M | ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി എന്‍ ജീവിതം നാഥനേകാന്‍ കരുണാര്‍ദ്ര സ്‌നേഹം, കരളില്‍ നിറയ്‌ക്കു കനിവോടെ അനുഗ്രഹിക്കു |
F | ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി എന്‍ ജീവിതം നാഥനേകാന്‍ കരുണാര്‍ദ്ര സ്‌നേഹം, കരളില്‍ നിറയ്‌ക്കു കനിവോടെ അനുഗ്രഹിക്കു |
—————————————– | |
M | തിരുമുമ്പില്‍ നില്‍ക്കുമീ നിമിഷം എന്നില്‍ സ്‌നേഹമില്ലെന്നോര്‍ത്തിരുന്നു |
🎵🎵🎵 | |
F | തിരുമുമ്പില്‍ നില്‍ക്കുമീ നിമിഷം എന്നില്‍ സ്‌നേഹമില്ലെന്നോര്‍ത്തിരുന്നു |
M | കാഴ്‌ച്ചയേകാനായ് വരുമ്പോള്‍ ഉള്ളില്‍ സോദരസ്‌നേഹം നിറയ്‌ക്കാന്‍ |
A | എന്റെ ആത്മാവില്‍ അള്‍ത്താര തീര്‍ക്കാന്‍ |
A | ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി എന്‍ ജീവിതം നാഥനേകാന്‍ കരുണാര്‍ദ്ര സ്‌നേഹം, കരളില്‍ നിറയ്‌ക്കു കനിവോടെ അനുഗ്രഹിക്കു |
—————————————– | |
F | ഇരുള്‍തിങ്ങും എന്നാത്മസദനം നിന്നെ സ്വീകരിക്കാനാഗ്രഹിപ്പൂ |
🎵🎵🎵 | |
M | ഇരുള്‍തിങ്ങും എന്നാത്മസദനം നിന്നെ സ്വീകരിക്കാനാഗ്രഹിപ്പൂ |
F | പാപി ഞാന്‍ എന്നാലും നാഥാ തകരും മാനസം നിന്നോട് ചേര്‍ക്കൂ |
A | എന്റെ ആത്മാര്‍പ്പണം സ്വീകരിക്കൂ |
A | ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി എന്‍ ജീവിതം നാഥനേകാന്‍ കരുണാര്‍ദ്ര സ്‌നേഹം, കരളില്‍ നിറയ്‌ക്കു കനിവോടെ അനുഗ്രഹിക്കു |
A | ബലിവേദിയിങ്കല്‍ തിരുയാഗധൃവ്യമായി എന്‍ ജീവിതം നാഥനേകാന്‍ കരുണാര്‍ദ്ര സ്‌നേഹം, കരളില്‍ നിറയ്‌ക്കു കനിവോടെ അനുഗ്രഹിക്കു കനിവോടെ അനുഗ്രഹിക്കു കനിവോടെ അനുഗ്രഹിക്കു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
En Jeevitham Naadhanekaan
Karunaardra Sneham, Karalil Niraikkoo
Kanivode Anugrahikkoo
Balivedhiyinkal Thiruyagadhravyamai
En Jeevitham Naadhanekaan
Karunaardra Sneham, Karalil Niraikkoo
Kanivode Anugrahikkoo
-----
Thirumunbil Nilkkumee Nimisham
Ennil Sneham Illen Orthirunnu
🎵🎵🎵
Thirumunbil Nilkkumee Nimisham
Ennil Sneham Illen Orthirunnu
Kaazhchayekaanai Varumbol
Ullil Sodarasneham Niraikkan
Ente Aathmaavil Althaara Theerkkaan
Balivedhiyinkal Thiruyagadhravyamai
En Jeevitham Naadhanekaan
Karunaardra Sneham, Karalil Niraikkoo
Kanivode Anugrahikkoo
-----
Irulthingum Ennaathma Sadhanam
Ninne Sweekarikkaan Aagrahippu
🎵🎵🎵
Irulthingum Ennaathma Sadhanam
Ninne Sweekarikkaan Aagrahippu
Paapi Njaan, Ennalum Nadha
Thakarum Manasam Ninnodu Cherkkoo
Ente Aathmaarppanam Sweekarikkoo
Balivedhiyinkal Thiruyagadhravyamai
En Jeevitham Naadhanekaan
Karunaardra Sneham, Karalil Niraikkoo
Kanivode Anugrahikkoo
Balivedhiyinkal Thiruyagadhravyamai
En Jeevitham Naadhanekaan
Karunaardra Sneham, Karalil Niraikkoo
Kanivode Anugrahikkoo
Kanivode Anugrahikkoo
Kanivode Anugrahikkoo
No comments yet