Malayalam Lyrics
My Notes
M | ബലിദാനമായവന്‍ ബലിയേകുവാനായ് കരുണയോടെന്നെ വിളിച്ചൂ |
F | ബലിദാനമായവന്‍ ബലിയേകുവാനായ് കരുണയോടെന്നെ വിളിച്ചൂ |
M | അര്‍ഹത നോക്കാതെ, അവികല സ്‌നേഹത്തില്‍ പങ്കുചേരാനെന്നെ ക്ഷണിച്ചൂ |
F | അര്‍ഹത നോക്കാതെ, അവികല സ്‌നേഹത്തില്‍ പങ്കുചേരാനെന്നെ ക്ഷണിച്ചൂ |
A | ബലിദായകാ, ഈ ബലിവേദിയില്‍ ഇന്നണയുമീ ദാസനില്‍, കൃപ ചൊരിയൂ |
A | ബലിദായകാ, ഈ ബലിവേദിയില്‍ ഇന്നണയുമീ ദാസനില്‍, കൃപ ചൊരിയൂ |
—————————————– | |
M | അഹറോന്റെ വംശത്തില്‍ പിറന്നവനല്ല ഞാന്‍ യോഗ്യത തെല്ലുമില്ലനുഗമിക്കാന്‍ |
F | അഹറോന്റെ വംശത്തില്‍ പിറന്നവനല്ല ഞാന്‍ യോഗ്യത തെല്ലുമില്ലനുഗമിക്കാന്‍ |
M | കളിമണ്ണുപോലെ ഞാന്‍ നില്‍ക്കുന്നു തിരുമുമ്പില്‍ മെനഞ്ഞിടൂ നിന്‍ തിരുഹിതമതുപോല്‍ |
F | കളിമണ്ണുപോലെ ഞാന്‍ നില്‍ക്കുന്നു തിരുമുമ്പില്‍ മെനഞ്ഞിടൂ നിന്‍ തിരുഹിതമതുപോല്‍ |
A | ബലിദായകാ, ഈ ബലിവേദിയില്‍ ഇന്നണയുമീ ദാസനില്‍, കൃപ ചൊരിയൂ |
A | ബലിദായകാ, ഈ ബലിവേദിയില്‍ ഇന്നണയുമീ ദാസനില്‍, കൃപ ചൊരിയൂ |
—————————————– | |
F | കാല്‍വരി മലയില്‍ നീ യാഗമായ് തീര്‍ന്നപോല്‍ എന്‍ ജീവിതം നല്‍കാം കാഴ്‌ച്ചയായി |
M | കാല്‍വരി മലയില്‍ നീ യാഗമായ് തീര്‍ന്നപോല്‍ എന്‍ ജീവിതം നല്‍കാം കാഴ്‌ച്ചയായി |
F | ഒരു മണ്‍ചിരാതതില്‍ നീ തന്നൊരീ ദാനം അണഞ്ഞുപോകാതെ ഞാന്‍ കരുതിവെയ്‌ക്കാം |
M | ഒരു മണ്‍ചിരാതതില്‍ നീ തന്നൊരീ ദാനം അണഞ്ഞുപോകാതെ ഞാന്‍ കരുതിവെയ്‌ക്കാം |
F | ബലിദാനമായവന്‍ ബലിയേകുവാനായ് കരുണയോടെന്നെ വിളിച്ചൂ |
M | അര്‍ഹത നോക്കാതെ, അവികല സ്‌നേഹത്തില്‍ പങ്കുചേരാനെന്നെ ക്ഷണിച്ചൂ |
F | അര്‍ഹത നോക്കാതെ, അവികല സ്‌നേഹത്തില്‍ പങ്കുചേരാനെന്നെ ക്ഷണിച്ചൂ |
A | ബലിദായകാ, ഈ ബലിവേദിയില്‍ ഇന്നണയുമീ ദാസനില്‍, കൃപ ചൊരിയൂ |
A | ബലിദായകാ, ഈ ബലിവേദിയില്‍ ഇന്നണയുമീ ദാസനില്‍, കൃപ ചൊരിയൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Balidhanamayavan Baliyekuvanayi | ബലിദാനമായവന്‍ ബലിയേകുവാനായ് കരുണയോടെന്നെ വിളിച്ചൂ Balidhanamayavan Baliyekuvanayi Lyrics | Balidhanamayavan Baliyekuvanayi Song Lyrics | Balidhanamayavan Baliyekuvanayi Karaoke | Balidhanamayavan Baliyekuvanayi Track | Balidhanamayavan Baliyekuvanayi Malayalam Lyrics | Balidhanamayavan Baliyekuvanayi Manglish Lyrics | Balidhanamayavan Baliyekuvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balidhanamayavan Baliyekuvanayi Christian Devotional Song Lyrics | Balidhanamayavan Baliyekuvanayi Christian Devotional | Balidhanamayavan Baliyekuvanayi Christian Song Lyrics | Balidhanamayavan Baliyekuvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunayodenne Vilichu
Balidhanamayavan Baliyekuvanaai
Karunayodenne Vilichu
Arhatha Nokkathe, Avikala Snehathil
Pankucheraanenne Kshanichu
Arhatha Nokkathe, Avikala Snehathil
Pankucheraanenne Kshanichu
Bali Dhayaka, Ee Balivedhiyil
Innanayumee Dhaasanil, Krupa Choriyu
Bali Dhayaka, Ee Balivedhiyil
Innanayumee Dhaasanil, Krupa Choriyu
-----
Aharonte Vamshathil Pirannavanalla Njan
Yogyatha Thellumillanugamikkaan
Aharonte Vamshathil Pirannavanalla Njan
Yogyatha Thellumillanugamikkaan
Kalimannupole Njan Nilkkunnu Thirumunbil
Menanjidu Nin Thiruhithamathupol
Kalimannupole Njan Nilkkunnu Thirumunbil
Menanjidu Nin Thiruhithamathupol
Beli Dayaka, Ee Belivediyil
Innanayumee Dhasanil, Krupa Choriyu
Beli Dayaka, Ee Belivediyil
Innanayumee Dhasanil, Krupa Choriyu
-----
Kalvari Malayil Nee Yaagamaai Theernna Pol
En Jeevtham Nalkaam Kaazhchayaayi
Kalvari Malayil Nee Yaagamaai Theernna Pol
En Jeevtham Nalkaam Kaazhchayaayi
Oru Manncherathathil Nee Thannoree Dhaanam
Ananju Pokathe Njan Karuthi Veikkam
Oru Manncherathathil Nee Thannoree Dhaanam
Ananju Pokathe Njan Karuthi Veikkam
Belidhanamayavan Beliyekuvanaai
Karunayodenne Vilichu
Arhatha Nokkathe, Avikala Snehathil
Pankucheraanenne Kshanichu
Arhatha Nokkathe, Avikala Snehathil
Pankucheraanenne Kshanichu
Bali Dhayaka, Ee Balivedhiyil
Innanayumee Dhaasanil, Krupa Choriyu
Bali Dhayaka, Ee Balivedhiyil
Innanayumee Dhaasanil, Krupa Choriyu
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet