Baliyakuvan Baliyekuvan Balipeedathil


Seby

in

Son of God

M ​ബലിയാകുവാന്‍​,​ ബലിയേകുവാന്‍
ബലിപീഠത്തില്‍​,​ ഒരു മെഴുതിരി പോല്‍ ഉരുകാന്‍
A ​വിളിക്കുന്നു ദൈവം​,​ വിളിക്കുന്നു ദൈവം
അഭിഷേകമേകുന്നു ദൈവം
A ​നയിക്കുന്നു ദൈവം​,​ നയിക്കുന്നു ദൈവം
അനുഗഹമേകുന്നു ദൈവം
—————————————–
M ​സ്നേഹമാകാന്‍​,​ ​സ്നേഹമേകാന്‍
സ്നേഹത്തിന്‍ ബലിവേദിയില്‍
F ​സ്നേഹമാകാന്‍​,​ ​സ്നേഹമേകാന്‍
സ്നേഹത്തിന്‍ ബലിവേദിയില്‍
M ​ഗോതമ്പു മണി പോലെ
​പൊടിഞ്ഞാന്നു ചേരാന്‍
ജീവിതം ബലിയാക്കുവാന്‍
A ​വിളിക്കുന്നു ദൈവം​,​ വിളിക്കുന്നു ദൈവം
അഭിഷേകമേകുന്നു ദൈവം
A ​നയിക്കുന്നു ദൈവം​,​ നയിക്കുന്നു ദൈവം
അനുഗഹമേകുന്നു ദൈവം
—————————————–
F ​ജീവനാകാന്‍​,​ ജീവനേകാന്‍
ജീവന്റെ അള്‍ത്താരയില്‍
M ​ജീവനാകാന്‍​,​ ജീവനേകാന്‍
ജീവന്റെ അള്‍ത്താരയില്‍
F ​മുന്തിരിച്ചാറായ്​,​ അലിഞ്ഞൊന്നു ചേരാന്‍
ഈ ജന്മം ധന്യമാക്കാന്‍
A ​വിളിക്കുന്നു ദൈവം​,​ വിളിക്കുന്നു ദൈവം
അഭിഷേകമേകുന്നു ദൈവം
A ​നയിക്കുന്നു ദൈവം​,​ നയിക്കുന്നു ദൈവം
അനുഗഹമേകുന്നു ദൈവം
A ​ബലിയാകുവാന്‍​,​ ബലിയേകുവാന്‍
ബലിപീഠത്തില്‍​,​ ഒരു മെഴുതിരി പോല്‍ ഉരുകാന്‍
A ​വിളിക്കുന്നു ദൈവം​,​ വിളിക്കുന്നു ദൈവം
അഭിഷേകമേകുന്നു ദൈവം
A ​നയിക്കുന്നു ദൈവം​,​ നയിക്കുന്നു ദൈവം
അനുഗഹമേകുന്നു ദൈവം
A അഭിഷേകമേകുന്നു ദൈവം
A അനുഗഹമേകുന്നു ദൈവം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Baliyakuvan, Baliyekuvaan
Balipeedathil, Oru Mezhuthiri Pol Urukaan

Vilikkunnu Dhaivam, Vilikkunnu Dhaivam
Abhishekam Ekunnu Dhaivam
Nayikkunnu Dhaivam, Nayikkunnu Dhaivam
Anugraham Ekunnu Dhaivam

-----

Snehamakaan, Snehamekaan
Snehathin Balivedhiyil
Snehamakaan, Snehamekaan
Snehathin Balivedhiyil

Gothambu Mani Pole
Podinjonnu Cheraan
Jeevitham Baliyakkuvaan

Vilikkunnu Dhaivam, Vilikkunnu Dhaivam
Abhishekam Ekunnu Dhaivam
Nayikkunnu Dhaivam, Nayikkunnu Dhaivam
Anugraham Ekunnu Dhaivam

-----

Jeevanakaan, Jeevanekaan
Jeevante Altharayil
Jeevanakaan, Jeevanekaan
Jeevante Altharayil

Munthiricharai, Alinjonnu Cheran
Ee Janmam Dhanyamakkan

Vilikkunnu Dhaivam, Vilikkunnu Dhaivam
Abhishekam Ekunnu Dhaivam
Nayikkunnu Dhaivam, Nayikkunnu Dhaivam
Anugraham Ekunnu Dhaivam

Baliyakuvan, Baliyekuvaan
Balipeedathil, Oru Mezhuthiri Pol Urukaan

Vilikkunnu Dhaivam, Vilikkunnu Dhaivam
Abhishekam Ekunnu Dhaivam
Nayikkunnu Dhaivam, Nayikkunnu Dhaivam
Anugraham Ekunnu Dhaivam

Abhishekamekunnu Dhaivam
Anugrahamekunnu Dhaivam

Your email address will not be published. Required fields are marked *




Views 72.  Song ID 4197

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.