M | ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍ സ്നേഹാര്പ്പണത്തിനായ് വരുന്നു ഞങ്ങള്‍ |
F | ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍ സ്നേഹാര്പ്പണത്തിനായ് വരുന്നു ഞങ്ങള്‍ |
M | പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍ പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു |
F | പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍ പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു |
A | ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍ സ്നേഹാര്പ്പണത്തിനായ് വരുന്നു ഞങ്ങള്‍ |
A | ല ല്ല ല്ല…. |
—————————————– | |
M | കുരിശില്‍ ബലിയായ്… ജീവന്‍ നല്കി രക്ഷ പകര്‍ന്നു… ദിവ്യനാഥന്‍ |
F | കുരിശില്‍ ബലിയായ്… ജീവന്‍ നല്കി രക്ഷ പകര്‍ന്നു… ദിവ്യനാഥന്‍ |
M | നാഥാ സവിധേ… അണയുന്നിവരും നിന്‍ ബലിയില്‍… പങ്കുചേരാന്‍ |
F | നാഥാ സവിധേ… അണയുന്നിവരും നിന്‍ ബലിയില്‍… പങ്കുചേരാന്‍ |
A | ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍ സ്നേഹാര്പ്പണത്തിനായ് വരുന്നു ഞങ്ങള്‍ |
A | ല ല്ല ല്ല…. |
—————————————– | |
F | ബലി തീര്‍ന്നാലും… ജീവിത വഴിയില്‍ ബലി ചൈതന്യം… പകര്‍ന്നു നീങ്ങാം |
M | ബലി തീര്‍ന്നാലും… ജീവിത വഴിയില്‍ ബലി ചൈതന്യം… പകര്‍ന്നു നീങ്ങാം |
F | സ്നേഹം പകരാന്‍… ത്യാഗം ചെയ്യാന്‍ ഈ ബലിയില്‍… വരങ്ങളേകു |
M | സ്നേഹം പകരാന്‍… ത്യാഗം ചെയ്യാന്‍ ഈ ബലിയില്‍… വരങ്ങളേകു |
F | ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍ സ്നേഹാര്പ്പണത്തിനായ് വരുന്നു ഞങ്ങള്‍ |
M | ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍ സ്നേഹാര്പ്പണത്തിനായ് വരുന്നു ഞങ്ങള്‍ |
F | പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍ പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു |
M | പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍ പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു |
A | പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍ പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു |
A | പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍ പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sneharppanathinai Varunnu Njangal
Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal
Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu
Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu
Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal
La Lla Lla....
-----
Kurishil Baliyayi... Jeevan Nalki
Raksha Parakarnnu... Divya Nadhan
Kurishil Baliyayi... Jeevan Nalki
Raksha Parakarnnu... Divya Nadhan
Nadha Savidhe... Anayunnivarum
Nin Baliyil... Pankucheran
Nadha Savidhe... Anayunnivarum
Nin Baliyil... Pankucheran
Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal
La Lla Lla....
-----
Bali Theernnalum... Jeevitha Vazhiyil
Bali Chaithanyam... Pakarnnu Neengaam
Bali Theernnalum... Jeevitha Vazhiyil
Bali Chaithanyam... Pakarnnu Neengaam
Sneham Pakaran... Thyagam Cheyyan
Ee Baliyil... Varangaleku
Sneham Pakaran... Thyagam Cheyyan
Ee Baliyil... Varangaleku
Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal
Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal
Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu
Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu
Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu
Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu
No comments yet