M | ബലിവേദി മുന്നിലായി അണയൂ എന്‍ ജനമേ ബലിയര്‍പ്പിക്കാം, ഒരു മനമോടെ വരൂ വരൂ ജനമേ |
F | ബലിവേദി മുന്നിലായി അണയൂ എന്‍ ജനമേ ബലിയര്‍പ്പിക്കാം, ഒരു മനമോടെ വരൂ വരൂ ജനമേ |
A | ഈ യാഗ വേദിയില്‍ അര്‍പ്പകരാകാം വരൂ വരൂ ജനമേ |
A | ഈ യാഗ വേദിയില്‍ അര്‍പ്പകരാകാം വരൂ വരൂ ജനമേ |
A | ബലിവേദി മുന്നിലായി അണയൂ എന്‍ ജനമേ ബലിയര്‍പ്പിക്കാം, ഒരു മനമോടെ വരൂ വരൂ ജനമേ |
—————————————– | |
M | പരമ കാരുണ്യമായ് സ്നേഹ ബലിവേദിയില്‍ |
F | പൂര്‍ണ്ണമായ് നല്‍കുവാന്‍ ഹൃദയം ഒരുക്കേണമേ |
M | ഒരു മനമായ്… ബലിയേകാം |
F | കൃപ ചൊരിയൂ… വരദായക |
A | ആബാ ആബാ, ദൈവമേ… എന്‍ പിതാവേ എന്‍ പിതാവേ |
A | ഈ യാഗ വേദിയില്‍ അര്‍പ്പകരാകാം വരൂ വരൂ ജനമേ |
A | ഈ യാഗ വേദിയില്‍ അര്‍പ്പകരാകാം വരൂ വരൂ ജനമേ |
—————————————– | |
F | രമ്യ മാനസരായ് ബലിയണച്ചീടുവിന്‍ |
M | ഹൃദയ താലവുമായ് കാഴ്‌ച്ചയര്‍പ്പിക്കുവിന്‍ |
F | തിരുമുമ്പില്‍… സ്വീകാര്യം |
M | കരുണയെഴും… മനസ്സല്ലയോ |
A | ആബാ ആബാ, ദൈവമേ… എന്‍ പിതാവേ എന്‍ പിതാവേ |
A | ബലിവേദി മുന്നിലായി അണയൂ എന്‍ ജനമേ ബലിയര്‍പ്പിക്കാം, ഒരു മനമോടെ വരൂ വരൂ ജനമേ |
A | ഈ യാഗ വേദിയില്‍ അര്‍പ്പകരാകാന്‍ വരൂ വരൂ ജനമേ |
A | ഈ യാഗ വേദിയില്‍ അര്‍പ്പകരാകാന്‍ വരൂ വരൂ ജനമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anayoo En Janame
Baliyarppikkam, Oru Manamode
Varu Varu Janame
Balivedhi Munnilayi
Anayoo En Janame
Baliyarppikkam, Oru Manamode
Varu Varu Janame
Ee Yaaga Vedhiyil Arppakarakam
Varu Varu Janame
Ee Yaaga Vedhiyil Arppakarakam
Varu Varu Janame
Balivedhi Munnilayi
Anayoo En Janame
Baliyarppikkam, Oru Manamode
Varu Varu Janame
-----
Parama Kaarunyamai
Sneha Balivedhiyil
Poornamayi Nalkuvan
Hrudhayam Orukkename
Oru Manamai... Baliyekaam
Krupa Choriyu... Varadhayaka
Aaba Aaba, Daivame...
En Pithaave
En Pithaave
Ee Yaaga Vedhiyil Arppakarakam
Varu Varu Janame
Ee Yaaga Vedhiyil Arppakarakam
Varu Varu Janame
-----
Ramya Maanasarai
Baliyanachiduvin
Hrudhaya Thaalavumai
Kaazhchayarppikkuvin
Thiru Munbil... Sweekaryam
Karunayezhum... Manassallayo
Aaba Aaba, Daivame...
En Pithaave
En Pithaave
Balivedhi Munnilayi
Anayoo En Janame
Baliyarppikkam, Oru Manamode
Varu Varu Janame
Ee Yaaga Vedhiyil Arppakarakan
Varu Varu Janame
Ee Yaaga Vedhiyil Arppakarakan
Varu Varu Janame
No comments yet