Malayalam Lyrics
My Notes
M | ബലിവേദിയില്‍ ഞാന്‍ ബലിയായ് തീരുന്ന നിമിഷം |
🎵🎵🎵 | |
M | ബലിവേദിയില്‍ ഞാന്‍ ബലിയായ് തീരുന്ന നിമിഷം കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരുരൂപം അറിയുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരു സ്‌നേഹം |
F | ബലിവേദിയില്‍ ഞാന്‍ ബലിയായ് തീരുന്ന നിമിഷം കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരുരൂപം അറിയുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരു സ്‌നേഹം |
—————————————– | |
M | ഈ തിരുരക്തവും, ഈ തിരുമാംസവും എന്നില്‍ അലിയുന്ന നിമിഷം |
🎵🎵🎵 | |
F | ഈ തിരുരക്തവും, ഈ തിരുമാംസവും എന്നില്‍ അലിയുന്ന നിമിഷം |
M | അപരാധമെതും, ക്ഷമിക്കുന്ന നാഥാ… |
F | അപരാധമെതും, ക്ഷമിക്കുന്ന നാഥാ നിന്നില്‍ ഞാനണയും |
M | ആ സ്‌നേഹത്തില്‍ ഞാന്‍ വസിക്കും |
A | ബലിവേദിയില്‍ ഞാന്‍ ബലിയായ് തീരുന്ന നിമിഷം കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരുരൂപം അറിയുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരു സ്‌നേഹം |
—————————————– | |
F | ഈ ബലിവേദിയില്‍, ഈ തിരുവോസ്‌തിയില്‍ എന്‍ നാഥനെ കാണും നിമിഷം |
🎵🎵🎵 | |
M | ഈ ബലിവേദിയില്‍, ഈ തിരുവോസ്‌തിയില്‍ എന്‍ നാഥനെ കാണും നിമിഷം |
F | സമര്‍പ്പണം ചെയ്യും, എന്‍ മനം നാഥാ… |
M | സമര്‍പ്പണം ചെയ്യും, എന്‍ മനം നാഥാ സ്വീകരിക്കൂ, ദയവോടെ |
F | എന്നില്‍ നീ വന്നു വസിക്കൂ |
A | ബലിവേദിയില്‍ ഞാന്‍ ബലിയായ് തീരുന്ന നിമിഷം കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരുരൂപം അറിയുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരു സ്‌നേഹം |
A | ബലിവേദിയില്‍ ഞാന്‍ ബലിയായ് തീരുന്ന നിമിഷം കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരുരൂപം അറിയുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ യേശുവേ നിന്‍ തിരു സ്‌നേഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിവേദിയില്‍ ഞാന്‍ ബലിയായ് തീരുന്ന നിമിഷം Balivedhiyil Njan Baliyayi Theerunna Nimisham Lyrics | Balivedhiyil Njan Baliyayi Theerunna Nimisham Song Lyrics | Balivedhiyil Njan Baliyayi Theerunna Nimisham Karaoke | Balivedhiyil Njan Baliyayi Theerunna Nimisham Track | Balivedhiyil Njan Baliyayi Theerunna Nimisham Malayalam Lyrics | Balivedhiyil Njan Baliyayi Theerunna Nimisham Manglish Lyrics | Balivedhiyil Njan Baliyayi Theerunna Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhiyil Njan Baliyayi Theerunna Nimisham Christian Devotional Song Lyrics | Balivedhiyil Njan Baliyayi Theerunna Nimisham Christian Devotional | Balivedhiyil Njan Baliyayi Theerunna Nimisham Christian Song Lyrics | Balivedhiyil Njan Baliyayi Theerunna Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyaai Theerunna Nimisham
🎵🎵🎵
Balivedhiyil Njan
Baliyaai Theerunna Nimisham
Kaanunnu Njan, Ee Thiruvosthiyil
Yeshuve Nin Thiruroopam
Ariyunnu Njan, Ee Thiruvosthiyil
Yeshuve Nin Thiru Sneham
Balivedhiyil Njan
Baliyaai Theerunna Nimisham
Kaanunnu Njan, Ee Thiruvosthiyil
Yeshuve Nin Thiruroopam
Ariyunnu Njan, Ee Thiruvosthiyil
Yeshuve Nin Thiru Sneham
-----
Ee Thirurakthavum, Ee Thirumaamsavum
Ennil Aliyunna Nimisham
🎵🎵🎵
Ee Thirurakthavum, Ee Thirumaamsavum
Ennil Aliyunna Nimisham
Aparaadhamethum, Kshamikkunna Nadha…
Aparaadhamethum, Kshamikkunna Nadha
Ninnil Njananayum
Aa Snehathil Njan Vasikkum
Balivedhiyil Njan
Baliyaai Theerunna Nimisham
Kanunnu Njan, Ee Thiruvosthiyil
Yeshuve Nin Thiruroopam
Ariyunnu Njan, Ee Thiruvosthiyil
Yeshuve Nin Thiru Sneham
-----
Ee Balivedhiyil, Ee Thiruvosthiyil
En Nadhane Kaanum Nimisham
🎵🎵🎵
Ee Balivedhiyil, Ee Thiruvosthiyil
En Nadhane Kaanum Nimisham
Samarppanam Cheyyum, En Manam Nadha…
Samarppanam Cheyyum, En Manam Nadha
Sweekarikkoo, Dhayavode
Ennil Nee Vannu Vasikkoo
Balivedhiyil Njan
Baliyaai Theerunna Nimisham
Kanunnu Njan, Ee Thiruvosthiyil
Yeshuve Nin Thiruroopam
Ariyunnu Njan, Ee Thiruvosthiyil
Yeshuve Nin Thiru Sneham
Balivedhiyil Njan
Baliyaai Theerunna Nimisham
Kanunnu Njan, Ee Thiruvosthiyil
Yeshuve Nin Thiruroopam
Ariyunnu Njan, Ee Thiruvosthiyil
Yeshuve Nin Thiru Sneham
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet