Malayalam Lyrics
My Notes
M | ബലി തുടങ്ങുന്നിതാ മനമൊരുക്കീടുക ആത്മവര്‍ണാഭമാം, നിമിഷം വിചാരത്താലും വാക്കുകളാലും ചെയ്‌ത പാപങ്ങളോര്‍ക്കുവിന്‍ പ്രവര്‍ത്തികളാലുപേക്ഷകളാലും ചെയ്‌ത തിന്മകള്‍ നീക്കുവിന്‍ അനുരഞ്‌ജിതരായി തീരുവിന്‍ ആത്മീയ വിരുന്നിന്‍ നേരമായ് |
F | ബലി തുടങ്ങുന്നിതാ മനമൊരുക്കീടുക ആത്മവര്‍ണാഭമാം, നിമിഷം വിചാരത്താലും വാക്കുകളാലും ചെയ്‌ത പാപങ്ങളോര്‍ക്കുവിന്‍ പ്രവര്‍ത്തികളാലുപേക്ഷകളാലും ചെയ്‌ത തിന്മകള്‍ നീക്കുവിന്‍ അനുരഞ്‌ജിതരായി തീരുവിന്‍ ആത്മീയ വിരുന്നിന്‍ നേരമായ് |
—————————————– | |
M | ഇന്നീ സ്‌നേഹ ബലിയില്‍, ഹൃദയമാകെ നാഥനേകീടാം പാപിയെ ഓര്‍ത്തൊരാകുല ചിന്തകള്‍ തൃപ്പാദങ്ങളിലര്‍പ്പിക്കാം |
F | ഇന്നീ സ്‌നേഹ ബലിയില്‍, ഹൃദയമാകെ നാഥനേകീടാം പാപിയെ ഓര്‍ത്തൊരാകുല ചിന്തകള്‍ തൃപ്പാദങ്ങളിലര്‍പ്പിക്കാം |
M | തിരുവചനങ്ങള്‍ തിരിനീട്ടും പരിപാവനമീ ബലിയില്‍ |
F | സകല ജനത്തിനും ആനന്ദം നല്‍കും തിരു സന്നിധിയില്‍ |
M | ജീവിതമാകെ ബലിയായ് നല്‍കാം ഹൃദയ വെളിച്ചം നേടിടാം |
F | ആത്മീയ വിരുന്നിന്‍ നേരമായ് |
M | ആത്മീയ വിരുന്നിന്‍ നേരമായ് |
A | ബലി തുടങ്ങുന്നിതാ മനമൊരുക്കീടുക ആത്മവര്‍ണാഭമാം, നിമിഷം വിചാരത്താലും വാക്കുകളാലും ചെയ്‌ത പാപങ്ങളോര്‍ക്കുവിന്‍ പ്രവര്‍ത്തികളാലുപേക്ഷകളാലും ചെയ്‌ത തിന്മകള്‍ നീക്കുവിന്‍ അനുരഞ്‌ജിതരായി തീരുവിന്‍ ആത്മീയ വിരുന്നിന്‍ നേരമായ് |
—————————————– | |
F | സ്വന്തം ജീവനേകി, നിത്യജീവന്‍ തന്ന രക്ഷകനെ രാജപുരോഹിത ജനമായുയരാന്‍ പുനരുത്ഥാനം ചെയ്‌തവനെ |
M | സ്വന്തം ജീവനേകി, നിത്യജീവന്‍ തന്ന രക്ഷകനെ രാജപുരോഹിത ജനമായുയരാന്‍ പുനരുത്ഥാനം ചെയ്‌തവനെ |
F | ജീവനില്‍ അമൃതം പൊഴിയുന്നു നിന്‍ ദിവ്യകാരുണ്യം |
M | അനുദിനം ആത്മാവുണരുന്നു കൃപയൂറും ഈ സമയം |
F | മാനവ ഹൃദയം നിര്‍വൃതി പുണരാന്‍ തേടുവതങ്ങയെ സാന്നിധ്യം |
M | ആത്മീയ വിരുന്നിന്‍ നേരമായ് |
F | ആത്മീയ വിരുന്നിന്‍ നേരമായ് |
A | ബലി തുടങ്ങുന്നിതാ മനമൊരുക്കീടുക ആത്മവര്‍ണാഭമാം, നിമിഷം വിചാരത്താലും വാക്കുകളാലും ചെയ്‌ത പാപങ്ങളോര്‍ക്കുവിന്‍ പ്രവര്‍ത്തികളാലുപേക്ഷകളാലും ചെയ്‌ത തിന്മകള്‍ നീക്കുവിന്‍ അനുരഞ്‌ജിതരായി തീരുവിന്‍ ആത്മീയ വിരുന്നിന്‍ നേരമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bali Thudangunnitha Manamorukkeeduka | ബലി തുടങ്ങുന്നിതാ മനമൊരുകീടുക Bali Thudangunnitha Manamorukkeeduka Lyrics | Bali Thudangunnitha Manamorukkeeduka Song Lyrics | Bali Thudangunnitha Manamorukkeeduka Karaoke | Bali Thudangunnitha Manamorukkeeduka Track | Bali Thudangunnitha Manamorukkeeduka Malayalam Lyrics | Bali Thudangunnitha Manamorukkeeduka Manglish Lyrics | Bali Thudangunnitha Manamorukkeeduka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bali Thudangunnitha Manamorukkeeduka Christian Devotional Song Lyrics | Bali Thudangunnitha Manamorukkeeduka Christian Devotional | Bali Thudangunnitha Manamorukkeeduka Christian Song Lyrics | Bali Thudangunnitha Manamorukkeeduka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manamorukkeeduka
Aathma Varnaabhamaam, Nimisham
Vicharathalum Vaakkukalaalum
Cheytha Paapangal Orkkuvin
Pravarthikalaalum Upekshakalaalum
Cheytha Thinmakal Neekkuvin
Anuranjitharaayi Theeruvin
Aathmeeya Virunnin Neramaai
Bali Thudangunnitha
Manamorukkeeduka
Aathma Varnaabhamaam, Nimisham
Vicharathalum Vaakkukalaalum
Cheytha Paapangal Orkkuvin
Pravarthikalaalum Upekshakalaalum
Cheytha Thinmakal Neekkuvin
Anuranjitharaayi Theeruvin
Aathmeeya Virunnin Neramaai
-----
Innee Sneha Baliyil, Hrudhayamaake Nadhanekeedaam
Paapiye Orthoraakula Chinthakal Thrupaadhangalil Arppikkaam
Innee Sneha Baliyil, Hrudhayamaake Nadhanekeedaam
Paapiye Orthoraakula Chinthakal Thrupaadhangalil Arppikkaam
Thiruvachanangal Thiri Neettum Paripaavanamee Baliyil
Sakala Janathinum Aanandham Nalkum Thiru Sannidhiyil
Jeevithamaake Baliyaai Nalkaam Hrudhaya Velicham Nedeedaam
Aatmeeya Virunnin Neramaai
Aatmeeya Virunnin Neramaai
Bali Thudangunnitha
Manamorukkeeduka
Aathma Varnaabhamaam, Nimisham
Vicharathalum Vaakkukalaalum
Cheytha Paapangal Orkkuvin
Pravarthikalaalum Upekshakalaalum
Cheytha Thinmakal Neekkuvin
Anuranjitharaayi Theeruvin
Aathmeeya Virunnin Neramaai
-----
Swantham Jeevaneki, Nithya Jeevan Thanna Rakshakane
Raaja Purohitha Janamaai Uyaraan Punaruthanam Cheythavane
Swantham Jeevaneki, Nithya Jeevan Thanna Rakshakane
Raaja Purohitha Janamaai Uyaraan Punaruthanam Cheythavane
Jeevanil Amrutham Pozhiyunnu Nin Divya Karunyam
Anudhinam Aathmaavunarunnu Krupayoorum Ee Samayam
Maanava Hrudhayam Nirvrithi Punaraan Theduvathangaye Sannidhyam
Aathmeeya Virunnin Neramaai
Aathmeeya Virunnin Neramaai
Bali Thudangunnitha
Manamorukkeeduka
Aathma Varnaabhamaam, Nimisham
Vicharathalum Vaakkukalaalum
Cheytha Paapangal Orkkuvin
Pravarthikalaalum Upekshakalaalum
Cheytha Thinmakal Neekkuvin
Anuranjitharaayi Theeruvin
Aathmeeya Virunnin Neramaai
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet