Malayalam Lyrics

| | |

A A A

My Notes
M അത്യുന്നതങ്ങളില്‍ ഹോശാനാ
കര്‍ത്താവിന്‍ നാമത്തില്‍ ഹോശാനാ
F നിന്റെ നാമം, വീഞ്ഞിലും രുചിരം
M നിന്റെ പ്രേമം, മനസ്സിനു മധുരം
A അലിവിന്‍ പൊരുളിനിതാ…
ഹോശാനാ… ഹോശാനാ… ഹോശാനാ…
A അത്യുന്നതങ്ങളില്‍ ഹോശാനാ
കര്‍ത്താവിന്‍ നാമത്തില്‍ ഹോശാനാ
—————————————–
M തലമുറ തലമുറയായ്
കുരലൊടു കുഴലൊടുപ്പും
F തലമുറ തലമുറയായ്
കുരലൊടു കുഴലൊടുപ്പും
M തളയോടു, നടയോടു, നിന്‍ മഹിമകളുരുവിടുവാന്‍
ഇടയരുളുക നാഥാ, ഇടയരുളുക നാഥാ
A ഹോശാനാ… ഹോശാനാ… ഹോശാനാ…
A അത്യുന്നതങ്ങളില്‍ ഹോശാനാ
കര്‍ത്താവിന്‍ നാമത്തില്‍ ഹോശാനാ
—————————————–
M മുറിവുകളുടെ വേദനയൊഴിയാന്‍
ദുരിതമഖിലമകലാന്‍
M നിന്‍ നീതിയില്ലെന്‍, പ്രാണനുണര്‍ത്താന്‍
ഹോശാനാ… ഹോശാനാ… ഹോശാനാ…
—————————————–
F അനന്തരം, സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നു കണ്ടു
അക്ഷയ നക്ഷത്ര ദീപം തെളിഞ്ഞു കണ്ടു
M അനന്തരം, സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നു കണ്ടു
അക്ഷയ നക്ഷത്ര ദീപം തെളിഞ്ഞു കണ്ടു
F കണ്ണാടിക്കടല്‍ നടുവില്‍, ഒരു സിംഹാസനം കണ്ടു
M കണ്ണാടിക്കടല്‍ നടുവില്‍, ഒരു സിംഹാസനം കണ്ടു
F മുന്നില്‍ ഒരായിരത്തിരി പൂത്തിരി കത്തി
M മുന്നില്‍ ഒരായിരത്തിരി പൂത്തിരി കത്തി
A ഹോശാനാ… ഹോശാനാ… ഹോശാനാ…
A അത്യുന്നതങ്ങളില്‍ ഹോശാനാ
കര്‍ത്താവിന്‍ നാമത്തില്‍ ഹോശാനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athyunnathangalil Hoshana Karthavin Namathil Hoshana | അത്യുന്നതങ്ങളില്‍ ഹോശാനാ കര്‍ത്താവിന്‍ നാമത്തില്‍ ഹോശാനാ Athyunnathangalil Hoshana Lyrics | Athyunnathangalil Hoshana Song Lyrics | Athyunnathangalil Hoshana Karaoke | Athyunnathangalil Hoshana Track | Athyunnathangalil Hoshana Malayalam Lyrics | Athyunnathangalil Hoshana Manglish Lyrics | Athyunnathangalil Hoshana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathangalil Hoshana Christian Devotional Song Lyrics | Athyunnathangalil Hoshana Christian Devotional | Athyunnathangalil Hoshana Christian Song Lyrics | Athyunnathangalil Hoshana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Athyunnathangalil Hoshana
Karthavin Naamathil Hoshana
Ninte Naamam, Veenjilum Ruchiram
Ninte Premam, Manassinu Madhuram
Alivin Porulinithaa
Hoshana... Hoshana... Hoshana...

Athyunnathangalil Hoshana
Karthavin Naamathil Hoshana

-----

Thalamura Thalamurayaai
Kuralodu Kuzhaloduppum
Thalamura Thalamurayaai
Kuralodu Kuzhaloduppum

Thalayodu, Nadayodu, Nin Mahimakal Uruviduvaan
Idayaruluka Nadha, Idayaruluka Nadha
Hoshana... Hoshana... Hoshana...

Athyunnathangallil Hoshana
Karthavin Naamathil Hoshana

-----

Murivukalude Vedhanayozhiyaan
Dhuritham Akhilamakalaan
Nin Neethiyil En, Praanan Unarthaan
Hoshana... Hoshana... Hoshana...

-----

Anantharam, Swarggathin Vaathil Thurannu Kandu
Akshaya Nakshathra Deepam Thelinju Kandu
Anantharam, Swarggathin Vaathil Thurannu Kandu
Akshaya Nakshathra Deepam Thelinju Kandu

Kannadi Kadal Naduvil, Oru Simhasanam Kandu
Kannadi Kadal Naduvil, Oru Simhasanam Kandu
Munnil Oraayirathiri Poothiri Kathi
Munnil Oraayirathiri Poothiri Kathi
Hoshana... Hoshana... Hoshana...

Athyunathangalil Hoshana
Karthavin Namathil Hoshana

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *
Views 1111.  Song ID 6086


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.