Avasana Athazha Meshayil Nadhan Thirubhojyamayi


Sreejith K. S.

M അവസാന അത്താഴമേശയില്‍ നാഥന്‍
തിരുഭോജ്യമായി
F എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി
തിരുയാഗമായി
M കരുണാക്കടലേ, സ്‌നേഹമേ
നീയെനിക്കാശ്രയം
F നീറുമീ പാപിതന്‍ മാനസമെന്നും
നിന്‍ സ്വരം കാത്തിരിപ്പൂ
A അവസാന അത്താഴമേശയില്‍ നാഥന്‍
തിരുഭോജ്യമായി
A എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി
തിരുയാഗമായി
—————————————–
M ഭാരം വഹിച്ചീടാന്‍ കൈകള്‍ നീട്ടിയവന്‍
F ഭയമകറ്റീടാന്‍ എന്‍ ഹൃത്തില്‍ നിറഞ്ഞവന്‍
M എന്‍ മനതാരില്‍, നിര്‍മ്മല സ്‌നേഹമായി
തിരുവോസ്‌തി രൂപനായ് നീ വാണീടും
F എന്‍ മനതാരില്‍, നിര്‍മ്മല സ്‌നേഹമായി
തിരുവോസ്‌തി രൂപനായ് നീ വാണീടും
A അവസാന അത്താഴമേശയില്‍ നാഥന്‍
തിരുഭോജ്യമായി
A എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി
തിരുയാഗമായി
—————————————–
F കുരിശിന്റെ വഴിയേ, എന്നെ പുണര്‍ന്നവന്‍
M നിത്യതയേകാന്‍, സ്വയം ഭോജ്യമായവന്‍
F താതന്റെ ഹിതംപോല്‍, താഴ്‌മയോടങ്ങു നീ
തിരുമാംസ രക്തമായി എനിക്കു നല്‍കി
M താതന്റെ ഹിതംപോല്‍, താഴ്‌മയോടങ്ങു നീ
തിരുമാംസ രക്തമായി എനിക്കു നല്‍കി
F അവസാന അത്താഴമേശയില്‍ നാഥന്‍
തിരുഭോജ്യമായി
M എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി
തിരുയാഗമായി
F കരുണാക്കടലേ, സ്‌നേഹമേ
നീയെനിക്കാശ്രയം
M നീറുമീ പാപിതന്‍ മാനസമെന്നും
നിന്‍ സ്വരം കാത്തിരിപ്പൂ
A അവസാന അത്താഴമേശയില്‍ നാഥന്‍
തിരുഭോജ്യമായി
A എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി
തിരുയാഗമായി

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Avasaana Athaazha Meshayil Nadhan
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi

Karunaa Kadale, Snehame
Nee Enikk Aashrayam
Neerumee Paapi Than Maanasam Ennum
Nin Swaram Kaathirippu

Avasaana Athaazha Meshayil Nadhan
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi

-----

Bhaaram Vahicheedan Kaikal Neetti Avan
Bhayam Akatteedaan En Hruthil Niranjavan

En Manathaaril, Nirmmala Snehamayi
Thiruvosthi Roopanaai Nee Vaanidum
En Manathaaril, Nirmmala Snehamayi
Thiruvosthi Roopanaai Nee Vaanidum

Avasana Athaazha Meshayil Nadhan
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi

-----

Kurishinte Vazhiye, Enne Punarnnavan
Nithyatha Ekan, Swayam Bhojyam Ayavan

Thaathante Hitham Po,l Thaazhmayodangu Nee
Thirumaamsa Rakthamayi Enikku Nalki
Thaathante Hitham Po,l Thaazhmayodangu Nee
Thirumaamsa Rakthamayi Enikku Nalki

Avasaana Athaazha Meshayil Nadhan
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi

Karunaa Kadale, Snehame
Nee Enikk Aashrayam
Neerumee Paapi Than Maanasam Ennum
Nin Swaram Kaathirippu

Avasaana Athaazha Meshayil Nadhan
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi

Your email address will not be published. Required fields are marked *




Views 38.  Song ID 4879

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.