Malayalam Lyrics

| | |

A A A

My Notes
M ബെത്‌ലഹേമിലെ താഴ്‌വരയില്‍
മഞ്ഞു പെയ്യുമീ പുല്‍ക്കൂടിലില്‍
പാതിരാവിലേ പൊന്‍കുളിരില്‍
സ്‌നേഹ നായകന്‍ ആഗതനായ്
F ബെത്‌ലഹേമിലെ താഴ്‌വരയില്‍
മഞ്ഞു പെയ്യുമീ പുല്‍ക്കൂടിലില്‍
പാതിരാവിലേ പൊന്‍കുളിരില്‍
സ്‌നേഹ നായകന്‍ ആഗതനായ്
A താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
A താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
—————————————–
M മഞ്ഞും മാമലയും പൂചൂടും രാവില്‍
കുഞ്ഞിളം കൈകളില്‍ പൊന്‍വീണ മീട്ടി
F മഞ്ഞും മാമലയും പൂചൂടും രാവില്‍
കുഞ്ഞിളം കൈകളില്‍ പൊന്‍വീണ മീട്ടി
M സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ ദൂതുമായെത്തുന്നു
കുഞ്ഞുപൈതലിനു കാഴ്‌ച്ചയേകിടാനായ്
F സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ ദൂതുമായെത്തുന്നു
കുഞ്ഞുപൈതലിനു കാഴ്‌ച്ചയേകിടാനായ്
A താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
A താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
A ല ല്ല ല ല്ല ല്ല…
—————————————–
F മിന്നും താരങ്ങള്‍ കണ്‍ചിമ്മിടാതെ
കോകില നാദത്തിന്‍ കാതോര്‍ത്തിരിപ്പൂ
M മിന്നും താരങ്ങള്‍ കണ്‍ചിമ്മിടാതെ
കോകില നാദത്തിന്‍ കാതോര്‍ത്തിരിപ്പൂ
F സ്‌നേഹത്തിന്‍ ദീപമായ് രാജാക്കളെത്തുന്നു
പുണ്യരാവിതിന്‍ ഓര്‍മ്മയേകിടാനായ്
M സ്‌നേഹത്തിന്‍ ദീപമായ് രാജാക്കളെത്തുന്നു
പുണ്യരാവിതിന്‍ ഓര്‍മ്മയേകിടാനായ്
A താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
A താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
F ബെത്‌ലഹേമിലെ താഴ്‌വരയില്‍
മഞ്ഞു പെയ്യുമീ പുല്‍ക്കൂടിലില്‍
പാതിരാവിലേ പൊന്‍കുളിരില്‍
സ്‌നേഹ നായകന്‍ ആഗതനായ്
M ബെത്‌ലഹേമിലെ താഴ്‌വരയില്‍
മഞ്ഞു പെയ്യുമീ പുല്‍ക്കൂടിലില്‍
പാതിരാവിലേ പൊന്‍കുളിരില്‍
സ്‌നേഹ നായകന്‍ ആഗതനായ്
A താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ
A താരകങ്ങള്‍ മിന്നിടുന്നേ, മാലോകര്‍ പാടിടുന്നേ
മഞ്ഞുമൂടും രാത്രിയിലായ് രാജരാജനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bethlahemile Thazhvarayil | ബെത്‌ലഹേമിലെ താഴ്‌വരയില്‍ മഞ്ഞു പെയ്യുമീ പുല്‍ക്കൂടിലില്‍ Bethlahemile Thazhvarayil Lyrics | Bethlahemile Thazhvarayil Song Lyrics | Bethlahemile Thazhvarayil Karaoke | Bethlahemile Thazhvarayil Track | Bethlahemile Thazhvarayil Malayalam Lyrics | Bethlahemile Thazhvarayil Manglish Lyrics | Bethlahemile Thazhvarayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bethlahemile Thazhvarayil Christian Devotional Song Lyrics | Bethlahemile Thazhvarayil Christian Devotional | Bethlahemile Thazhvarayil Christian Song Lyrics | Bethlahemile Thazhvarayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bethlahemile Thaazhvarayil
Manju Peyyumee Pulkkudilil
Paathiravile Ponkuliril
Sneha Nayakan Aagathanaai

Bethlahemile Thaazhvarayil
Manju Peyyumee Pulkoodilil
Paathiravile Ponkuliril
Sneha Nayakan Aagathanaai

Thaarakangal Minnidunne, Malokhar Paadidunne
Manju Moodum Rathriyilaai Rajaraajane
Thaarakangal Minnidunne, Malokhar Paadidunne
Manju Moodum Rathriyilaai Rajaraajane

-----
 
Manjum Maamalayum Poochoodum Raavil
Kunjilam Kaikalil Pon Veena Meetti
Manjum Maamalayum Poochoodum Raavil
Kunjilam Kaikalil Pon Veena Meetti

Swargeeya Sainyangal Dhoothumaayethunnu
Kunju Paithalinu Kaazhchayekidanaai
Swargeeya Sainyangal Dhoothumaayethunnu
Kunju Paithalinu Kaazhchayekidanaai

Tharakangal Minnidunne, Malokhar Paadidunne
Manju Moodum Rathriyilaai Rajaraajane
Tharakangal Minnidunne, Malokhar Paadidunne
Manju Moodum Rathriyilaai Rajaraajane

La La La La La...

-----

Minnum Thaarangal Kanchimmidaathe
Kokila Nadhathin Kathorthirippu
Minnum Thaarangal Kanchimmidaathe
Kokila Nadhathin Kathorthirippu

Snehathin Deepamaai Raajaakkal Ethunnu
Punya Raavithin Ormayekidaanaai
Snehathin Deepamaai Raajaakkal Ethunnu
Punya Raavithin Ormayekidaanaai

Tharakangal Minnidunne, Malokar Paadidunne
Manju Moodum Rathriyilaai Rajaraajane
Tharakangal Minnidunne, Malokar Paadidunne
Manju Moodum Rathriyilaai Rajaraajane

Bethlahemile Thaazhvarayil
Manju Peyyumee Pulkkudilil
Paathiravile Ponkuliril
Sneha Nayakan Aagathanaai

Bethlahemile Thaazhvarayil
Manju Peyyumee Pulkoodilil
Paathiravile Ponkuliril
Sneha Nayakan Aagathanaai

Thaarakangal Minnidunne, Malokhar Paadidunne
Manju Moodum Rathriyilaai Rajaraajane
Thaarakangal Minnidunne, Malokhar Paadidunne
Manju Moodum Rathriyilaai Rajaraajane

Bethlahemile Bethalahemile Thazhvarayil Thaazhvarayil Peyumee


Media

If you found this Lyric useful, sharing & commenting below would be Wonderful!
  1. Suresh Kumar

    December 13, 2022 at 1:22 AM

    Thanks a lot for posting this song lyrics in English 💖🤝🤩

Your email address will not be published. Required fields are marked *




Views 1989.  Song ID 9044


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.