Malayalam Lyrics
My Notes
M | അത്യുന്നതങ്ങളില്‍ നിന്നും ഭൂവിലിറങ്ങിയ ദൈവമിതാ |
F | അനശ്വര ജീവന്‍ നല്‍കാന്‍ അപ്പമായ് വന്നൊരു ദൈവമിതാ |
M | ഈ അള്‍ത്താരയിലൂടെ ഈ തിരുവോസ്‌തിയായി |
F | ഈ അള്‍ത്താരയിലൂടെ ഈ തിരുവോസ്‌തിയായി |
M | എന്നില്‍ നിത്യം വാണിടുന്നു സ്‌നേഹസ്വരൂപനീശോ |
A | ആരാധനാ… ആരാധനാ… ഓ എന്‍ ദൈവമേ സ്‌നേഹമേ ആരാധനാ ആരാധനാ… |
—————————————– | |
M | സ്‌നേഹമായ്.. സമസ്‌തവും തീര്‍ത്തവന്‍ മോദമായ്.. അലിയുന്നോരോസ്‌തിയായ് |
F | സാനന്ദം.. അടിയന്റെ പ്രാണനില്‍ ശാന്തിയായ്.. നിറയുന്ന സ്‌നേഹമായ് |
M | ദൈവസമാനതയൊ വെടിഞ്ഞു ദാസനായെന്നിലിറങ്ങി വന്നു |
F | ദൈവസമാനതയൊ വെടിഞ്ഞു ദാസനായെന്നിലിറങ്ങി വന്നു |
M | എന്നില്‍ നിത്യം വാണിടുന്നു സ്‌നേഹസ്വരൂപനീശോ |
A | ആരാധനാ… ആരാധനാ… ഓ എന്‍ ദൈവമേ സ്‌നേഹമേ ആരാധനാ ആരാധനാ… |
—————————————– | |
F | ധൂര്‍ത്തനായ്.. അലഞ്ഞൊരു നാളിലെന്‍ താതനായ്.. കാത്തിരുന്ന സ്‌നേഹമേ |
M | ശൂന്യനായ്.. തിരികെയണഞ്ഞ നാള്‍ ആര്‍ദ്രമായ്.. പൊതിഞ്ഞ വാത്സല്യമേ |
F | സ്വര്‍ഗ്ഗസമാനത ഞാനറിഞ്ഞു സൂനുവായെന്നേയും സ്വീകരിച്ചു |
M | സ്വര്‍ഗ്ഗസമാനത ഞാനറിഞ്ഞു സൂനുവായെന്നേയും സ്വീകരിച്ചു |
F | എന്നില്‍ നിത്യം വാണിടുന്നു സ്‌നേഹസ്വരൂപനീശോ |
M | അത്യുന്നതങ്ങളില്‍ നിന്നും ഭൂവിലിറങ്ങിയ ദൈവമിതാ |
F | അനശ്വര ജീവന്‍ നല്‍കാന്‍ അപ്പമായ് വന്നൊരു ദൈവമിതാ |
M | ഈ അള്‍ത്താരയിലൂടെ ഈ തിരുവോസ്‌തിയായി |
F | ഈ അള്‍ത്താരയിലൂടെ ഈ തിരുവോസ്‌തിയായി |
M | എന്നില്‍ നിത്യം വാണിടുന്നു സ്‌നേഹസ്വരൂപനീശോ |
A | ആരാധനാ… ആരാധനാ… ഓ എന്‍ ദൈവമേ സ്‌നേഹമേ ആരാധനാ ആരാധനാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athyunnathangalil Ninnum Bhoovil irangiya Daivamitha | അത്യുന്നതങ്ങളില്‍ നിന്നും ഭൂവിലിറങ്ങിയ ദൈവമിതാ Athyunnathangalil Ninnum Bhoovil Irangiya Daivamitha Lyrics | Athyunnathangalil Ninnum Bhoovil Irangiya Daivamitha Song Lyrics | Athyunnathangalil Ninnum Bhoovil Irangiya Daivamitha Karaoke | Athyunnathangalil Ninnum Bhoovil Irangiya Daivamitha Track | Athyunnathangalil Ninnum Bhoovil Irangiya Daivamitha Malayalam Lyrics | Athyunnathangalil Ninnum Bhoovil Irangiya Daivamitha Manglish Lyrics | Athyunnathangalil Ninnum Bhoovil Irangiya Daivamitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathangalil Ninnum Bhoovil Irangiya Daivamitha Christian Devotional Song Lyrics | Athyunnathangalil Ninnum Bhoovil Irangiya Daivamitha Christian Devotional | Athyunnathangalil Ninnum Bhoovil Irangiya Daivamitha Christian Song Lyrics | Athyunnathangalil Ninnum Bhoovil Irangiya Daivamitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhoovil Irangiya Daivamitha
Anashwara Jeevan Nalkaan
Appamaai Vannoru Daivamitha
Ee Altharayiloode
Ee Thiruvosthiyaayi
Ee Altharayiloode
Ee Thiruvosthiyaayi
Ennil Nithyam Vaanidunnu
Sneha Swaroopaneesho
Aaradhana... Aaradhana...
Oh En Daivame Snehame Aaradhana
Aaradhana...
-----
Snehamaai.. Samasthavum Theerthavan
Modhamaai.. Aliyunnorosthiyaai
Saanandham.. Adiyante Praananil
Shanthiyaai.. Nirayunna Snehamaai
Daiva Samaanathayo Vedinju
Dhasanaai Ennilirangi Vannu
Daiva Samaanathayo Vedinju
Dhasanaai Ennilirangi Vannu
Ennil Nithyam Vaanidunnu
Snehaswaroopaneesho
Aaradhana... Aaradhana...
Oh En Daivame Snehame Aaradhana
Aaradhana...
-----
Dhoorthanaai.. Alanjoru Naalilen
Thaathanaai.. Kathirunna Snehame
Shoonyanaai.. Thirikeyananja Naal
Aardhramaai.. Pothinja Vaalsalyame
Swargga Samaanatha Njanarinju
Soonuvayenneyum Sweekarichu
Swargga Samaanatha Njanarinju
Soonuvayenneyum Sweekarichu
Ennil Nithyam Vaanidunnu
Snehaswaroopaneesho
Athyunnathangalil Ninnum
Bhoovilirangiya Dhaivamitha
Anashwara Jeevan Nalkaan
Appamaai Vannoru Dhaivamitha
Ee Altharayiloode
Ee Thiruvosthiyaayi
Ee Altharayiloode
Ee Thiruvosthiyaayi
Ennil Nithyam Vaanidunnu
Sneha Swaroopaneesho
Aaradhana... Aaradhana...
Oh En Daivame Snehame Aaradhana
Aaradhana...
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet