Malayalam Lyrics
My Notes
M | ഭാരത റാണിയാം അല്‍ഫോന്‍സായെ ഞങ്ങള്‍ക്കായി നിത്യം പ്രാര്‍ത്ഥിച്ചിടണമേ |
F | ഭാരത റാണിയാം അല്‍ഫോന്‍സായെ ഞങ്ങള്‍ക്കായി നിത്യം പ്രാര്‍ത്ഥിച്ചിടണമേ |
M | സഹനം നിന്‍ സഹചാരില്‍ സുകൃതം പ്രിയതോഴി |
F | സഹനം നിന്‍ സഹചാരില്‍ സുകൃതം പ്രിയതോഴി |
M | കണ്ണീര്‍ കണ്ണങ്ങള്‍ നിന്‍ പൂജാപുഷ്‌പ്പം |
A | വിശുദ്ധ അല്‍ഫോന്‍സാ…യേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ഈശോ തന്‍ തിരു മുറിവില്‍ നീ ഞങ്ങള്‍ക്കഭയം നല്‍കണമേ |
A | വിശുദ്ധ അല്‍ഫോന്‍സാ…യേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ഈശോ തന്‍ തിരു മുറിവില്‍ നീ ഞങ്ങള്‍ക്കഭയം നല്‍കണമേ |
—————————————– | |
M | പിഴിയുന്ന മുന്തിരിയതു വീഞ്ഞായി തീരുമ്പോള്‍ പൊടിയുന്ന കതിരില്‍ നിന്‍ അപ്പമുണ്ടാകുമ്പോള്‍ |
F | പിഴിയുന്ന മുന്തിരിയതു വീഞ്ഞായി തീരുമ്പോള്‍ പൊടിയുന്ന കതിരില്‍ നിന്‍ അപ്പമുണ്ടാകുമ്പോള്‍ |
M | ഓര്‍ത്തല്ലോ നീയും ബലിവസ്തു ഇന്ന് പരിഹാര ബലിയായി സ്വയമേകി നിന്നെ |
F | സഹനം വഴി നേടി നീ സ്വര്‍ഗ്ഗിയ സമ്മാനം |
M | സഹനം വഴി നേടി നീ സ്വര്‍ഗ്ഗിയ സമ്മാനം |
A | വിശുദ്ധ അല്‍ഫോന്‍സാ…യേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ഈശോ തന്‍ തിരു മുറിവില്‍ നീ ഞങ്ങള്‍ക്കഭയം നല്‍കണമേ |
A | വിശുദ്ധ അല്‍ഫോന്‍സാ…യേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ഈശോ തന്‍ തിരു മുറിവില്‍ നീ ഞങ്ങള്‍ക്കഭയം നല്‍കണമേ |
—————————————– | |
F | പാപം പുലരാത്ത പഥേ നീങ്ങി നീയെന്നും പുണ്യങ്ങള്‍ കൊണ്ടെന്നും പൂമാലകള്‍ തീര്‍ത്തു |
M | പാപം പുലരാത്ത പഥേ നീങ്ങി നീയെന്നും പുണ്യങ്ങള്‍ കൊണ്ടെന്നും പൂമാലകള്‍ തീര്‍ത്തു |
F | എരിയുന്ന തിരിപോലെ ഉരുകി നീയെന്നും നിഴലില്ലാ ദീപം പോല്‍ ഇരുളില്‍ തെളിഞ്ഞു |
M | സഹനം വഴി നേടി നീ സ്വര്‍ഗ്ഗിയ സമ്മാനം |
F | സഹനം വഴി നേടി നീ സ്വര്‍ഗ്ഗിയ സമ്മാനം |
M | ഭാരത റാണിയാം അല്‍ഫോന്‍സായെ ഞങ്ങള്‍ക്കായി നിത്യം പ്രാര്‍ത്ഥിച്ചിടണമേ |
F | ഭാരത റാണിയാം അല്‍ഫോന്‍സായെ ഞങ്ങള്‍ക്കായി നിത്യം പ്രാര്‍ത്ഥിച്ചിടണമേ |
M | സഹനം നിന്‍ സഹചാരില്‍ സുകൃതം പ്രിയതോഴി |
F | സഹനം നിന്‍ സഹചാരില്‍ സുകൃതം പ്രിയതോഴി |
M | കണ്ണീര്‍ കണ്ണങ്ങള്‍ നിന്‍ പൂജാപുഷ്‌പ്പം |
A | വിശുദ്ധ അല്‍ഫോന്‍സാ…യേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ഈശോ തന്‍ തിരു മുറിവില്‍ നീ ഞങ്ങള്‍ക്കഭയം നല്‍കണമേ |
A | വിശുദ്ധ അല്‍ഫോന്‍സാ…യേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി ഈശോ തന്‍ തിരു മുറിവില്‍ നീ ഞങ്ങള്‍ക്കഭയം നല്‍കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bharatha Raniyam Alphonsaye | ഭാരത റാണിയാം അല്‍ഫോന്‍സായെ, ഞങ്ങള്‍ക്കായി നിത്യം പ്രാര്‍ത്ഥിച്ചിടണമേ... Bharatha Raniyam Alphonsaye Lyrics | Bharatha Raniyam Alphonsaye Song Lyrics | Bharatha Raniyam Alphonsaye Karaoke | Bharatha Raniyam Alphonsaye Track | Bharatha Raniyam Alphonsaye Malayalam Lyrics | Bharatha Raniyam Alphonsaye Manglish Lyrics | Bharatha Raniyam Alphonsaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bharatha Raniyam Alphonsaye Christian Devotional Song Lyrics | Bharatha Raniyam Alphonsaye Christian Devotional | Bharatha Raniyam Alphonsaye Christian Song Lyrics | Bharatha Raniyam Alphonsaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njangalkkai Nithyam Prarthicheedaname
Bharatha Raniyam Alphonsaye
Njangalkkai Nithyam Prarthicheedaname
Sahanam Nin Sahacharil
Sukrutham Priya Thozhi
Sahanam Nin Sahacharil
Sukrutham Priya Thozhi
Kanneer Kanangal
Nin Pooja Pushpam
Vishudha Alphonsaaye
Prarthikename Njangalkkayi
Eesho Than Thiru Murivil Nee
Njangalkkabhayam Nalkaname
Vishudha Alphonsaaye
Prarthikename Njangalkkayi
Eesho Than Thiru Murivil Nee
Njangalkkabhayam Nalkaname
--------
Pizhiyunna Munthiriyathu Veenjayi Theerumbol
Podiyunna Kathiril Nin Appamundakumbol
Pizhiyunna Munthiriyathu Veenjayi Theerumbol
Podiyunna Kathiril Nin Appamundakumbol
Orthallo Neeyum Balivasthu Innu
Parihara Baliyay Swayameki Ninne
Sahanam Vazhi Nedi Nee Swarggiya Sammanam
Sahanam Vazhi Nedi Nee Swarggiya Sammanam
Vishudha Alphonsaaye
Prarthikename Njangalkkayi
Eesho Than Thiru Murivil Nee
Njangalkkabhayam Nalkaname
Vishudha Alphonsaaye
Prarthikename Njangalkkayi
Eesho Than Thiru Murivil Nee
Njangalkkabhayam Nalkaname
--------
Papam Pularatha Padhe Neengi Nee Ennum
Punyangal Kondennum Poomalakal Theerthu
Papam Pularatha Padhe Neengi Nee Ennum
Punyangal Kondennum Poomalakal Theerthu
Eriyunna Thiripole Uruki Nee Ennum
Nizhalilla Deepam Pol Irulil Thelinju
Sahanam Vazhi Nedi Nee Swarggiya Sammanam
Sahanam Vazhi Nedi Nee Swarggiya Sammanam
Bharatha Raniyam Alphonsaye
Njangalkkai Nithyam Prarthicheedaname
Bharatha Raniyam Alphonsaye
Njangalkkai Nithyam Prarthicheedaname
Sahanam Nin Sahacharil
Sukrutham Priya Thozhi
Sahanam Nin Sahacharil
Sukrutham Priya Thozhi
Kanneer Kanangal
Nin Pooja Pushpam
Vishudha Alphonsaaye
Prarthikename Njangalkkayi
Eesho Than Thiru Murivil Nee
Njangalkkabhayam Nalkaname
Vishudha Alphonsaaye
Prarthikename Njangalkkayi
Eesho Than Thiru Murivil Nee
Njangalkkabhayam Nalkaname
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet