Malayalam Lyrics
My Notes
M | അത്താഴമേശയില്‍, അപ്പമായ് മാറിയ അനന്ത സ്‌നേഹമേ, ഈശോയേ |
F | അത്താഴമേശയില്‍, അപ്പമായ് മാറിയ അനന്ത സ്‌നേഹമേ, ഈശോയേ |
M | എന്നും നിറയുന്ന, പുണ്യമല്ലേ നീ എന്നെ നയിക്കുന്ന കാരുണ്യമേ |
F | എന്നും നിറയുന്ന, പുണ്യമല്ലേ നീ എന്നെ നയിക്കുന്ന കാരുണ്യമേ |
A | ഈശോയേ.. എന്റെ ഈശോയേ... ഈശോയേ.. എന്റെ ഈശോയേ... എന്റെ ഉള്ളില്‍ വാഴാന്‍ വരുമോ? ഈശോയേ.. ദിവ്യ കാരുണ്യമേ.. ഈശോയേ.. ദിവ്യ കാരുണ്യമേ.. |
—————————————– | |
M | ഒരേ പാത്രത്തില്‍ നിന്നും വാങ്ങി ഭക്ഷിക്കും പോലെ |
F | ഒരേ കാസയില്‍ നിന്നും വാങ്ങി നുകരും പോലെ |
M | ഒരേ മാനസം നീയേകണേ |
F | ഓരോ നേരവും എന്‍ ചിന്തയില്‍ |
A | ഈശോ നാഥനേ നീ മാത്രമേ.. അഭയം.. അഭയം.. |
A | ഈശോയേ.. എന്റെ ഈശോയേ... ഈശോയേ.. എന്റെ ഈശോയേ... എന്റെ ഉള്ളില്‍ വാഴാന്‍ വരുമോ? ഈശോയേ.. ദിവ്യ കാരുണ്യമേ.. ഈശോയേ.. ദിവ്യ കാരുണ്യമേ.. |
—————————————– | |
F | ഇന്നീ ഭൂമിതന്‍ ജീവശ്വാസം നാഥാ നിന്റെ കൃപയല്ലോ |
M | എന്നും ശ്വസിക്കുമീ പ്രാണനിലും നാഥാ നിന്‍ തിരുനന്മ മാത്രം |
F | ഓരോ കണ്ണിമയും ചിമ്മാതെന്നും.. |
M | എന്നെ കാത്തിടും കാരുണ്യമേ.. |
A | ഈശോ നാഥനേ നീ മാത്രമേ.. അഭയം.. അഭയം. |
F | അത്താഴമേശയില്‍, അപ്പമായ് മാറിയ അനന്ത സ്‌നേഹമേ, ഈശോയേ |
M | അത്താഴമേശയില്‍, അപ്പമായ് മാറിയ അനന്ത സ്‌നേഹമേ, ഈശോയേ |
F | എന്നും നിറയുന്ന, പുണ്യമല്ലേ നീ എന്നെ നയിക്കുന്ന കാരുണ്യമേ |
M | എന്നും നിറയുന്ന, പുണ്യമല്ലേ നീ എന്നെ നയിക്കുന്ന കാരുണ്യമേ |
A | ഈശോയേ.. എന്റെ ഈശോയേ... ഈശോയേ.. എന്റെ ഈശോയേ... എന്റെ ഉള്ളില്‍ വാഴാന്‍ വരുമോ? ഈശോയേ.. ദിവ്യ കാരുണ്യമേ.. ഈശോയേ.. ദിവ്യ കാരുണ്യമേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athazha Meshayil Appamayi Mariya Anantha Snehame Eeshoye | അത്താഴമേശയില്‍ അപ്പമായ് മാറിയ Athazha Meshayil Appamayi Mariya Lyrics | Athazha Meshayil Appamayi Mariya Song Lyrics | Athazha Meshayil Appamayi Mariya Karaoke | Athazha Meshayil Appamayi Mariya Track | Athazha Meshayil Appamayi Mariya Malayalam Lyrics | Athazha Meshayil Appamayi Mariya Manglish Lyrics | Athazha Meshayil Appamayi Mariya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athazha Meshayil Appamayi Mariya Christian Devotional Song Lyrics | Athazha Meshayil Appamayi Mariya Christian Devotional | Athazha Meshayil Appamayi Mariya Christian Song Lyrics | Athazha Meshayil Appamayi Mariya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anantha Snehame, Eeshoye
Athazha Meshayil, Appamai Maariya
Anantha Snehame, Eeshoye
Ennum Nirayunna, Punyamalle Nee
Enne Nayikkunna Kaarunyame
Ennum Nirayunna, Punyamalle Nee
Enne Nayikkunna Kaarunyame
Eeshoye... Ente Eeshoye...
Eeshoye... Ente Eeshoye...
Ente Ullil Vaazhan Varumo?
Eeshoye... Divya Kaarunyame...
Eeshoye... Divya Kaarunyame...
-----
Ore Paathrathil Ninnum
Vaangi Bakshikkum Pole
Ore Kasayil Ninnum
Vaangi Nukarum Pole
Ore Maanasam Nee Ekane
Oro Neravum En Chinthayil
Eesho Nadhane Nee Mathrame..
Abhayam.. Abhayam..
Eeshoye... Ente Eeshoye...
Eeshoye... Ente Eeshoye...
Ente Ullil Vaazhan Varumo?
Eeshoye... Divya Kaarunyame...
Eeshoye... Divya Kaarunyame...
-----
Innee Bhoomithan Jeeva Shwasam
Nadha Ninte Krupayallo
Ennum Shwasikkumee Praananilum,
Nadha Nin Thiru Nanma Mathram
Oro Kannimayum Chimmathennum
Enne Kaathidum Kaarunyame
Eesho Nadhane Nee Mathrame
Abayam Abayam
Athazha Meshayil, Appamai Maariya
Anantha Snehame, Eeshoye
Athazha Meshayil, Appamai Maariya
Anantha Snehame, Eeshoye
Ennum Nirayunna, Punyamalle Nee
Enne Nayikkunna Kaarunyame
Ennum Nirayunna, Punyamalle Nee
Enne Nayikkunna Kaarunyame
Eeshoye... Ente Eeshoye...
Eeshoye... Ente Eeshoye...
Ente Ullil Vaazhan Varumo?
Eeshoye... Divya Kaarunyame...
Eeshoye... Divya Kaarunyame...
Media
If you found this Lyric useful, sharing & commenting below would be Prodigious!
Ansu chacko
February 20, 2022 at 3:54 AM
Thank you so much.. This helped me a lot.. ✨️
MADELY Admin
February 20, 2022 at 3:51 PM
We’re happy to hear that! 🙂