Malayalam Lyrics
My Notes
M | ബലി തുടങ്ങാന്‍ സമയമായി ബലിവേദി സജ്ജമായി മനമൊരുക്കി ബലിയണയ്‌ക്കാന്‍ അണിനിരന്നിടുവിന്‍ ജനമേ അണിനിരന്നിടുവിന്‍ |
F | ബലി തുടങ്ങാന്‍ സമയമായി ബലിവേദി സജ്ജമായി മനമൊരുക്കി ബലിയണയ്‌ക്കാന്‍ അണിനിരന്നിടുവിന്‍ ജനമേ അണിനിരന്നിടുവിന്‍ |
—————————————– | |
M | ഹൃദയമൊരു ബലിപീഠമായി അലങ്കരിച്ചീടാം മനവും തനുവും, ഉരുകും തിരിപോല്‍ ഇവിടെ ഉയര്‍ത്തീടാം |
F | ഹൃദയമൊരു ബലിപീഠമായി അലങ്കരിച്ചീടാം മനവും തനുവും, ഉരുകും തിരിപോല്‍ ഇവിടെ ഉയര്‍ത്തീടാം |
A | മനസ്സു നിര്‍മ്മലമാക്കി നമ്മില്‍ സ്നേഹമുണര്‍ത്തീടാം |
A | ബലി തുടങ്ങാന്‍ സമയമായി ബലിവേദി സജ്ജമായി മനമൊരുക്കി ബലിയണയ്‌ക്കാന്‍ അണിനിരന്നിടുവിന്‍ ജനമേ അണിനിരന്നിടുവിന്‍ |
—————————————– | |
F | അവര്‍ണ്ണനീയ ദാനങ്ങള്‍ക്കായ് സ്തുതികളേകീടാം അനുഗ്രഹങ്ങള്‍, സ്മരിച്ചു സ്തോത്രം നിരതമുയര്‍ത്തീടാം |
M | അവര്‍ണ്ണനീയ ദാനങ്ങള്‍ക്കായ് സ്തുതികളേകീടാം അനുഗ്രഹങ്ങള്‍, സ്മരിച്ചു സ്തോത്രം നിരതമുയര്‍ത്തീടാം |
A | കരകവിഞ്ഞൊഴുകുന്ന കൃപയില്‍ അഭയം തേടീടാം |
A | ബലി തുടങ്ങാന്‍ സമയമായി ബലിവേദി സജ്ജമായി മനമൊരുക്കി ബലിയണയ്‌ക്കാന്‍ അണിനിരന്നിടുവിന്‍ ജനമേ അണിനിരന്നിടുവിന്‍ |
A | ജനമേ അണിനിരന്നിടുവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bali Thudangan Samayamayi Balivedi Sajjamayi | ബലി തുടങ്ങാന്‍ സമയമായി ബലിവേദി സജ്ജമായി Bali Thudangan Samayamayi Lyrics | Bali Thudangan Samayamayi Song Lyrics | Bali Thudangan Samayamayi Karaoke | Bali Thudangan Samayamayi Track | Bali Thudangan Samayamayi Malayalam Lyrics | Bali Thudangan Samayamayi Manglish Lyrics | Bali Thudangan Samayamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bali Thudangan Samayamayi Christian Devotional Song Lyrics | Bali Thudangan Samayamayi Christian Devotional | Bali Thudangan Samayamayi Christian Song Lyrics | Bali Thudangan Samayamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Balivedi Sajjamayi
Manamorukki Bali Anaikkan
Ani Niranniduvin
Janame Ani Niranniduvin
Bali Thudangan Samayamayi
Balivedi Sajjamayi
Manamorukki Bali Anaikkan
Ani Niranniduvin
Janame Ani Niranniduvin
-----
Hrudayam Oru Balipeedamayi Alankaricheedam
Manavum Thanuvum Urukum Thiripol
Evide Uyartheedam
Hrudayam Oru Balipeedamayi Alankaricheedam
Manavum Thanuvum Urukum Thiripol
Evide Uyartheedam
Manasu Nirmmalamakki Nammil
Sneham Unartheedam
Bali Thudangan Samayamayi
Balivedi Sajjamayi
Manamorukki Bali Anaikkan
Ani Niranniduvin
Janame Ani Niranniduvin
-----
Avarnnaneeya Dhaanangalkkayi Stuthikalekeedam
Anugrahangal Smarichu Sthothram
Nirathamuyartheedam
Avarnnaneeya Dhaanangalkkayi Stuthikalekeedam
Anugrahangal Smarichu Sthothram
Nirathamuyartheedam
Kara Kavinjozhukunna Krupayil
Abhayam Thedeedam
Balithudangan Samayamayi
Balivedi Sajjamayi
Manamorukki Bali Anaikkan
Ani Niranniduvin
Janame Ani Niranniduvin
Janame Ani Niranniduvin
Media
If you found this Lyric useful, sharing & commenting below would be Impressive!
Aq
July 13, 2022 at 12:46 PM
this is great!
MADELY Admin
July 13, 2022 at 2:15 PM
Thank you very much for the Feedback! 🙂