Malayalam Lyrics
My Notes
M | അത്തിമരങ്ങള്‍ പൂക്കുന്നില്ലേലും മുന്തിരി ചെടികള്‍ കായ്‌കുന്നില്ലേലും |
F | ആട്ടിന്‍ തൊഴുത്തില്‍, ആടുകള്‍ അറ്റുപോയാലും ഞാനെന്‍ നാഥനെ, വാഴ്‌ത്തിപ്പാടീടും |
M | ആട്ടിന്‍ തൊഴുത്തില്‍, ആടുകള്‍ അറ്റുപോയാലും ഞാനെന്‍ നാഥനെ, വാഴ്‌ത്തിപ്പാടീടും |
A | എന്നെ സൃഷ്‌ടിച്ച, സൃഷ്‌ടാവിനല്ലാതെ മറ്റൊരാള്‍ക്കെന്നെ, തോല്‍പ്പിക്കാന്‍ ആവില്ല |
A | എന്നെ സൃഷ്‌ടിച്ച, സൃഷ്‌ടാവിനല്ലാതെ മറ്റൊരാള്‍ക്കെന്നെ, തോല്‍പ്പിക്കാന്‍ ആവില്ല |
A | അധികാരങ്ങള്‍ക്കോ, പ്രഭുത്വങ്ങള്‍ക്കോ എന്റെ ആത്മശക്തിയെ, തോല്‍പ്പിക്കാന്‍ ആവില്ല |
A | അധികാരങ്ങള്‍ക്കോ, പ്രഭുത്വങ്ങള്‍ക്കോ എന്റെ ആത്മശക്തിയെ, തോല്‍പ്പിക്കാന്‍ ആവില്ല |
F | അത്തിമരങ്ങള്‍ പൂക്കുന്നില്ലേലും മുന്തിരി ചെടികള്‍ കായ്‌കുന്നില്ലേലും |
M | ആട്ടിന്‍ തൊഴുത്തില്‍, ആടുകള്‍ അറ്റുപോയാലും ഞാനെന്‍ നാഥനെ, വാഴ്‌ത്തിപ്പാടീടും |
F | ആട്ടിന്‍ തൊഴുത്തില്‍, ആടുകള്‍ അറ്റുപോയാലും ഞാനെന്‍ നാഥനെ, വാഴ്‌ത്തിപ്പാടീടും |
—————————————– | |
M | എന്റെ ഭക്ഷണം, ചാരമായാലും ഞാന്‍ ചാരി നിന്നവര്‍, വീണു പോയാലും |
F | എന്റെ ഭക്ഷണം, ചാരമായാലും ഞാന്‍ ചാരി നിന്നവര്‍, വീണു പോയാലും |
M | എന്റെ കണ്‍മുമ്പില്‍, വാതില്‍ അടഞ്ഞുപോയാലും കര്‍ത്താവെത്തീടും, എനിക്കൊരു വാതില്‍ തുറന്നിടുവാന്‍ |
F | എന്റെ കണ്‍മുമ്പില്‍, വാതില്‍ അടഞ്ഞുപോയാലും കര്‍ത്താവെത്തീടും, എനിക്കൊരു വാതില്‍ തുറന്നിടുവാന്‍ |
M | അത്തിമരങ്ങള്‍ പൂക്കുന്നില്ലേലും മുന്തിരി ചെടികള്‍ കായ്‌കുന്നില്ലേലും |
F | ആട്ടിന്‍ തൊഴുത്തില്‍, ആടുകള്‍ അറ്റുപോയാലും ഞാനെന്‍ നാഥനെ, വാഴ്‌ത്തിപ്പാടീടും |
A | അത്തിമരങ്ങള്‍ പൂക്കുന്നില്ലേലും മുന്തിരി ചെടികള്‍ കായ്‌കുന്നില്ലേലും |
—————————————– | |
F | എന്റെ ബന്ധനം, ശക്തമാണേലും എന്റെ കണ്ണുകള്‍, അന്ധമാണേലും |
M | എന്റെ ബന്ധനം, അതിശക്തമാണേലും എന്റെ കണ്ണുകള്‍, അന്ധമാണേലും |
F | എന്റെ പാദങ്ങള്‍, ഇപ്പോള്‍ കുഴികളിലാണേലും കര്‍ത്താവുണ്ടല്ലോ, എന്നെ താങ്ങി ഉയര്‍ത്തിടുവാന്‍ |
M | എന്റെ പാദങ്ങള്‍, ഇപ്പോള്‍ കുഴികളിലാണേലും കര്‍ത്താവുണ്ടല്ലോ, എന്നെ താങ്ങി ഉയര്‍ത്തിടുവാന്‍ |
A | എന്നെ സൃഷ്‌ടിച്ച, സൃഷ്‌ടാവിനല്ലാതെ മറ്റൊരാള്‍ക്കെന്നെ, തോല്‍പ്പിക്കാന്‍ ആവില്ല |
A | എന്നെ സൃഷ്‌ടിച്ച, സൃഷ്‌ടാവിനല്ലാതെ മറ്റൊരാള്‍ക്കെന്നെ, തോല്‍പ്പിക്കാന്‍ ആവില്ല |
A | അധികാരങ്ങള്‍ക്കോ, പ്രഭുത്വങ്ങള്‍ക്കോ എന്റെ ആത്മശക്തിയെ, തോല്‍പ്പിക്കാന്‍ ആവില്ല |
A | അധികാരങ്ങള്‍ക്കോ, പ്രഭുത്വങ്ങള്‍ക്കോ എന്റെ ആത്മശക്തിയെ, തോല്‍പ്പിക്കാന്‍ ആവില്ല |
F | അത്തിമരങ്ങള്‍ പൂക്കുന്നില്ലേലും മുന്തിരി ചെടികള്‍ കായ്‌കുന്നില്ലേലും |
M | ആട്ടിന്‍ തൊഴുത്തില്‍, ആടുകള്‍ അറ്റുപോയാലും ഞാനെന്‍ നാഥനെ, വാഴ്‌ത്തിപ്പാടീടും |
A | ആട്ടിന്‍ തൊഴുത്തില്‍, ആടുകള്‍ അറ്റുപോയാലും ഞാനെന്‍ നാഥനെ, വാഴ്‌ത്തിപ്പാടീടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athimarangal Pookkunnillelum Munthiri Chedikal Kaikkunnillelum | അത്തിമരങ്ങള്‍ പൂക്കുന്നില്ലേലും മുന്തിരി ചെടികള്‍ കായ്‌കുന്നില്ലേലും Athimarangal Pookkunnillelum Lyrics | Athimarangal Pookkunnillelum Song Lyrics | Athimarangal Pookkunnillelum Karaoke | Athimarangal Pookkunnillelum Track | Athimarangal Pookkunnillelum Malayalam Lyrics | Athimarangal Pookkunnillelum Manglish Lyrics | Athimarangal Pookkunnillelum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athimarangal Pookkunnillelum Christian Devotional Song Lyrics | Athimarangal Pookkunnillelum Christian Devotional | Athimarangal Pookkunnillelum Christian Song Lyrics | Athimarangal Pookkunnillelum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Munthiri Chedikal Kaikkunnillelum
Aattin Thozhuthil, Aadukal Attupoyaalum
Njanen Nadhane, Vaazhthipaadidum
Aattin Thozhuthil, Aadukal Attupoyaalum
Njanen Nadhane, Vaazhthipaadidum
Enne Srishtticha, Srishttavinnallathe
Mattoraalkkenne, Tholppikkan Avilla
Enne Srishtticha, Srishttavinnallathe
Mattoraalkkenne, Tholppikkan Avilla
Adhikarangalkko, Prabhuthwangalkko
Ente Aathma Shakthiye, Tholppikkan Avilla
Adhikarangalkko, Prabhuthwangalkko
Ente Aathma Shakthiye, Tholppikkan Avilla
Athimarangal Pookkunnillellum
Munthiri Chedikal Kaikkunnillelum
Aattin Thozhuthil, Aadukal Attupoyaalum
Njanen Nadhane, Vaazhthipaadidum
Aattin Thozhuthil, Aadukal Attupoyaalum
Njanen Nadhane, Vaazhthipaadidum
-----
Ente Bakshanam, Chaaramayalum
Njan Chaari Ninnavar, Veenu Poyaalum
Ente Bakshanam, Chaaramayalum
Njan Chaari Ninnavar, Veenu Poyaalum
Ente Kannmunbil, Vaathil Adanju Poyalum
Karthavethidum, Enikkoru Vaathil Thuranniduvaan
Ente Kannmunbil, Vaathil Adanju Poyalum
Karthavethidum, Enikkoru Vaathil Thuranniduvaan
Athimarangal Pookkunnillellum
Munthiri Chedikal Kaikkunnillelum
Aattin Thozhuthil, Aadukal Attupoyaalum
Njanen Nadhane, Vaazhthipaadidum
Athimarangal Pookkunnillellum
Munthiri Chedikal Kaikunnillelum
-----
Ente Bhandhanam, Shakthamanelum
Ente Kannukal, Andhamanelum
Ente Bhandhanam, Athi Shakthamanelum
Ente Kannukal, Andhamanelum
Ente Paadhangal, Ippol Kuzhikalilaanelum
Karthavundallo, Enne Thaangi Uyarthiduvaan
Ente Paadhangal, Ippol Kuzhikalilaanelum
Karthavundallo, Enne Thaangi Uyarthiduvaan
Enne Srishticha, Srishtavinnallathe
Mattoraalkkenne, Tholppikkan Avilla
Enne Srishticha, Srishtavinnallathe
Mattoraalkkenne, Tholppikkan Avilla
Adhikarangalkko, Prabhuthwangalkko
Ente Aathma Shakthiye, Tholppikkan Avilla
Adhikarangalkko, Prabhuthwangalkko
Ente Aathma Shakthiye, Tholppikkan Avilla
Athimarangal Pookkunnillellum
Munthiri Chedikal Kaikkunnillelum
Aattin Thozhuthil, Aadukal Attupoyaalum
Njanen Nadhane, Vaazhthipaadidum
Aattin Thozhuthil, Aadukal Attupoyaalum
Njanen Nadhane, Vaazhthipaadidum
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet