Malayalam Lyrics
Baru Mariam (Son of Mary) is an Aramaic (East Syriac) song sung by Mar Thoma Nasranis (St. Thomas Christians) during special occasions.
Note : The following hymn lyrics are written to make singing vocally easier. Characters have been re-organized / changed to sing with the near correct pronunciation.
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്‍ദെസ് മറിയം |
M | ഹാവീ കൗക്കേ ബറ് മറിയം അക് നിവിയൂസാ ബറ് മറിയം |
F | കന്ദശ് മയ്യാ ബറ് മറിയം മാമോദീസേ ബറ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്‍ദെസ് മറിയം |
M | ഏക്കല്‍ പെസ്‌ഹാ ബറ് മറിയം അം തല്‍മീദാവു ബറ് മറിയം |
F | ശന്ദെര്‍ റൂഹാ ബറ് മറിയം പാറക്‌ലേത്താ ബറ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്‍ദെസ് മറിയം |
M | ശുവ്ഹാ ലശ്മാക് ബറ് മറിയം മിന്‍ കോന്‍ പൂമീന്‍ ബറ് മറിയം |
F | ല്ആലം അല്‍മീന്‍ ബറ് മറിയം ആമ്മേന്‍ വാമ്മേന്‍ ബറ് മറിയം |
A | ബറ് മറിയം ബറ് മറിയം ബറ് ആലാഹാ യെല്‍ദെസ് മറിയം |
Translation of the Chant
മറിയത്തിന്റെ മകന്‍ മറിയത്തിന്റെ മകന്‍
ദൈവത്തിന്റെ മകന്‍ മറിയത്തില്‍ നിന്നും പിറന്നു.
ശാഖയെ മുളപ്പിച്ചു മറിയത്തിന്റെ മകന്‍
പ്രവചനം പോലെ മറിയത്തിന്റെ മകന്‍
വെള്ളത്തെ വിശുദ്ധീകരിച്ചു മറിയത്തിന്റെ മകന്‍
തന്റെ മാമോദീസായിലൂടെ മറിയത്തിന്റെ മകന്‍
റൂഹായെ അയച്ചു മറിയത്തിന്റെ മകന്‍
സഹായകനെ മറിയത്തിന്റെ മകന്‍
പെസഹാ ഭക്ഷിച്ചു മറിയത്തിന്റെ മകന്‍
ശിഷ്യന്മാരുടെ കൂടെ മറിയത്തിന്റെ മകന്‍
നിന്റെ നാമത്തിനു സ്തുതി മറിയത്തിന്റെ മകനേ
എല്ലാ നാവുകളിലും നിന്ന് മറിയത്തിന്റെ മകനേ
എപ്പോഴും എന്നേയ്ക്കും മറിയത്തിന്റെ മകനേ
അമ്മേന്‍ ആമ്മേന്‍ മറിയത്തിന്റെ മകനേ
Manglish Lyrics
Baru Aalaahaa D’yeldas Mariyam
Haavee Kauvkkve Baru Mariyam
Ak Neeviyoosaa Baru Mariyam
Kenthashu Mayyaa Baru Mariyam
B’maammodeese Baru Mariyam
Baru Mariyam Baru Mariyam
Baru Aalaahaa D’yeldas Mariyam
Ekal Pesahaa Baru Mariyam
Amthal Meedaavu Baru Mariyam
Shanther Roohaa Baru Mariyam
Paarekku Letthaa Baru Mariyam
Baru Mariyam Baru Mariyam
Baru Aalaahaa D’yeldas Mariyam
Shoohaa Lashmaaku Baru Mariyam
Minkol Poomeen Baru Mariyam
Laalam Almeen Baru Mariyam
Aammenuvaammen Baru Mariyam
Barru Mariyam Baru Mariyam
Barru Aalaahaa D’yeldas Mariyam
No comments yet