Malayalam Lyrics
My Notes
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
M | നീലാകാശം തിങ്ങിപ്പുലരും നീര്‍ത്തുള്ളികളേ, ദൂതന്മാരെ |
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
F | കര്‍ത്താവിന്‍ തിരുസൈനികനിരയും സുര്യന്‍, ചന്ദ്രന്‍, താരാഗണവും |
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
M | കാറ്റേ, കടലേ, കാട്ടാറുകളേ കനലേ, കരയില്‍ പൊരിയും വെയിലേ. |
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
F | കാടും മേടും മേഘാവലിയും തോടും പുഴയും പുല്‍ത്തോപ്പുകളും. |
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
M | കനകം പൊഴിയും പുലരിയുമഴകിന്‍ കതിരൊളി ചിന്നും സായന്തനവും |
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
F | തളിരും മലരും മലര്‍വാടികളും മലയും മധുവും മാങ്കാവുകളും |
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
M | മിന്നല്‍പ്പിണരും പര്‍വ്വതനിരയും പാട്ടുകള്‍ പാടും പറവയുമെല്ലാം |
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
F | തിരമാലകളേ, ജലജീവികളേ പുഞ്ചിരിതൂകും പൂഞ്ചോലകളേ |
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
M | മഴയും മഞ്ഞും മാമലനിരയും മലരുകള്‍ തിങ്ങും മഞ്ഞണിവയലും |
A | അവനീപതിയാമഖിലേശ്വരനേ വാഴ്‌ത്തിപ്പാടുവിനാദരവോടെ. |
A | നിത്യപിതാവിനു കീര്‍ത്തനമെന്നും സുതനും പരിശുദ്ധാത്മാവിന്നും. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Avanee Pathiyam Akhileshwarane | അവനീപതിയാമഖിലേശ്വരനേ വാഴ്ത്തിപ്പാടുവിനാദരവോടെ Avanee Pathiyam Akhileshwarane Lyrics | Avanee Pathiyam Akhileshwarane Song Lyrics | Avanee Pathiyam Akhileshwarane Karaoke | Avanee Pathiyam Akhileshwarane Track | Avanee Pathiyam Akhileshwarane Malayalam Lyrics | Avanee Pathiyam Akhileshwarane Manglish Lyrics | Avanee Pathiyam Akhileshwarane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Avanee Pathiyam Akhileshwarane Christian Devotional Song Lyrics | Avanee Pathiyam Akhileshwarane Christian Devotional | Avanee Pathiyam Akhileshwarane Christian Song Lyrics | Avanee Pathiyam Akhileshwarane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhthi Paduvin Aadharavode
Neelakasham Thingi Pularum
Neerthullikale, Dhoothanmare
Avanee Pathiyam Akhileshwarane
Vaazhthi Paduvin Aadharavode
Karthavin Thiru Sainika Nirayum
Sooryan, Chandhran, Thara Ganavum
Avanee Pathiyam Akhileshwarane
Vaazhthi Paduvin Aadharavode
Kaatte, Kadale, Kattarukale
Kanale, Karayil Poriyum Veyile
Avanee Pathiyam Akhileshwarane
Vaazhthi Paduvin Aadharavode
Kaadum Medum Mekha Valiyum
Thodum Puzhayum Pulthoppukalum
Avanee Pathiyam Akhileshwarane
Vaazhthi Paduvin Aadharavode
Kanakam Pozhiyum Pulariyumazhakin
Kathiroli Chinnum Sayanthanavum
Avanee Pathiyam Akhileshwarane
Vaazhthi Paduvin Aadharavode
Thalirum Malarum Malarvaadikalum
Malayum Madhuvum Mankavukalum
Avanee Pathiyam Akhileshwarane
Vaazhthi Paduvin Aadharavode
Minnal Pinnarum Parvvatha Nirayum
Paattukal Paadum Paravayumellam
Avanee Pathiyam Akhileshwarane
Vaazhthi Paduvin Aadharavode
Thiramaalakale Jala Jeevikale
Punchiri Thookum Pooncholakale
Avan Ee Pathiyam Akhileshwarane
Vaazhthi Paduvin Aadharavode
Mazhayum Manjum Mamala Nirayum
Malarukal Thingum Manjani Vayalum
Avani Pathiyam Akhileshwarane
Vaazhthi Paduvin Aadharavode
Nithya Pithavinu Keerthanam Ennum
Suthanum Parishudhathmavinnum
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet