Arinjappozhum
Thazhayathe Maarodu Cherthu Nirthi
Koode Njan Nilkkillen Arinjappozhum
Thazhayathe Maarodu Cherthu Nirthi
Otti Kodukkumen Arinjittenthe, Enne
Nin Priya Shishyaril Oraalakki Nee
Otti Kodukkumen Arinjittenthe, Enne
Nin Priya Shishyaril Oraalakki Nee
Onnenikkariyaam, En Priya Nadha
Paapikalodulla Ninte Sneham
Onnenikkariyaam, En Priya Nadha
Paapikalodulla Ninte Sneham
AthazhaMeshaikkarikil Ninnente
Paadham Kayil Eduthavane
-----
Dhoorthadichellam Njan Kalanjappozhum
Makanennu Vilichenne Sweekarichu
Dhoorthadichellam Njan Kalanjappozhum
Makanennu Vilichenne Sweekarichu
Sodharar Thalli Paranjappozhum
Iru Karam Neetti Enne Omanichu
Sodharar Thalli Paranjappozhum
Iru Karam Neetti Enne Omanichu
Ente Pithave, Kaniyane Ennil
Karunayodenne Nee Kaakkaname
Ente Pithave, Kaniyane Ennil
Karunayodenne Nee Kaakkaname
Athazha Meshakkarikil Ninnente
Padham Kayyileduthavane
Thadukkan Sramichappol, Samathikkathe Nee
Padham Kazhukiyenne Swanthamakki
Ente Padham Kazhukiyenne Swanthamakki
Athazha Meshaikkarikil Ninnente
Padham Kayileduthavane
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet