Malayalam Lyrics
My Notes
M | ബലിയായ് തീരുവാന്‍, അണയാം സ്നേഹമായ് |
F | സകലം നല്‍കുവാന്‍, മുറിയാന്‍ സമയമായ് |
A | അള്‍ത്താരയില്‍… അനുതാപമായ് …. അള്‍ത്താരയില്‍ അനുതാപമായ്, സകലമേകുന്നിതാ |
F | ബലിയായ് തീരുവാന്‍, അണയാം സ്നേഹമായ് |
M | സകലം നല്‍കുവാന്‍, മുറിയാന്‍ സമയമായ് |
A | ആദ്യ ബലിപോലേകിടാം, നിര്‍മ്മലമായീദിനം അന്ത്യ ബലിപോലേകിടാം, അങ്ങിലൊന്നായ് ചേരുവാന്‍ |
A | ആദ്യ ബലിപോലേകിടാം, നിര്‍മ്മലമായീദിനം അന്ത്യ ബലിപോലേകിടാം, അങ്ങിലൊന്നായ് ചേരുവാന്‍ |
A | ബലിയായ് തീരുവാന്‍, അണയാം സ്നേഹമായ് സകലം നല്‍കുവാന്‍, മുറിയാന്‍ സമയമായ് |
—————————————– | |
M | എല്ലാമെല്ലാം നല്‍കുന്ന ദൈവത്തിന്റെ കുഞ്ഞാടാം ഈശോ നമ്മില്‍ അണയുന്ന ദിവ്യനിമിഷം |
F | എല്ലാമെല്ലാം നല്‍കുന്ന ദൈവത്തിന്റെ കുഞ്ഞാടാം ഈശോ നമ്മില്‍ അണയുന്ന ദിവ്യനിമിഷം |
M | ഉരുകി നില്‍ക്കാം സന്നിധേ മെഴുകുതിരിപോല്‍ ജീവിതം |
F | ഉരുകി നില്‍ക്കാം സന്നിധേ മെഴുകുതിരിപോല്‍ ജീവിതം |
🎵🎵🎵 | |
M | ബലിയായ് തീരുവാന്‍, അണയാം സ്നേഹമായ് |
F | സകലം നല്‍കുവാന്‍, മുറിയാന്‍ സമയമായ് |
A | അള്‍ത്താരയില്‍… അനുതാപമായ്… അള്‍ത്താരയില്‍ അനുതാപമായ്, സകലമേകുന്നിതാ |
A | ബലിയായ് തീരുവാന്‍, അണയാം സ്നേഹമായ് സകലം നല്‍കുവാന്‍, മുറിയാന്‍ സമയമായ് |
A | ആദ്യ ബലിപോലേകിടാം, നിര്‍മ്മലമായീദിനം അന്ത്യ ബലിപോലേകിടാം, അങ്ങിലൊന്നായ് ചേരുവാന്‍ |
A | ആദ്യ ബലിപോലേകിടാം, നിര്‍മ്മലമായീദിനം അന്ത്യ ബലിപോലേകിടാം, അങ്ങിലൊന്നായ് ചേരുവാന്‍ |
A | ബലിയായ് തീരുവാന്‍, അണയാം സ്നേഹമായ് സകലം നല്‍കുവാന്‍, മുറിയാന്‍ സമയമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyayi Theeruvan Anayam Snehamayi | ബലിയായ് തീരുവാന്‍ അണയാം സ്നേഹമായ്... Baliyayi Theeruvan Anayam Snehamayi Lyrics | Baliyayi Theeruvan Anayam Snehamayi Song Lyrics | Baliyayi Theeruvan Anayam Snehamayi Karaoke | Baliyayi Theeruvan Anayam Snehamayi Track | Baliyayi Theeruvan Anayam Snehamayi Malayalam Lyrics | Baliyayi Theeruvan Anayam Snehamayi Manglish Lyrics | Baliyayi Theeruvan Anayam Snehamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyayi Theeruvan Anayam Snehamayi Christian Devotional Song Lyrics | Baliyayi Theeruvan Anayam Snehamayi Christian Devotional | Baliyayi Theeruvan Anayam Snehamayi Christian Song Lyrics | Baliyayi Theeruvan Anayam Snehamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sakalam Nalkuvan… Muriyan Samayamayi….
Altharayil… Anuthapamai……
Altharayil… Anuthapamai……
Sakalamekunnitha...
Baliyayi Theeruvan… Anayam Snehamayi…
Sakalam Nalkuvan… Muriyan Samayamayi….
Adya Bali Pol Ekidam…..
Nirmala Mai Ee Dhinam……
Anthya Bali Pol Ekidam
Angilonnai Cheruvan….
Adya Bali Pol Ekidam…..
Nirmala Mai Ee Dhinam……
Anthya Bali Pol Ekidam
Angilonnai Cheruvan….
Baliyayi Theeruvan… Anayam Snehamayi…
Sakalam Nalkuvan… Muriyan Samayamayi….
-------------
Ellamellam Nalkunna, Daivathinte Kunjadam
Eesho Nammil Anayunna Divya Nimisham
Ellamellam Nalkunna, Daivathinte Kunjadam
Eesho Nammil Anayunna Divya Nimisham
Uruki Nilkam Sannidhey…
Mezhuku Thiripol Jeevitham
Uruki Nilkam Sannidhey…
Mezhuku Thiripol Jeevitham
Baliyayi Theeruvan… Anayam Snehamayi…
Sakalam Nalkuvan… Muriyan Samayamayi….
Altharayil… Anuthapamai……
Altharayil… Anuthapamai……
Sakalamekunnitha...
Baliyayi Theeruvan… Anayam Snehamayi…
Sakalam Nalkuvan… Muriyan Samayamayi….
Adya Bali Pol Ekidam…..
Nirmala Mai Ee Dhinam……
Anthya Bali Pol Ekidam
Angilonnai Cheruvan….
Adya Bali Pol Ekidam…..
Nirmala Mai Ee Dhinam……
Anthya Bali Pol Ekidam
Angilonnai Cheruvan….
Baliyayi Theeruvan… Anayam Snehamayi…
Sakalam Nalkuvan… Muriyan Samayamayi….
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet