Malayalam Lyrics
My Notes
M | ബലിയല്ലാ, എനിക്കു വേണ്ടത് ബലിയല്ലാ കാസയേന്തും കൈകളില്‍ വേണ്ടത് കരുണയാണല്ലോ… കരുണയാണല്ലോ… |
A | ബലിയല്ലാ |
—————————————– | |
M | എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍ വെള്ളം തന്നില്ലാ |
F | അന്നു വിശന്നു തളര്‍ന്നപ്പോള്‍ അപ്പം തന്നില്ല നിങ്ങള്‍ അപ്പം തന്നില്ലാ |
A | ബലിയല്ലാ, എനിക്കു വേണ്ടത് ബലിയല്ലാ കാസയേന്തും കൈകളില്‍ വേണ്ടത് കരുണയാണല്ലോ… കരുണയാണല്ലോ… |
A | ബലിയല്ലാ |
—————————————– | |
F | നഗ്നനായ് ഞാന്‍ വന്നപ്പോള്‍ ഉടുതുണി തന്നില്ലാ |
M | നഗ്നനായ് ഞാന്‍ വന്നപ്പോള്‍ ഉടുതുണി തന്നില്ലാ |
F | എനിക്കൊരിത്തിരി തല ചായ്‌ക്കാന്‍ ഇടവും തന്നില്ലാ നിങ്ങള്‍ ഇടവും തന്നില്ലാ |
A | ബലിയല്ലാ, എനിക്കു വേണ്ടത് ബലിയല്ലാ കാസയേന്തും കൈകളില്‍ വേണ്ടത് കരുണയാണല്ലോ… കരുണയാണല്ലോ… |
A | ബലിയല്ലാ |
—————————————– | |
M | കപട ഭക്തരേ, പരീശ്യരേ |
🎵🎵🎵 | |
M | നിങ്ങള്‍ക്കു മുന്‍പേ, സ്വര്‍ഗ്ഗത്തിലെത്തും ചുങ്കക്കാരും വേശ്യകളും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyalla Enikku Vendathu Baliyalla | ബലിയല്ലാ, എനിക്കു വേണ്ടത് ബലിയല്ലാ കാസയേന്തും കൈകളില്‍ വേണ്ടത് Baliyalla Enikku Vendathu Baliyalla Lyrics | Baliyalla Enikku Vendathu Baliyalla Song Lyrics | Baliyalla Enikku Vendathu Baliyalla Karaoke | Baliyalla Enikku Vendathu Baliyalla Track | Baliyalla Enikku Vendathu Baliyalla Malayalam Lyrics | Baliyalla Enikku Vendathu Baliyalla Manglish Lyrics | Baliyalla Enikku Vendathu Baliyalla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyalla Enikku Vendathu Baliyalla Christian Devotional Song Lyrics | Baliyalla Enikku Vendathu Baliyalla Christian Devotional | Baliyalla Enikku Vendathu Baliyalla Christian Song Lyrics | Baliyalla Enikku Vendathu Baliyalla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaasayenthum Kaikalil Vendathu
Karunayanallo... Karunayanallo...
Baliyalla
-----
Enikku Dhaahichappol Ningal
Vellam Thannilla
Annu Vishannu Thalarnnappol
Appam Thannilla Ningal
Appam Thannilla
Baliyalla, Enikku Vendathu Baliyalla
Kaasayenthum Kaikalil Vendathu
Karunayanallo... Karunayanallo...
Bali Allaa
-----
Nagnanaai Njan Vannappol
Uduthuni Thannilla
Nagnanaai Njan Vannappol
Uduthuni Thannilla
Enikkorithiri Thala Chaaikkan
Idavum Thannilla Ningal
Idavum Thannilla
Beliyalla, Enikku Vendathu Baliyalla
Kaasayenthum Kaikalil Vendathu
Karunayanallo... Karunayanallo...
Beliyallaa
-----
Kapada Bhakthare Parishyare
🎵🎵🎵
Ningalkku Munpe, Swarggathil Ethum
Chunkakaarum Veshikalum
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet