M | ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ് |
F | വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം…. |
F | ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ് |
M | വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം…. |
—————————————– | |
M | രാജരാജനണഞ്ഞിടുമ്പോള്‍ വാന വീഥി അലങ്കരിക്കാന്‍ ദേവദൂതരായിരങ്ങള്‍ കൂപ്പു കൈയ്യുമായ് |
F | സ്നേഹ ഗീതമുയര്‍ത്തിടുന്നു ഹാല്ലേലൂയാ മുഴക്കിടുന്നു കാലമേറെ കാത്തിരുന്ന നാളു വന്നിതാ… |
M | മടിക്കാതെ വേഗമങ്ങേ പാദ പങ്കജേ … |
F | ഉണര്‍ത്താതെ പോയി നല്‍കാം സ്നേഹ ചുംബനം |
A | ലല ലാലലാ… ലാലലാ.. ലല ലലല്ല ലലല്ല ല .. |
A | ലല ലാലലാ… ലാലലാ.. ലല ലലല്ല ലലല്ല ല… |
M | ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ് |
F | വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം…. |
—————————————– | |
M | യീ …… സ നി രി സ ഗ രി മ ഗ പ മ ഗ രി സ നി….. ധ ……. ധ ……. |
—————————————– | |
F | ജാതിയെതുമറിഞ്ഞിടേണ്ടാ ദാഹമോടെ അണഞ്ഞിടേണം യേശു നാഥന്‍ ആര്‍ക്കുമേകും ജീവനെന്നുമേ |
M | പാപമാണ് തടസമെങ്കില്‍ ശാന്തിയാണ് തിരഞ്ഞതെങ്കില്‍ പാപികള്‍ക്കു വേണ്ടിയല്ലോ പാരില്‍ വന്നവന്‍ |
F | കുളിര്‍മഞ്ഞു പോലെ ഉള്ളില്‍ വെണ്മ നല്‍കുവാന്‍ |
M | കരള്‍ക്കാമ്പിലിന്നു വാഴും ലോക രക്ഷകന്‍ |
A | ലല ലാലലാ… ലാലലാ.. ലല ലലല്ല ലലല്ല ല .. |
A | ലല ലാലലാ… ലാലലാ.. ലല ലലല്ല ലലല്ല ല… |
F | ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ് |
M | വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം…. |
F | ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ് |
M | വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം…. |
A | ലലല ലലല്ല ലലല്ല ലലല്ല ലലല്ല ലാലലാ |
A | ലലല ലലല്ല ലലല്ല ലലല്ല ലലല്ല ലാലലാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Unni Yeshuvin Thiru Janma Gehamai
Varika Mayakkam Unarnnu Vilakku Thelichu Poyidaam
Kuliru Marannu Manassu Thurannu Sthuthichu Paadeedam
Bethlahemile Oru Pulthozhuthithaa

-----
Raja Rajan Ananjeedumbol, Vana Veethi Alankarikkan
Dheva Dhoothar Ayirangal Kooppu Kayyumayi
Sneha Geethamuyartheedunnu, Halleluyah Muzhakkeedunnu
Kalam Ere Kaathirunna Naalu Vannitha
Madikkathe Vegamange Padha Pankaje
Unarthathe Poyi Nalkam Sneha Chumbanam
La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..
La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..
Bethlahemile Oru Pulthozhuthithaa
Unni Yeshuvin Thiru Janma Gehamai
Varika Mayakkam Unarnnu Vilakku Thelichu Poyidaam
Kuliru Marannu Manassu Thurannu Sthuthichu Paadeedam
-----
Yee....
Sa Ni Ri Sa Ga Ri Ma Ga Pa Ma Ga Ri Sa Ni...
Dha... Dha....
-----
Jathi Yethum Arinjeedenda, Dhahamode Ananjeedenam
Yeshu Nadhan Aarkkumekum Jeevan Ennume
Paapamannu Thadasam Enkil, Shanthiyanu Thiranjathenkil
Paapikalkku Vendiyallo Paaril Vannavan
Kulir Manju Pole Ullil Venma Nalkuvan
Karal Kaambil Innu Vaazhum Lokha Rakshakan
La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..
La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..
Bathlahemile Oru Pulthozhuthithaa
Unni Yeshuvin Thiru Janma Gehamai
Varika Mayakkam Unarnnu Vilakku Thelichu Poyidaam
Kuliru Marannu Manassu Thurannu Sthuthichu Paadeedam
Bethlahemile Oru Pulthozhuthithaa
Unni Yeshuvin Thiru Janma Gehamai
Varika Mayakkam Unarnnu Vilakku Thelichu Poyidaam
Kuliru Marannu Manassu Thurannu Sthuthichu Paadeedam
La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..
La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..
No comments yet