Malayalam Lyrics

| | |

A A A

M അഴുകാത്ത നാവേ, അനശ്വര നാവേ
അഭിഷേക വചനത്തിന്‍ നിറവേ
F അഴുകാത്ത നാവേ, അനശ്വര നാവേ
അഭിഷേക വചനത്തിന്‍ നിറവേ
M അനശ്വര സ്‌നേഹ പിതാവാം ദൈവത്തിന്‍
അപദാനമെത്രയോ വാഴ്‌ത്തി
നീ അനവദ്യ സ്‌തുതി ഗീതം പാടി
A ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീയെത്ര സ്‌തുതിഗീതം പാടി
ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീ നല്ല ദൈവത്തെ വാഴ്‌ത്തി
A ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീയെത്ര സ്‌തുതിഗീതം പാടി
ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീ നല്ല ദൈവത്തെ വാഴ്‌ത്തി
A അഴുകാത്ത നാവേ, അനശ്വര നാവേ
അഭിഷേക വചനത്തിന്‍ നിറവേ
—————————————–
M ആയിരമായിരം ഹൃദയങ്ങളോടു നീ
ദൈവത്തിന്‍ വചനം പ്രഘോഷിച്ചു
F അടിയുറച്ചുറവായ വിശ്വാസത്തോടെ
അവിടുത്തെ സൂക്തങ്ങളാലപിച്ചു
M മാമലയോടും, മത്സ്യങ്ങളോടും
ദൈവമഹത്വങ്ങള്‍ വര്‍ണ്ണിച്ചു
F മാമലയോടും, മത്സ്യങ്ങളോടും
ദൈവമഹത്വങ്ങള്‍ വര്‍ണ്ണിച്ചു
A ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീയെത്ര സ്‌തുതിഗീതം പാടി
ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീ നല്ല ദൈവത്തെ വാഴ്‌ത്തി
A അഴുകാത്ത നാവേ, അനശ്വര നാവേ
അഭിഷേക വചനത്തിന്‍ നിറവേ
—————————————–
F എപ്പോഴും എപ്പോഴും ദിവ്യകാരുണ്യത്തില്‍
ആശ്രയിച്ചു നീ ആരാധിച്ചു
M ആ സ്‌നേഹ കാരുണ്യ ശക്തി ചൈതന്യത്തിന്‍
മാഹാത്മ്യമെങ്ങും നീ പങ്കുവെച്ചു
F ഒരു മിണ്ടാപ്രാണിയാം കഴുത പോലും
ദിവ്യകാരുണ്യത്തിന്‍ മുന്‍പില്‍ ആരാധിച്ചു
M ഒരു മിണ്ടാപ്രാണിയാം കഴുത പോലും
ദിവ്യകാരുണ്യത്തിന്‍ മുന്‍പില്‍ ആരാധിച്ചു
A ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീയെത്ര സ്‌തുതിഗീതം പാടി
ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീ നല്ല ദൈവത്തെ വാഴ്‌ത്തി
F അഴുകാത്ത നാവേ, അനശ്വര നാവേ
അഭിഷേക വചനത്തിന്‍ നിറവേ
M അനശ്വര സ്‌നേഹ പിതാവാം ദൈവത്തിന്‍
അപദാനമെത്രയോ വാഴ്‌ത്തി
നീ അനവദ്യ സ്‌തുതി ഗീതം പാടി
A ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീയെത്ര സ്‌തുതിഗീതം പാടി
ഓ ഭാഗ്യപൂര്‍ണ്ണമാം നാവേ
നീ നല്ല ദൈവത്തെ വാഴ്‌ത്തി
A നീ നല്ല ദൈവത്തെ വാഴ്‌ത്തി
A നീ നല്ല ദൈവത്തെ വാഴ്‌ത്തി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Azhukatha Naave Anashwara Naave | അഴുകാത്ത നാവേ, അനശ്വര നാവേ അഭിഷേക വചനത്തിന്‍ നിറവേ Azhukatha Naave Anashwara Naave Lyrics | Azhukatha Naave Anashwara Naave Song Lyrics | Azhukatha Naave Anashwara Naave Karaoke | Azhukatha Naave Anashwara Naave Track | Azhukatha Naave Anashwara Naave Malayalam Lyrics | Azhukatha Naave Anashwara Naave Manglish Lyrics | Azhukatha Naave Anashwara Naave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Azhukatha Naave Anashwara Naave Christian Devotional Song Lyrics | Azhukatha Naave Anashwara Naave Christian Devotional | Azhukatha Naave Anashwara Naave Christian Song Lyrics | Azhukatha Naave Anashwara Naave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Azhukatha Naave Anashwara Naave
Abhisheka Vachanathin Nirave
Azhukatha Naave Anashwara Naave
Abhisheka Vachanathin Nirave

Anashwara Sneha Pithaavaam Daivathin
Apadhaanamethrayo Vaazhthi
Nee Anavadhya Sthuthi Geetham Paadi

Oh Bhagya Poornnamaam Naave
Neeyethra Sthuthi Geetham Paadi
Oh Bhagya Poornnamaam Naave
Nee Nalla Daivathe Vaazhthi

Oh Bhagya Poornnamaam Naave
Neeyethra Sthuthi Geetham Paadi
Oh Bhagya Poornnamaam Naave
Nee Nalla Daivathe Vaazhthi

Azhukatha Naave Anashwara Naave
Abhisheka Vachanathin Nirave

-----

Aayiramaayiram Hrudhayangalodu Nee
Daivathin Vachanam Prakhoshichu
Adiyurach Uravaya Vishwasathode
Aviduthe Sookthangal Aalapichu

Maamalayodum, Malsyangalodum
Daiva Mahathwangal Varnnichu
Maamalayodum, Malsyangalodum
Daiva Mahathwangal Varnnichu

Oh Bhagya Poornnamaam Naave
Neeyethra Sthuthi Geetham Paadi
Oh Bhagya Poornnamaam Naave
Nee Nalla Daivathe Vaazhthi

Azhukatha Nave Anashwara Nave
Abhisheka Vachanathin Nirave

-----

Eppozhum Eppozhum Divya Karunyathil
Aashrayichu Nee Aaradhichu
Aa Sneha Karunya Shakthi Chaithanyathil
Maahaathmyam Engum Nee Panku Vechu

Oru Minda Praaniyaam Kazhutha Polum
Divya Karunyathin Munbil Aaradhichu
Oru Minda Praaniyaam Kazhutha Polum
Divya Karunyathin Munbil Aaradhichu

Oh Bagya Poornnamaam Naave
Neeyethra Sthuthi Geetham Paadi
Oh Bhagya Poornnamaam Naave
Nee Nalla Daivathe Vaazhthi

Azhukaatha Nave Anashwara Nave
Abhisheka Vachanathin Nirave
Anashwara Sneha Pithaavaam Daivathin
Apadhaanamethrayo Vaazhthi
Nee Anavadhya Sthuthi Geetham Paadi

Oh Bhagya Poornnamaam Naave
Neeyethra Sthuthi Geetham Paadi
Oh Bhagya Poornnamaam Naave
Nee Nalla Daivathe Vaazhthi
Nee Nalla Daivathe Vaazhthi
Nee Nalla Daivathe Vaazhthi

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published.




Views 274.  Song ID 6782


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.