Malayalam Lyrics
My Notes
M | അതിരില്ലാത്ത സ്‌നേഹവുമായ് അഖിലേശ്വരന്‍ അണയുന്നു |
F | അകതാരില്‍ അനുതാപമോടെ പാപി ഞാനിന്നു കൈക്കൊള്ളാം നിന്നെ |
—————————————– | |
M | ദുഃഖങ്ങളും, എന്‍ നൊമ്പരവും നീ തിരുവോസ്‌തിരൂപനായ് വരുമ്പോള്‍ |
F | മാഞ്ഞു പോകും, മഞ്ഞുപോലുള്ളം തൂവെണ്മയാക്കി നീ മാറ്റും |
A | അതിരില്ലാത്ത സ്‌നേഹവുമായ് അഖിലേശ്വരന്‍ അണയുന്നു അകതാരില്‍ അനുതാപമോടെ പാപി ഞാനിന്നു കൈക്കൊള്ളാം നിന്നെ |
—————————————– | |
F | അര്‍പ്പിക്കും ഞാന്‍, എന്നാശാഭിലാഷങ്ങള്‍ അലിവുള്ള സ്‌നേഹ പിതാവേ |
M | സ്വീകരിക്കേണമേ, സ്വന്തമായ് എന്നെ തിരുമാറില്‍ ചേര്‍ത്തു തലോടണേ |
A | അതിരില്ലാത്ത സ്‌നേഹവുമായ് അഖിലേശ്വരന്‍ അണയുന്നു അകതാരില്‍ അനുതാപമോടെ പാപി ഞാനിന്നു കൈക്കൊള്ളാം നിന്നെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athirillatha Snehavumayi Akhileshwaran Anayunnu | അതിരില്ലാത്ത സ്‌നേഹവുമായ് അഖിലേശ്വരന്‍ അണയുന്നു Athirillatha Snehavumayi Akhileshwaran Anayunnu Lyrics | Athirillatha Snehavumayi Akhileshwaran Anayunnu Song Lyrics | Athirillatha Snehavumayi Akhileshwaran Anayunnu Karaoke | Athirillatha Snehavumayi Akhileshwaran Anayunnu Track | Athirillatha Snehavumayi Akhileshwaran Anayunnu Malayalam Lyrics | Athirillatha Snehavumayi Akhileshwaran Anayunnu Manglish Lyrics | Athirillatha Snehavumayi Akhileshwaran Anayunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athirillatha Snehavumayi Akhileshwaran Anayunnu Christian Devotional Song Lyrics | Athirillatha Snehavumayi Akhileshwaran Anayunnu Christian Devotional | Athirillatha Snehavumayi Akhileshwaran Anayunnu Christian Song Lyrics | Athirillatha Snehavumayi Akhileshwaran Anayunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akhileshvaran Anayunnu
Akathaaril Anuthaapamode
Paapi Njaninnu Kaikkollaam Ninne
-----
Dhukhangalum, En Nombaravum Nee
Thiruvosthiroopanaai Varumbol
Maanju Pokum, Manjupol Ullam
Thoovenmayaakki Nee Maattum
Athirillaatha Snehavumaai
Akhileshwaran Anayunnu
Akatharil Anuthapamode
Paapi Njaninnu Kaikkollaam Ninne
-----
Arppikkum Njan, En Aashaabhilaashangal
Alivulla Sneha Pithave
Sweekarikkename, Swanthamaai Enne
Thirumaaril Cherthu Thalodane
Athirillaatha Snehavumaai
Akhileshwaran Anayunnu
Akatharil Anuthapamode
Paapi Njaninnu Kaikkollam Ninne
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet