Malayalam Lyrics
My Notes
M | ബലിയര്‍പ്പണത്തിനായ് അണയാം ബലിയായ് തീരാന്‍ അണയാം |
F | ബലിയര്‍പ്പണത്തിനായ് അണയാം ബലിയായ് തീരാന്‍ അണയാം |
M | കാല്‍വരി ഗിരിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ ഹൃദയവുമായ് കര്‍ത്താവിനൊപ്പം ക്രൂശിതരാകാന്‍ യാഗ വേദിയില്‍ അണയാം |
A | ബലിയര്‍പ്പണത്തിനായ് അണയാം ബലിയായ് തീരാന്‍ അണയാം |
F | കാല്‍വരി ഗിരിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ ഹൃദയവുമായ് കര്‍ത്താവിനൊപ്പം ക്രൂശിതരാകാന്‍ യാഗ വേദിയില്‍ അണയാം |
A | ജീവന്റെ, സ്വര്‍ഗീയ യാഗം ദൈവീക ചൈതന്യ യാഗം പാപ പരിഹാരവും ആത്മാവിനാനന്ദവും നല്‍കും നാഥന്റെ കരുണാര്‍ദ്രയാഗം |
A | ജീവന്റെ, സ്വര്‍ഗീയ യാഗം ദൈവീക ചൈതന്യ യാഗം പാപ പരിഹാരവും ആത്മാവിനാനന്ദവും നല്‍കും നാഥന്റെ കരുണാര്‍ദ്രയാഗം |
—————————————– | |
M | കദനം നിറയും ജീവിത മലരുകളില്‍ കൃപയുടെ മധുരം നുകര്‍ന്നിടാം |
F | കദനം നിറയും ജീവിത മലരുകളില്‍ കൃപയുടെ മധുരം നുകര്‍ന്നിടാം |
M | കണ്ണീര്‍ക്കണവും… തേങ്ങും മനവും… കാണിക്കയായ് നല്‍കിടാം |
F | കണ്ണീര്‍ക്കണവും… തേങ്ങും മനവും… കാണിക്കയായ് നല്‍കിടാം |
A | ജീവന്റെ, സ്വര്‍ഗീയ യാഗം ദൈവീക ചൈതന്യ യാഗം പാപ പരിഹാരവും ആത്മാവിനാനന്ദവും നല്‍കും നാഥന്റെ കരുണാര്‍ദ്രയാഗം |
A | ജീവന്റെ, സ്വര്‍ഗീയ യാഗം ദൈവീക ചൈതന്യ യാഗം പാപ പരിഹാരവും ആത്മാവിനാനന്ദവും നല്‍കും നാഥന്റെ കരുണാര്‍ദ്രയാഗം |
—————————————– | |
M | വചനം വിടരും ഈ ബലിവേദികയില്‍ ബലിയുടെ സുകൃതം പകര്‍ന്നിടാം |
F | വചനം വിടരും ഈ ബലിവേദികയില്‍ ബലിയുടെ സുകൃതം പകര്‍ന്നിടാം |
M | നോവിന്‍ കനലും… നീറും തനുവും… അള്‍ത്താരയില്‍ ഏകിടാം |
F | നോവിന്‍ കനലും… നീറും തനുവും… അള്‍ത്താരയില്‍ ഏകിടാം |
M | ബലിയര്‍പ്പണത്തിനായ് അണയാം ബലിയായ് തീരാന്‍ അണയാം |
F | ബലിയര്‍പ്പണത്തിനായ് അണയാം ബലിയായ് തീരാന്‍ അണയാം |
M | കാല്‍വരി ഗിരിയുടെ ഓര്‍മ്മകളില്‍ കാരുണ്യത്തിന്‍ ഹൃദയവുമായ് കര്‍ത്താവിനൊപ്പം ക്രൂശിതരാകാന്‍ യാഗ വേദിയില്‍ അണയാം |
A | ജീവന്റെ, സ്വര്‍ഗീയ യാഗം ദൈവീക ചൈതന്യ യാഗം പാപ പരിഹാരവും ആത്മാവിനാനന്ദവും നല്‍കും നാഥന്റെ കരുണാര്‍ദ്രയാഗം |
A | ജീവന്റെ, സ്വര്‍ഗീയ യാഗം ദൈവീക ചൈതന്യ യാഗം പാപ പരിഹാരവും ആത്മാവിനാനന്ദവും നല്‍കും നാഥന്റെ കരുണാര്‍ദ്രയാഗം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyarppanathinayi Anayam Baliyayi Theeran Anayam | ബലിയര്‍പ്പണത്തിനായ് അണയാം ബലിയായ് തീരാന്‍ അണയാം Baliyarppanathinayi Anayam Lyrics | Baliyarppanathinayi Anayam Song Lyrics | Baliyarppanathinayi Anayam Karaoke | Baliyarppanathinayi Anayam Track | Baliyarppanathinayi Anayam Malayalam Lyrics | Baliyarppanathinayi Anayam Manglish Lyrics | Baliyarppanathinayi Anayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyarppanathinayi Anayam Christian Devotional Song Lyrics | Baliyarppanathinayi Anayam Christian Devotional | Baliyarppanathinayi Anayam Christian Song Lyrics | Baliyarppanathinayi Anayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyaayi Theeran Anayaam
Baliyarppanathinayi Anayaam
Baliyaayi Theeran Anayaam
Kalvari Giriyude Ormakalil
Karunyathin Hrudhayavumaai
Karthavinoppam Krooshitharaakaan
Yaaga Vedhiyil Anayaam
Baliyarppanathinayi Anayaam
Baliyaayi Theeran Anayaam
Kalvari Giriyude Ormakalil
Karunyathin Hrudhayavumaai
Karthavinoppam Krooshitharaakaan
Yaaga Vedhiyil Anayaam
Jeevante Swargeeya Yagam
Daivika Chaithanya Yagam
Paapa Pariharavum
Aathmavin Aanandhavum Nalkum
Nadhante Karunardhra Yagam
Jeevante Swargeeya Yagam
Daivika Chaithanya Yagam
Paapa Pariharavum
Aathmavin Aanandhavum Nalkum
Nadhante Karunardhra Yagam
-----
Kadhanam Nirayum Jeevitha Malarukalil
Krupayude Madhuram Nukarnnidaam
Kadhanam Nirayum Jeevitha Malarukalil
Krupayude Madhuram Nukarnnidaam
Kaneer Kanavum Thengum Manavum
Kanikkayaai Nalkeedaam
Kaneer Kanavum Thengum Manavum
Kanikkayaai Nalkeedaam
Jeevante Swargeeya Yagam
Daivika Chaithanya Yagam
Paapa Pariharavum
Aathmavin Aanandhavum Nalkum
Nadhante Karunardhra Yagam
Jeevante Swargeeya Yagam
Daivika Chaithanya Yagam
Paapa Pariharavum
Aathmavin Aanandhavum Nalkum
Nadhante Karunardhra Yagam
-----
Vachanam Vidarum Ee Balivedhikayil
Baliyude Sukrutham Pakarnnidaam
Vachanam Vidarum Ee Balivedhikayil
Baliyude Sukrutham Pakarnnidaam
Novin Kanalum Neerum Thanuvum
Altharayil Ekidaam
Novin Kanalum Neerum Thanuvum
Altharayil Ekidaam
Bali Arppanathinayi Anayaam
Baliyaayi Theeran Anayaam
Bali Arpanathinayi Anayaam
Baliyaayi Theeran Anayaam
Kalvari Giriyude Ormakalil
Karunyathin Hrudhayavumaai
Karthavinoppam Krooshitharaakaan
Yaaga Vedhiyil Anayaam
Jeevante Swargeeya Yagam
Daivika Chaithanya Yagam
Paapa Pariharavum
Aathmavin Aanandhavum Nalkum
Nadhante Karunardhra Yagam
Jeevante Swargeeya Yagam
Daivika Chaithanya Yagam
Paapa Pariharavum
Aathmavin Aanandhavum Nalkum
Nadhante Karunardhra Yagam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet