R | അതിപൂജിതമാം നിന്‍, തിരുനാമത്തിനിതാ സ്‌തുതിയും ബഹുമതിയും, സ്‌തോത്രം കീര്‍ത്തനവും നാഥാ ഞങ്ങളണയ്‌ക്കുന്നു 🕇 ഇപ്പോഴുമെന്നേക്കും |
A | ആമ്മേന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sthuthiyum Bahumathiyum
Sthothram Keerthanavum
Nadha Njangalanaikkunnu
Ippozhumennekkum
Amen
No comments yet