Malayalam Lyrics
My Notes
M | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ഏക ദൈവമേ നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍ നിന്‍ നാമം വാഴ്‌ത്തുന്നു ഞങ്ങള്‍ |
F | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ഏക ദൈവമേ നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍ നിന്‍ നാമം വാഴ്‌ത്തുന്നു ഞങ്ങള്‍ |
—————————————– | |
M | വ്യഥ നിറയും മനസ്സോടെ നിന്‍ മുന്നില്‍ നില്‍ക്കുന്നു യേശുനാഥാ |
🎵🎵🎵 | |
F | വ്യഥ നിറയും മനസ്സോടെ നിന്‍ മുന്നില്‍ നില്‍ക്കുന്നു യേശുനാഥാ |
M | അറിയാതെ ചെയ്‌തതാം അപരാധമൊക്കെയും അലിവോടെ മറന്നു നീ അനുഗ്രഹിക്കൂ |
F | അറിയാതെ ചെയ്‌തതാം അപരാധമൊക്കെയും അലിവോടെ മറന്നു നീ അനുഗ്രഹിക്കൂ |
A | അലിവോടെ മറന്നു നീ അനുഗ്രഹിക്കൂ |
A | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ഏക ദൈവമേ നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍ നിന്‍ നാമം വാഴ്‌ത്തുന്നു ഞങ്ങള്‍ |
—————————————– | |
F | പാപികള്‍ക്കെന്നും ആശ്രയമാകും പാവന സ്‌നേഹം അറിഞ്ഞീടുന്നു |
🎵🎵🎵 | |
M | പാപികള്‍ക്കെന്നും ആശ്രയമാകും പാവന സ്‌നേഹം അറിഞ്ഞീടുന്നു |
F | സ്നേഹത്തിന്‍ തീജ്വാലയായ് എന്നുമുള്ളില്‍ പാവനാത്മാവേ നിറഞ്ഞീടണേ |
M | സ്നേഹത്തിന്‍ തീജ്വാലയായ് എന്നുമുള്ളില്‍ പാവനാത്മാവേ നിറഞ്ഞീടണേ |
A | പാവനാത്മാവേ നിറഞ്ഞീടണേ |
F | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ഏക ദൈവമേ നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍ നിന്‍ നാമം വാഴ്‌ത്തുന്നു ഞങ്ങള്‍ |
M | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ഏക ദൈവമേ നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍ നിന്‍ നാമം വാഴ്‌ത്തുന്നു ഞങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athyunnathangalil Vazhunna Daivame Eka Daivame | അത്യുന്നതങ്ങളില്‍ വാഴുന്ന ദൈവമേ ഏക ദൈവമേ Athyunnathangalil Vazhunna Daivame Eka Daivame Lyrics | Athyunnathangalil Vazhunna Daivame Eka Daivame Song Lyrics | Athyunnathangalil Vazhunna Daivame Eka Daivame Karaoke | Athyunnathangalil Vazhunna Daivame Eka Daivame Track | Athyunnathangalil Vazhunna Daivame Eka Daivame Malayalam Lyrics | Athyunnathangalil Vazhunna Daivame Eka Daivame Manglish Lyrics | Athyunnathangalil Vazhunna Daivame Eka Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathangalil Vazhunna Daivame Eka Daivame Christian Devotional Song Lyrics | Athyunnathangalil Vazhunna Daivame Eka Daivame Christian Devotional | Athyunnathangalil Vazhunna Daivame Eka Daivame Christian Song Lyrics | Athyunnathangalil Vazhunna Daivame Eka Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eka Daivame
Ninne Sthuthikkunnu Njangal
Nin Naamam Vaazhthunnu Njangal
Athyunnathangalil Vaazhunna Daivame
Eka Daivame
Ninne Sthuthikkunnu Njangal
Nin Naamam Vaazhthunnu Njangal
-----
Vyadha Nirayum Manassode
Nin Munnil Nilkkunnu Yeshu Nadha
🎵🎵🎵
Vyadha Nirayum Manassode
Nin Munnil Nilkkunnu Yeshu Nadha
Ariyathe Cheythathaam Aparaadhamokkeyum
Alivode Marannu Nee Anugrahikku
Ariyathe Cheythathaam Aparaadhamokkeyum
Alivode Marannu Nee Anugrahikku
Alivode Marannu Nee Anugrahikku
Athyunnathangalil Vaazhunna Daivame
Eka Daivame
Ninne Sthuthikkunnu Njangal
Nin Naamam Vaazhthunnu Njangal
-----
Paapikalkk Ennum Aashrayamaakum
Paavana Sneham Arinjeedunnu
🎵🎵🎵
Paapikalkk Ennum Aashrayamaakum
Paavana Sneham Arinjeedunnu
Snehathin Thee Jwalayaai Ennum Ullil
Paavanathmaave Niranjeedene
Snehathin Thee Jwalayaai Ennum Ullil
Paavanathmaave Niranjeedene
Paavanathmaave Niranjeedene
Athyunnathangalil Vaazhunna Daivame
Eka Daivame
Ninne Sthuthikkunnu Njangal
Nin Naamam Vaazhthunnu Njangal
Athyunnathangalil Vaazhunna Daivame
Eka Daivame
Ninne Sthuthikkunnu Njangal
Nin Naamam Vaazhthunnu Njangal
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet