Malayalam Lyrics
My Notes
M | ബലിവേദിയില്‍ നിന്നെഴുന്നള്ളുന്നു സക്രാരിയില്‍ വാഴും യേശുവിതാ അനുതാപത്തോടെ നാം സ്വീകരിക്കാം അകതാരിലലിയും യേശുവിനെ |
A | സ്വീകരിക്കാമീ ബലിവേദിയില്‍ അപ്പവും രക്തവുമായവനെ |
A | സ്വീകരിക്കാമീ ബലിവേദിയില്‍ അപ്പവും രക്തവുമായവനെ |
A | മാനവര്‍ക്കായ്, കാല്‍വരിയില്‍ ബലിയായ് മാറിയ യേശുവിനെ |
F | ബലിവേദിയില്‍ നിന്നെഴുന്നള്ളുന്നു സക്രാരിയില്‍ വാഴും യേശുവിതാ അനുതാപത്തോടെ നാം സ്വീകരിക്കാം അകതാരിലലിയും യേശുവിനെ |
—————————————– | |
M | യേശുവേ നീയെന്നില്‍ അണഞ്ഞിടുമ്പോള്‍ നിത്യജീവന്‍ ഞാന്‍ പ്രാപിക്കുന്നു |
F | യേശുവേ നീയെന്നില്‍ അണഞ്ഞിടുമ്പോള്‍ നിത്യജീവന്‍ ഞാന്‍ പ്രാപിക്കുന്നു |
M | സ്‌നേഹവും സൗഖ്യവും ശാന്തിയുമായ് നിറയുന്നു ഞാന്‍ നിന്‍ ആത്മാവാല്‍ |
F | നിറയുന്നു ഞാന്‍ നിന്‍ ആത്മാവാല്‍ |
A | സ്വീകരിക്കാമീ ബലിവേദിയില്‍ അപ്പവും രക്തവുമായവനെ |
A | സ്വീകരിക്കാമീ ബലിവേദിയില്‍ അപ്പവും രക്തവുമായവനെ |
A | മാനവര്‍ക്കായ്, കാല്‍വരിയില്‍ ബലിയായ് മാറിയ യേശുവിനെ |
M | ബലിവേദിയില്‍ നിന്നെഴുന്നള്ളുന്നു സക്രാരിയില്‍ വാഴും യേശുവിതാ അനുതാപത്തോടെ നാം സ്വീകരിക്കാം അകതാരിലലിയും യേശുവിനെ |
—————————————– | |
F | ഏതൊരു ഘോരമാം പാപിയിലും സ്‌നേഹമായ് അണയുന്നു നാഥന്‍ |
M | ഏതൊരു ഘോരമാം പാപിയിലും സ്‌നേഹമായ് അണയുന്നു നാഥന്‍ |
F | സ്‌നേഹ സന്ദേശം പകര്‍ന്നിടുവാന്‍ തിരുവോസ്‌തിയായ് എന്നില്‍ അണഞ്ഞിടുന്നു |
M | തിരുവോസ്‌തിയായ് എന്നില്‍ അണഞ്ഞിടുന്നു |
F | ബലിവേദിയില്‍ നിന്നെഴുന്നള്ളുന്നു സക്രാരിയില്‍ വാഴും യേശുവിതാ അനുതാപത്തോടെ നാം സ്വീകരിക്കാം അകതാരിലലിയും യേശുവിനെ |
A | സ്വീകരിക്കാമീ ബലിവേദിയില്‍ അപ്പവും രക്തവുമായവനെ |
A | സ്വീകരിക്കാമീ ബലിവേദിയില്‍ അപ്പവും രക്തവുമായവനെ |
A | മാനവര്‍ക്കായ്, കാല്‍വരിയില്‍ ബലിയായ് മാറിയ യേശുവിനെ |
A | മാനവര്‍ക്കായ്, കാല്‍വരിയില്‍ ബലിയായ് മാറിയ യേശുവിനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Balivedhiyil Ninnezhunnallunnu | ബലിവേദിയില്‍ നിന്നെഴുന്നള്ളുന്നു സക്രാരിയില്‍ വാഴും യേശുവിതാ Balivedhiyil Ninnezhunnallunnu Lyrics | Balivedhiyil Ninnezhunnallunnu Song Lyrics | Balivedhiyil Ninnezhunnallunnu Karaoke | Balivedhiyil Ninnezhunnallunnu Track | Balivedhiyil Ninnezhunnallunnu Malayalam Lyrics | Balivedhiyil Ninnezhunnallunnu Manglish Lyrics | Balivedhiyil Ninnezhunnallunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhiyil Ninnezhunnallunnu Christian Devotional Song Lyrics | Balivedhiyil Ninnezhunnallunnu Christian Devotional | Balivedhiyil Ninnezhunnallunnu Christian Song Lyrics | Balivedhiyil Ninnezhunnallunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sakrariyil Vaazhum Yeshuvitha
Anuthapathode Naam Sweekarikkam
Akathaaril Aliyum Yeshuvine
Sweekarikkamee Balivedhiyil
Appavum Rakthavumayavane
Sweekarikkamee Balivedhiyil
Appavum Rakthavumayavane
Maanavarkkaai, Kalvariyil
Baliyaai Maariya Yeshuvine
Balivedhiyil Ninnezhunnallunnu
Sakrariyil Vaazhum Yeshuvitha
Anuthapathode Naam Sweekarikkam
Akathaaril Aliyum Yeshuvine
-----
Yeshuve Nee Ennil Ananjidumbol
Nithya Jeevan Njan Praapikkunnu
Yeshuve Nee Ennil Ananjidumbol
Nithya Jeevan Njan Praapikkunnu
Snehavum Saukhyavum Shanthiyumaai
Nirayunnu Njan Nin Aathmaavaal
Nirayunnu Njan Nin Aathmaavaal
Sweekarikkamee Balivedhiyil
Appavum Rakthavumayavane
Sweekarikkamee Balivedhiyil
Appavum Rakthavumayavane
Maanavarkkaai, Kalvariyil
Baliyaai Maariya Yeshuvine
Balivedhiyil Ninnezhunnallunnu
Sakrariyil Vazhum Yeshuvitha
Anuthapathode Naam Sweekarikkam
Akathaaril Aliyum Yeshuvine
-----
Ethoru Khoramaam Paapiyilum
Snehamaai Anayunnu Nadhan
Ethoru Khoramaam Paapiyilum
Snehamaai Anayunnu Nadhan
Sneha Sandhesham Pakarnniduvaan
Thiruvosthiyaai Ennil Ananjidunnu
Thiruvosthiyaai Ennil Ananjidunnu
Balivedhiyil Ninnezhunnallunnu
Sakrariyil Vaazhum Yeshuvitha
Anuthapathode Naam Sweekarikkam
Akathaaril Aliyum Yeshuvine
Sweekarikkaamee Balivedhiyil
Appavum Rakthavumayavane
Sweekarikkaamee Balivedhiyil
Appavum Rakthavumayavane
Maanavarkkaai, Kalvariyil
Baliyaai Maariya Yeshuvine
Maanavarkkaai, Kalvariyil
Baliyaai Maariya Yeshuvine
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet