M | ബലവാനായ ദൈവമേ |
M | പരിശുദ്ധന്‍, പരിശുദ്ധന്‍ |
F | ബലവാനായ ദൈവമേ |
F | പരിശുദ്ധന്‍, പരിശുദ്ധന്‍ |
A | കര്‍ത്താവായ ദൈവമേ |
A | പരിശുദ്ധന്‍, പരിശുദ്ധന്‍ |
A | ബലവാനായ ദൈവമേ പരിശുദ്ധന്‍, പരിശുദ്ധന്‍ |
—————————————– | |
M | വിണ്ഡല നാഥാ |
M | ഓശാന, ഓശാന, ഓശാന |
F | മഹിതല നാഥാ |
F | ഓശാന, ഓശാന, ഓശാന |
M | വിണ്ഡല നാഥാ |
M | ഓശാന, ഓശാന, ഓശാന |
F | മഹിതല നാഥാ |
F | ഓശാന, ഓശാന, ഓശാന |
M | സര്‍വ്വചരാചര സൃഷ്‌ട്ടാവേ പരിപാലകനേ വാഴ്‌ത്തീടാം |
F | സര്‍വ്വചരാചര സൃഷ്‌ട്ടാവേ പരിപാലകനേ വാഴ്‌ത്തീടാം |
A | പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ |
A | ബലവാനായ ദൈവമേ പരിശുദ്ധന്‍, പരിശുദ്ധന്‍ |
—————————————– | |
F | ദാവീദാത്മജാ |
F | ഓശാന, ഓശാന, ഓശാന |
M | കന്യാ തനയാ |
M | ഓശാന, ഓശാന, ഓശാന |
F | ദാവീദാത്മജാ |
F | ഓശാന, ഓശാന, ഓശാന |
M | കന്യാ തനയാ |
M | ഓശാന, ഓശാന, ഓശാന |
F | കര്‍ത്താവിന്‍ തിരുനാമത്തില്‍ വരുവോനീശന്‍ അതിധന്യന്‍ |
M | കര്‍ത്താവിന്‍ തിരുനാമത്തില്‍ വരുവോനീശന്‍ അതിധന്യന്‍ |
A | പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ |
A | ബലവാനായ ദൈവമേ പരിശുദ്ധന്‍, പരിശുദ്ധന്‍ കര്‍ത്താവായ ദൈവമേ പരിശുദ്ധന്‍, പരിശുദ്ധന്‍ |
A | ബലവാനായ ദൈവമേ പരിശുദ്ധന്‍, പരിശുദ്ധന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Balavanaya Daivame Parishudhan Parishudhan
Karthaavaya Daivame Parishudhan Parishudhan
Balavanaya Daivame Parishudhan Parishudhan
---------
Vindala Nadha - Oshana, Oshana, Oshana
Mahithala Nadha - Oshana, Oshana, Oshana
Vindala Nadha - Oshana, Oshana, Oshana
Mahithala Nadha - Oshana, Oshana, Oshana
Sarvva charachara Srushttave
Paripalakane Vaazhtheedam
Sarvva charachara Srushttave
Paripalakane Vaazhtheedam
Parishudhan, Parishudhan, Parishudhan
Balavanaya Daivame Parishudhan Parishudhan
---------
Dhaveedhathmaja - Oshana, Oshana, Oshana
Kanya thalaya - Oshana, Oshana, Oshana
Dhaveedhathmaja - Oshana, Oshana, Oshana
Kanya thalaya - Oshana, Oshana, Oshana
Karthavin Thirunamathil
Varuvoneeshan Athidhanyan
Karthavin Thirunamathil
Varuvoneeshan Athidhanyan
Parishudhan, Parishudhan, Parishudhan
Balavanaya Daivame Parishudhan Parishudhan
Karthaavaya Daivame Parishudhan, Parishudhan
Balavanaya Daivame Parishudhan Parishudhan
No comments yet